Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ക്യാന്റീനിൽ പോയെങ്കിലും ഞാൻ ചായ ഒന്നും വാങ്ങിയില്ല. റേഷൻ പോലെയാണ് അച്ഛൻ പോക്കറ്റ് മണി തരുന്നത്. ചായ കുടിച്ചാൽ പിന്നെ ഉച്ചയ്ക്ക് ഊണിനു പൈസ തികയില്ല. അച്ഛനും ചേട്ടനും കയ്യിൽ പൂത്ത കാശുണ്ട് പക്ഷെ എനിക്ക് ആവശ്യത്തിൽ കൂടുതലായി ഒന്ന് ആഘോഷിക്കാൻ പൈസ തരില്ല. തല പോയ തെങ്ങിന് വെള്ളം ഒഴിച്ചിട്ടു കാര്യമില്ലെന്നാണ് അച്ഛന്റെ പറച്ചിൽ.

ഞാൻ ക്യാന്റീനിൽ വെറുതെ ഇരുന്നു. കയ്യിലുള്ളത് പഴയ മോഡൽ ഒരു ഫോൺ ആണ്. അതുകൊണ്ട് ഫോണിൽ തൊണ്ടിയും സമയം കളയാൻ പറ്റില്ല. പിന്നെ ആകെ ചെയ്യാവുന്ന കാര്യമാണ് വായിനോട്ടം. അത് തന്നെ ചെയ്യാം.

കാന്റീനിലേക്ക് വരുകയും പോകുകയും ചെയ്യുന്ന എല്ലാ പെണ്ണുങ്ങളെയും ഞാൻ നന്നായി സ്‌കാൻ ചെയ്യാൻ തുടങ്ങി. സത്യത്തിൽ കോളേജ് മുഴുവൻ കിടിലൻ പെണ്ണുങ്ങളാണ് പല രൂപത്തിൽ പല വലിപ്പത്തിൽ. ഒരുപാട് പെണ്ണുങ്ങളോട് ആകർഷണം തോന്നിയിട്ടുണ്ട് ഒരുപാട് പെണ്ണുങ്ങളോട് കാമം മാത്രം തോന്നിയിട്ടുണ്ട്. ശെരിക്കും കാണുന്ന എല്ലാ പെണ്ണുങ്ങളെയും കാമത്തോടെ നോക്കുന്ന, അവരുടെ മുലയുടെയും ചന്തിയുടെയും അളവെടുക്കുന്ന ഒരുത്തൻ ആണോ ഞാൻ എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പക്ഷെ ഒരു പരിധി വരെ എല്ലാവരും അങ്ങനെ തന്നെ അല്ലെ?

ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്കും ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിട്ടുണ്ട് കേട്ടോ. എന്നുവച്ചാൽ പ്രണയം. ബാക്കി എല്ലാ പെണ്ണുങ്ങളോടും ഒരു കാമം ആണ്. ഇവളോട് മാത്രം ഒരു സ്നേഹം. എന്റെ ക്ലാസ്സിലുള്ള പൂജയായിരുന്നു എന്റെ പ്രണയ ഭാജനം. അവളെപ്പറ്റി പറഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി. അല്ലാ അതുകൊണ്ടാണല്ലോ എനിക്ക് അവളോട്‌ ഇഷ്ടം തോന്നിയത്. ശരീര ഘടന വർണ്ണിക്കാൻ മാത്രം അങ്ങനെ ഒന്നുമില്ല. സാധാരണ ഒരു പെണ്ണ്. അവളുടെ മുഖമാണ് എന്നെ ആകർഷിച്ചത്. എന്തോ ഒരു വശ്യതയുണ്ട്.

ഞാൻ എന്റെ മുഖവും അവളുടെ മുഖവും തമ്മിൽ താരതമ്യം ചെയ്യും. അത് കഴിഞ്ഞാൽ പിന്നെ അവളുടെ മുന്നിൽ പോയി നിന്ന് ഇഷ്ടമാണ് എന്ന് പറയാനുള്ള ധൈര്യം തന്നെ പോകും. ഞാൻ അവളെറിയാതെ അവളെ എപ്പോളും നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാനെ എനിക്ക് വിധിയുള്ളു. അവളോട്‌ പറയാനുള്ള ധൈര്യം ഇല്ല. 100 ശതമാനവും അവൾ നോ പറയാനാണ് സാധ്യത. മാത്രമല്ല ഞാൻ അവളെ പ്രൊപ്പോസ് ചെയ്താൽ അതെങ്ങാനും കോളേജിൽ അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ. പരമു എന്ന പേരും എന്റെ മുഖവും എന്റെ പഠിത്തത്തിലെ മുട്ടകളും ഒക്കെ വച്ചിട്ട് നിനക്ക് എങ്ങനെ അവളെ പ്രൊപ്പോസ് ചെയ്യാൻ തോന്നിയെടാ എന്ന് എല്ലാവരും ചോദിച്ചു പോകും.

അത് മാത്രമല്ല എന്റെ പ്രശ്നം. വേറെയും പ്രശ്നമുണ്ട്. ഒരിക്കലും വിവാഹം കഴിക്കാതെ ഇരുന്നാലോ എന്നൊക്കെ ഞാൻ ഇടയ്ക്ക് ചിന്തിക്കും. കാരണം വലിപ്പം ഇല്ല. ആ അത് തന്നെ. കുണ്ണ നാല് ഇഞ്ചേ ഒള്ളു. ഈ ടൂൾ വച്ചിട്ട് ഒരു പെണ്ണിനെ പ്രീതിപ്പെടുത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ കള്ളവെടി വയ്ക്കാൻ പോകാത്തത്. വെറുതെ അവിടെയും നാണം കെടേണ്ടല്ലോ.

അപ്പൊ മനസിലായല്ലോ ഞാൻ ഒരു ലോകപരാജയമാണ്.

ക്യാന്റീനിൽ ഇങ്ങനെ പെണ്ണുങ്ങളെ ഒക്കെ നോക്കിയിരുന്നപ്പോളാണ് എന്റെ പ്രണയ ഭാജനം പൂജ അങ്ങോട്ട് വന്നത്. അവൾ എന്നെ കണ്ട് ഒന്ന് ചിരിച്ചു. ഒരേ ക്ലാസ്സിൽ ആണല്ലോ അതുകൊണ്ട് പരിചയമുണ്ട്.

പൂജ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു.

ഞാൻ : ” എന്താ ക്ലാസ്സിൽ കയറുന്നില്ലേ ”

പൂജ : ” ഗെറ്റ് ഔട്ട്‌ അടിച്ചെടാ ”

ഞാൻ : ” ആ എന്നെയും”

അവളുടെ സൗന്ദര്യം കണ്ണ് കൊണ്ട് നല്ലോണം ആസ്വദിച്ച് ഞാൻ മാക്സിമം അവളോട്‌ സംസാരിക്കാൻ ആഗ്രഹിച്ചു.

പൂജ : ” പരമു…..”

ഓഹ് ആ നശിച്ച പേര് വിളിക്കുന്നല്ലോ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025