Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

വത്സല : ” സാധനം തീരെ ചെറുതാണല്ലോടാ ”

ആര്യ അന്നേരം കയ്യെത്തിച് എന്റെ കുണ്ണ പിടിച്ചു നോക്കി

ആര്യ : ” ഈ കുഞ്ഞി കുണ്ണ വച്ചാണോ ഈ പണിക്ക് ഇറങ്ങിയേ ”

ഞാൻ നിന്ന് വിയർത്തു. ഒരു ആണെന്ന നിലയിൽ എനിക്ക് ഏറ്റ ഏറ്റവും വലിയ അപമാനം. ഇതിൽ കൂടുതൽ ഒന്നുമില്ല വരാൻ.

ആര്യ : ” ഇത് നമുക്ക് ഒരു സുഖവും കിട്ടില്ല ”

ഞാൻ തലകുനിച്ചു.

ആര്യ നന്നായിട്ട് എന്റെ കുണ്ണ അങ്ങോട്ട് ഷഡ്ഢി കൂട്ടി പിടിച്ച് അടിച്ചു. എന്നിൽ വികാര വേലിയേറ്റങ്ങൾ ഉണ്ടായി. അവൾ എന്റെ തല പിടിച്ച് അവളുടെ 38DD മുലകളിലേക്ക് അമർത്തി.

ഞാൻ നിന്ന് പുളഞ്ഞു. എന്റെ കുണ്ണ ആര്യയുടെ കയ്യിൽ കിടന്ന് വെട്ടി ആടാൻ തുടങ്ങി. അടുത്ത നിമിഷം എന്റെ കുണ്ണ ചീറ്റി. എന്റെ ഷഡ്ഢി നനഞ്ഞു.

ആര്യ പെട്ടെന്ന് പിടി വിട്ട് എന്നെ തള്ളി മാറ്റി.

ആര്യ : “അവരാതി മോനെ…… ഒന്ന് തൊട്ടപ്പോ തന്നെ ചീറ്റി അവൻ. ഒന്ന് ഇറങ്ങി പോടാ. വെറുതെ മെനക്കെടുത്താൻ ആയിട്ട്. ”

വത്സല : ” ഇതിനാണെങ്കിൽ സ്വയം പിടിച്ചു കളഞ്ഞാൽ പോരെ മൈരേ…… ഇറങ്ങി പോടാ……. ഇത്തിരി ഇല്ലാത്ത കോലും വച്ചിട്ട് കോണയ്ക്കാൻ വന്നേക്കുന്നു. ”

ഞാൻ അപമാനവും ഭയവും സഹിക്കാൻ വയ്യാതെ പെട്ടെന്ന് എന്റെ പാന്റും ഷർട്ടും ഇട്ട് പുറത്തേക്ക് ഓടി.

ബോബി : ” ഇത്ര പെട്ടെന്ന് കഴിഞ്ഞാ ”

അവന്മാര് പറയുന്നത് കേൾക്കാൻ നിക്കാതെ ഞാൻ ആ വീടിന്റെ മുറ്റം വിട്ട് പുറത്തേക്ക് ഓടി.

പെട്ടെന്ന് ഓടി ഇറങ്ങിയതിനാൽ റോഡിലേക്ക് കേറിയപ്പോൾ ഒരു കാറിനു ഞാൻ വട്ടം ചാടി. കാർ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചത് കൊണ്ട് ഇടിച്ചില്ല. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കണ്ണിലേക്കു തന്നെ കാറിന്റെ വെട്ടം അടിച്ചു. അതുകൊണ്ട് കണ്ണ് അടച്ചു പിടിച്ചിട്ട് ഞാൻ റോഡിൽ കൂടി ഓടിക്കളഞ്ഞു.

ഞാൻ ഒരു ഇടവഴി കയറി എന്റെ വീട്ടിലേക്ക് കിതച്ചു കൊണ്ട് നടന്നു.
എല്ലാം പാഴായി പോയി. പൈസയും പോയി ചേട്ടത്തിയുടെ ബാഗിൽ നിന്ന് മുന്നൂറ് രൂപയും എടുത്തു. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്നോട് പുച്ഛം തോന്നി. ശെരിക്കും ഞാൻ എല്ലാ അർത്ഥത്തിലും പരാജയം ആണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ കാണുന്നത്. സിറ്റ് ഔട്ടിൽ ലൈറ്റ് തെളിച്ച് ഇട്ടിട്ട് അച്ഛൻ അവിടെ തെക്കു വടക്കു നടക്കുന്നു.

ഞാൻ ഞെട്ടി. അച്ഛൻ തിരിച്ചു വന്നിരിക്കുന്നു. ഇനി എങ്ങനെ അകത്ത് കയറും…… ഞാൻ മതിലിന്റെ അപ്പുറത്ത് നിന്ന് പരുങ്ങി. അച്ഛൻ അകത്തേക്ക് പോയാൽ എങ്ങനെയും പാരപെറ്റിൽ കൂടി മുകളിലേക്ക് കയറാം. അങ്ങനെ ആണെങ്കിൽ ബാൽകാണിയിലേക്ക് കയറാം. അവിടുത്തെ വാതിൽ ഞാൻ തുറന്നിട്ടിട്ടാണ് വന്നത്. അതുകൊണ്ട് അകത്തു കയറാം.

പക്ഷെ അച്ഛൻ ഇങ്ങനെ സിറ്റ് ഔട്ടിൽ നിക്കുമ്പോൾ എങ്ങനെ. എന്നാലും എന്തിനാണ് അച്ഛൻ ഇത്ര രാത്രിയിൽ വെറുതെ പുറത്ത് ഇങ്ങനെ ഉലാത്തുന്നത്. ഓരോന്ന് ചിന്തിച്ച് ഞാൻ ഗേറ്റിന്റെ പുറത്ത് മറഞ്ഞു നിന്നു. എന്റെ ഉള്ളിൽ പേടി നിറഞ്ഞു. അച്ഛൻ എങ്ങാനും എന്റെ റൂമിൽ പോയി നോക്കിയാൽ തീർന്നു.

ഞാൻ പമ്മി നിന്നെങ്കിലും എന്റെ കാൽ തട്ടി കരികിലയോ മറ്റോ അനങ്ങി. അച്ഛൻ അനക്കം കേട്ടു. അച്ഛൻ മുഖമുയർത്തി നോക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025