Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രതികാര കഥ 1

നന്നായി അറിയാം. എനിക്കും പരിചയം ഉണ്ട്” ‘അമ്മ പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ അവളെ മുട്ടാനുള്ള ഒരു വഴി തെളിഞ്ഞു വന്നു. രാവിലെയായി കോളേജിൽ പോകാൻ ഞാൻ കാത്തിരുന്നു. അങ്ങനെ രാവിലെ നേരത്തെ തന്നെ ഞാൻ കോളേജിൽ എത്തി.          നേരെ ഞാൻ അവളുടെ ക്ലാസ്സിൽ ചെന്നു ചോദിച്ചു

“അഞ്ജലി വന്നില്ലേ”.

“ഇതുവരെ എത്തിയില്ല” ഒരു കുട്ടി പറഞ്ഞു.

ഞാൻ വെളിയിലേക്കു പോയി കോറിഡോറിലൂടെ മെല്ലെ നടക്കാൻ തുടങ്ങി. അങ്ങ് ദൂരെ അഞ്ജലിയുടെ മുഖം തെളിഞ്ഞു. അടുത്തേക്ക് വരുന്തോറും അവളുടെ മുഖത്ത് ഒരു ആകാംക്ഷ തെളിഞ്ഞു കണ്ടു.

“ചേട്ടൻ എന്താ ഇവിടെ”? അവൾ ചോദിച്ചു. അവളുടെ മുഖത്ത് ഒരു പേടി തെളിയുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

“ഒരു കാര്യം ചോദിക്കണ ഞാൻ വന്നേ. അഞ്ജലിയുടെ അമ്മയുടെ പേര് രാജേശ്വരി എന്നാണോ? അച്ഛന്റെ പേര് ബാബു എന്നും?”. അവൾ പെട്ടെന്ന് ഞെട്ടിപ്പോയി.”അച്ഛന്റേം അമ്മേടേം പേര് ഞാൻ പറഞ്ഞില്ലരുന്നല്ലോ, പിന്നെ എങ്ങനെ മനസിലായി? എങ്ങനെ അറിയാം അവരുടെ പേരൊക്കെ?” അവളുടെ മുഖം ഇരുണ്ടു.

“ടോ തന്നെ ഞാൻ ഫോളോ ചെയ്തു കണ്ടു പിടിച്ചതൊന്നുമല്ല, ഞാൻ ഇന്നലെ വൈകിട്ട് വീട്ടിൽ പോയപ്പോൾ ചുമ്മാ അമ്മയോട് പറഞ്ഞു. അമ്മയെ പറഞ്ഞത് ഈ പേരൊക്കെ?. അത് മാത്രമല്ല, താൻ എന്റെ ഒരു റിലേറ്റീവ് കൂടെ ആണ് പോലും. അതാ ഞാൻ ചോദിക്കാം എന്ന് വിചാരിച്ചു വന്നേ” ഞാൻ പറഞു.

“എന്ത് റിലേറ്റീവ്. ചേട്ടന്റെ അച്ഛന്റെ പേരെന്താ? അവൾ ചോദിച്ചു.

“ചന്ദ്രശേഖരൻ, അമ്മേടെ പേര് ചിത്ര” ചോദിച്ചു നോക്കിക്കേ. എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ പോയി. ബ്രേക്ക് ആയപ്പോഴേക്കും ഞാൻ ഒന്ന് നടക്കാനിറങ്ങി. പെട്ടെന്ന് പുറകെ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു

“ചേട്ടാ, ഒന്ന് നിന്നെ, ഞാൻ അമ്മയോട് ചോദിച്ചു. ചേട്ടന്റെ അച്ഛനേം അമ്മയേം അറിയാം എന്ന പറഞ്ഞെ. ഓഹ് എനിക്ക് സമാധാനമായി. റാഗിങ് ഒക്കെ പേടിച്ചു ഞാൻ നടക്കുവായിരുന്നു. ഇനിയിപ്പോ സമാധാനമായി”

ഞാൻ ചിരിച്ചു, എന്നിട്ടു ചോദിച്ചു “ക്ലാസ് എങ്ങനെയുണ്ട്?”

“ഒന്നും പറയേണ്ട ചേട്ടാ, എനിക്ക് മതിയായി. ഈ എഞ്ചിനീറിങ് തന്നെ എനിക്കിഷ്ടമില്ലാരുന്നു. അപ്പോഴാ. രാവിലെ തന്നെ എഞ്ചിനീയറിംഗ് മെക്കാനിക്സ് ആണ്, എനിക്കാണേൽ ഒരു കുന്തവും മനസിലാകാതില്ല. ബോർ അടിച്ചു ചാകും” അവൾ പറഞ്ഞു.

“എങ്കിൽ വാ, നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ക്യാന്റീനിൽ പോകാം. നല്ല ചൂട് പഴംപൊരിയും കിട്ടും. കമോൺ”. ഞാൻ അവളോട് പറഞ്ഞു.

അങ്ങനെ ഞാനും അവളും ചായ കുടിക്കാൻ പോയി. പോകുന്ന വഴിക്കു ഞങ്ങൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025