Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

അപ്പോൾ തന്നെ ഒരു കോരിത്തരിപ്പ് ഉണ്ടായി. ഞാൻ സമ്മതം എന്ന രീതിയിൽ തലയാട്ടി ചേച്ചിയെ നോക്കി. ചേച്ചി എന്നെ വാരിയെടുത്തു മടിയിൽ ഇരുത്തി. ചേച്ചിയുടെ ചുണ്ടുകൾ എന്റെ ചുണ്ടിനെ വിഴുങ്ങി. പക്ഷെ സമയം പൊയ്ക്കൊണ്ടിരുന്നത് ഞങ്ങൾ അറിഞ്ഞില്ല. ആരോ തൊണ്ട ശെരിയാക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ചുംബനത്തിൽ നിന്ന് മോചിതരായത്. നോക്കുമ്പോൾ മുറിയുടെ വാതിൽക്കൽ വല്യമ്മ നിൽക്കുന്നു. ഞാൻ ജാള്യതയോടെ ചേച്ചിയുടെ മടിയിൽ നിന്നും ഇറങ്ങി. വല്യമ്മ ഗൗരവത്തോടെ ഞങ്ങളെ നോക്കി. എന്നിട്ട് കണ്ണുകൊണ്ടു ചുവരിലേക്ക് ആംഗ്യം കാണിച്ചു. ഞങ്ങൾ നോക്കിയപ്പോ ചുവരിലെ ക്ലോക്കിൽ സമയം നാല് മണി. ഇത്ര പെട്ടെന്ന് നാല് മണിയോ. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. അത്രയും കാണിച്ച് വല്യമ്മ പോയി.

മീനു : ” വാടാ പെട്ടന്ന് പോകാം അല്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യം വരും. “

അതുംപറഞ്ഞു ചേച്ചി ഇട്ടിരുന്ന ടോപ്പും മുക്കാൽ പാന്റും ചേച്ചി ഊരി കട്ടിലിൽ ഇട്ടു. ചേച്ചി ഒരു brown കളർ ബ്രായും പാന്റിയും മാത്രം ഇട്ടു നിൽക്കുന്നു. ഞാൻ അന്തം വിട്ടു നോക്കി നിന്നു. ഞാൻ കരുതിയത് പോലെ അല്ലായിരുന്നു. ചേച്ചിയുടെ ശരീരം മെലിഞ്ഞു ചെറുതാണെങ്കിലും ചേച്ചിയുടെ ശരീരം അടിപൊളി ആയിരുന്നു. Six പാക്ക് വയറും അത്യാവശ്യം മസിലും ഒക്കെ ഉണ്ട്. അമ്മയെയും വല്യമ്മയെയും പോലെ ഭീമകാരി അല്ല പക്ഷെ സുന്ദരിയായ ഒരു ശക്തിമതി.

ചേച്ചി : ” എന്താടാ നോക്കി നിക്കുന്നേ. പ്രാക്ടീസ് ചെയ്യുമ്പോ ഈ ഡ്രെസ്സ് മതി. നീ ഷെഡ്‌ഡി മാത്രം ഇട്ടാൽ മതി. ക്ലബ്ബിൽ പോകുമ്പോളും ഇങ്ങനെ ആണ്. പെട്ടെന്ന് ആവട്ടെ അമ്മയ്ക്ക് ദേഷ്യം വന്നാൽ കൊല്ലും “

ഞാൻ പെട്ടന്ന് തന്നെ എന്റെ കുട്ടി പാവാടയും ടോപ്പും ബ്രായും ഊരി. പാന്റി മാത്രം ഇട്ടു ചേച്ചിയുടെ കൂടെ ചെന്നു. അവിടെ നോക്കുമ്പോൾ ഹാളിൽ വല്യമ്മ ഒരു യോഗ മാറ്റ് പോലത്തെ വലിയൊരു വട്ടത്തിലെ മാറ്റ് വിരിച്ചിരിക്കുന്നു. വല്യമ്മയും ഒരു മഞ്ഞ ബ്രായും പാന്റിയും മാത്രമേ ഇട്ടിട്ടുള്ളു. അമ്മയെപ്പോലെ തന്നെ വല്യമ്മയും. പൊക്കം ഇച്ചിരി കുറവാണ്. പിന്നെ വയറ്റിൽ മസിൽ അങ്ങനെ കാണുന്നില്ല. Biceps അമ്മയെ പോലെ ഷേപ്പ് ഇല്ല. പക്ഷെ തുടകൾ വലുതായിരുന്നു. കനത്ത ഉരുണ്ട ഉരുക്കു തുടകൾ.

വല്യമ്മ എന്നെയും ചേച്ചിയെയും മാറ്റിൽ നിർത്തി. എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയില്ല. ഞാൻ ഒന്നും പിടി ഇല്ലാതെ നിന്നു. ആദ്യം വല്യമ്മ കുറച്ച് stretching exercise ചെയ്യാൻ തുടങ്ങി. മീനു ചേച്ചിയും വല്യമ്മ ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി. അപ്പോൾ ഞാനും അതെല്ലാം വല്യമ്മ ചെയ്യുന്നത് നോക്കി ചെയ്തു. അതൊക്കെ വളരെ എളുപ്പം ആയിരുന്നു. എന്നാൽ ആദ്യത്തെ കുറച്ചെണ്ണം കഴിഞ്ഞപ്പോ വല്യമ്മ രണ്ടു കാലും 180 ഡിഗ്രീ split ചെയ്ത് നിലത്തേക്ക് ഒറ്റ ഇരിപ്പ് ഇരുന്നു. ഞാൻ ഞെട്ടിപ്പോയി. അത്ഭുതത്തോടെ ചേച്ചിയെ നോക്കിയപ്പോൾ ദേ ചേച്ചിയും അതുപോലെ ഇരിക്കുന്നു. എനിക്ക് അത് ചെയ്യാൻ പറ്റില്ല എന്നുറപ്പാണ്. ചെയ്താൽ എന്റെ കവ കീറിപോകും. ഞാൻ എന്നാലും പറ്റുന്ന പോലെ കാൽ വിരിച് ഇരിക്കാൻ നോക്കി. എനിക്ക് അത് മുഴുവനായി split ചെയ്യാൻ പറ്റിയില്ല. അപ്പോൾ വല്യമ്മ പറഞ്ഞു ” സാരമില്ല ഒന്നാമത്തെ ദിവസം ചെയ്യാൻ പറ്റില്ല. നിരന്തരം പരിശ്രമിച്ചാൽ വൈകാതെ പറ്റും “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025