Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ഞാൻ : ” ശെരി ഞാൻ കൊണ്ടുവരാം ”

കിരണിന്റെയും ബോബിയുടെയും കണ്ണുകൾ തിളങ്ങി. അവന്മാരുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു. ഞങ്ങൾ ഡീൽ ഉറപ്പിച്ചു. രാത്രി 10 മണിക്ക് പൈസയുമായി വത്സലയുടെ വീട്ടിൽ എത്താൻ അവന്മാര് പറഞ്ഞു.

എങ്ങനെ പൈസ ഒപ്പിക്കും എന്ന വിഷമത്തിൽ ആണ് ഞാൻ വീട്ടിലേക്ക് എത്തിയത്. പണ്ട് മുതലേ ഞാൻ സൂക്ഷിക്കുന്ന ഒരു കുടുക്ക ഉണ്ടായിരുന്നു. അത് പൊട്ടിക്കാം എന്ന് ഞാൻ കണക്കു കൂട്ടി.

എന്നാൽ ഞാൻ ഫോൺ വാങ്ങണം എന്ന് കരുതി ആണ് ആ കുടുക്ക പൊട്ടിക്കാതെ വച്ചത്. പക്ഷെ ഈ കാമം അറിയാനുള്ള എന്റെ അന്തമായ ആഗ്രഹം കാരണം കുടുക്ക പൊട്ടിക്കാൻ തീരുമാനിച്ചു. ഇത് ശെരിയാവില്ല എന്ന് എന്ത് മനസ്സ് എന്നോട് പല തവണ പറഞ്ഞു. പക്ഷെ ആഗ്രഹങ്ങൾ എന്നെ അന്ധനാക്കി.

ഞാൻ കുടുക്ക പൊട്ടിച്ചു. ചില്ലറകൾ എണ്ണി തിട്ടപ്പെടുത്തി. കുറച്ച് നോട്ടും ഉണ്ടായിരുന്നു. 2790 രൂപയെ ഉള്ളു. ബാക്കി ഇല്ലെന്ന് പറയാം എന്ന് കരുതി. എന്നാൽ എന്നിലെ അപകർഷതാ ബോധം എന്നെ പിടികൂടി.

ആരും കാണാതെ ഞാൻ ഏട്ടത്തിയുടെ ബാഗിൽ നിന്നും 300 രൂപ എടുത്തു.

ഏകദേശം എട്ട് മണി ആയിക്കാണും. അച്ഛൻ ദൂരെ എവിടെയോ പോയിരിക്കുക ആണ്. അതുകൊണ്ട് വൈകിയേ വരൂ. ഏട്ടനും ഏട്ടത്തിയും ഞാനും കിച്ചുമോളും ഒരു വേലക്കാരിയും മാത്രം വീട്ടിൽ. അച്ഛൻ വരാൻ വൈകും എന്ന് അറിഞ്ഞതുകൊണ്ട് ഏട്ടത്തി എല്ലാവർക്കും ചോറ് വിളമ്പി. ഞാൻ ഒരു കള്ളനെ പോലെ ആരോടും മിണ്ടാതെ ചോറ് കഴിച്ചു പെട്ടെന്ന് എന്റെ റൂമിലേക്ക് പോന്നു.

കുറച്ച് കഴിഞ്ഞപ്പോൾ

ഏട്ടത്തി : ” ഏട്ടാ എന്റെ ബാഗിൽ ഇരുന്ന മുന്നൂർ രൂപ കാണാനില്ല. ”

ഏട്ടൻ : ” അവിടെ വല്ലതും കാണുമെടി ”

ഏട്ടത്തി : ” ഹാ ഇല്ല ഏട്ടാ….. പാലിന്റെ പൈസ കൊടുക്കാൻ ഏട്ടൻ തന്ന പൈസയാ….. അത് ഇപ്പോ കാണുന്നില്ല ”

ഏട്ടൻ : ” ഇവിടുന്ന് ആര് എടുക്കാൻ ആണ്. അത് മുന്നൂറ് ആയിട്ട്. കിച്ചു ചിലപ്പോൾ എടുത്ത് കളിച്ചിട്ട് എവിടെയെങ്കിലും എറിഞ്ഞു കാണും. ”

ഏട്ടത്തി : ” ഒന്ന് പോ ഏട്ടാ അവൾക്ക് അങ്ങനെ ബാഗിൽ കൈയിടുന്ന സ്വഭാവം ഇല്ല ”

ഏട്ടൻ : ” ഹാ നീ സമാധാനപ്പെട് മുന്നൂറ് അല്ലെ…. ഇവിടെ എവിടെയെങ്കിലും കാണും. ”

ഞാൻ എല്ലാം കേട്ട് പേടിയോടെ മുകളിലെ എന്റെ മുറിയിൽ മിണ്ടാതെ ഇരുന്നു.

ഏട്ടത്തി പിന്നെ അത് മറന്നെന്നു തോന്നി. എന്തായാലും ഒരു 9:30 ആയപ്പോ താഴെ അനക്കം ഒന്നും കേൾക്കാതെ ആയി. 10 മണിക്ക് വത്സലയുടെ വീട്ടിൽ എത്തണം. മുൻവാതിൽ വഴി പോകുന്നത് അപകടം ആണെന്ന് എനിക്ക് തോന്നി.

അതുകൊണ്ട് ഒരു 9:50 ആയപ്പോ ഞാൻ ബാൽക്കണി വഴി പാരപ്പെറ്റിൽ ഇറങ്ങി അവിടുന്ന് മുറ്റത്തേക്ക് ചാടി. ആരും അറിഞ്ഞില്ല. ഗേറ്റ് തുറക്കാൻ നിന്നില്ല മതിൽ ചാടി. അച്ഛൻ ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ മണത്ത് അറിഞ്ഞേനെ. ഇനി തിരിച്ചു വരുമ്പോൾ പ്രശ്നം ആകും.

അങ്ങോട്ട്‌ നടക്കുമ്പോളും എന്റെ ഉള്ളിൽ ആകെ പേടി ആയിരുന്നു. കാരണം ഞാൻ ആദ്യമേ പറഞ്ഞല്ലോ. എന്റെ കുണ്ണ ചെറുതാണ്. ആകെ നാല് ഇഞ്ച് വലിപ്പം വയ്ക്കുക ഉള്ളു. അതുകൊണ്ട് എനിക്ക് അവരെ തൃപ്തി പെടുത്താൻ പറ്റുമോന്ന് അറിയില്ല. അവരുടെ മുന്നിൽ ഞാൻ നാണം കേട്ടാലോ? എന്തായാലും ഇന്ന് പെണ്ണ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയണം.

ഞാൻ ആരും കാണാതെ വത്സലയുടെ വീട്ടിലേക്ക് കയറി. അവിടെ ഇരുട്ടിൽ ബോബിയും കിരണും നിൽക്കുന്നുണ്ടായിരുന്നു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025