Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

എനിക്ക് സങ്കടം വന്നു. ഞാൻ കരച്ചിൽ അടക്കി പിടിച്ചു. ചേച്ചി ആണെങ്കിൽ ഒരു നികൃഷ്ട ജീവിയെപ്പോലെ എന്നെ നോക്കുകയാണ്.

മീനു : “കുടുംബത്തിലെ ആകെ ആണ്തരി ആണെന്ന് അമ്മയും ചെറിയമ്മയും പറഞ്ഞ് നടന്നത് ഇപ്പൊ ഇങ്ങനെ ആയി”

ഞങ്ങളുടെ സംസാരം കേട്ട് വല്യമ്മയും അമ്മയും അങ്ങോട്ട് വന്നു. ചേച്ചിയുടെ ഡയലോഗ് എല്ലാം അവർ കേട്ടായിരുന്നു. കേറി വന്ന പാടെ വല്യമ്മ ചേച്ചിയുടെ കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു. ” വേണ്ടാതീനം പറയുന്നോ അസത്തെ ” എന്ന് വല്യമ്മ പറഞ്ഞിട്ട് ഒന്നു കൂടി തല്ലാൻ പോയതും അമ്മ ഇടക്ക് കേറി നിന്ന് വല്യമ്മയെ തടഞ്ഞു. അടികൊണ്ടു ചേച്ചിയുടെ കിളി പോയി. വേദനയും ദുഖവും എല്ലാം ചേച്ചിക്ക് ഒരുപോലെ വന്നു. ചേച്ചി നിന്ന് കരയാൻ തുടങ്ങി. അമ്മ ചേച്ചിയുടെ കവിളിൽ തലോടി ചേച്ചിയെ ആശ്വസിപ്പിക്കുന്നുണ്ട്.

അമ്മ : ” ഇവർ തമ്മിൽ വഴക്കാണെങ്കിൽ ചേച്ചി ഇവനെ ഞാൻ തിരിച്ചു കൊണ്ട് പോയേക്കാം “

വല്യമ്മ : “എന്തിന്. ഇവൻ ഇവിടെ തന്നെ നിക്കും. ഇവനെ ഞാൻ തന്നെ എല്ലാം പഠിപ്പിക്കും. ഇവളും സഹായിക്കും. ഇല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് എനിക്കറിയാം “

അമ്മ : “അതല്ല ചേച്ചി…. “

വല്യമ്മ : ” പ്രിയേ ഇനി നീ എന്ത് പറഞ്ഞാലും ഇവനെ ഇവിടുന്ന് കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. എന്റെ സമ്മതം ഇല്ലാതെ നിനക്ക് കൊണ്ടുപോകണേൽ കൊണ്ടുപോയ്ക്കോ “

വല്യമ്മയുടെ കടുംപിടിത്തത്തിൽ അമ്മയ്ക്ക് വേറെ മാർഗം ഇല്ലാതെ ആയി. അമ്മ ഒടുക്കം സമ്മതിച്ചു. വല്യമ്മ എന്നിട്ട് ചേച്ചിയെ അമ്മയുടെ അടുത്ത് നിന്നും മാറ്റി നിർത്തി.

വല്യമ്മ : ” മീനു മുഖത്ത് നോക്ക് ”
വല്യമ്മ അടിച്ചതിൽ ഉള്ള പരിഭവം ചേച്ചിക്ക് ഉണ്ടായിരുന്നു. ചേച്ചി തല കുനിച്ചു നിന്നു.

വല്യമ്മ : ” മുഖത്ത് നോക്കെടി പൊന്നെ ” വല്യമ്മ സ്നേഹത്തോടെ പറഞ്ഞു. അത് ചേച്ചിക്ക് ആശ്വാസം ആയി. ചേച്ചി തല പൊക്കി നേരെ നോക്കി. വല്യമ്മ അപ്പോൾ തന്നെ ചേച്ചിയെ കോരി എടുത്തു. അവിടെ കിടന്ന ഗ്യാസ് കുറ്റിയുടെ മുകളിൽ വല്യമ്മ ഇരുന്നിട്ട് ചേച്ചിയെ മടിയിൽ ഇരുത്തി. ചേച്ചിയുടെ കണ്ണും മുഖവും ഒക്കെ വല്യമ്മ തുടച്ചു.

വല്യമ്മ : ” നീ പെണ്ണല്ലേ “

മീനു : “അതെ “

വല്യമ്മ : ” നിനക്ക് പെണ്ണുങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ ഇഷ്ടം അല്ലെ “

മീനു : “അതെ “

വല്യമ്മ : “അത് മാത്രം ആണോ ഇഷ്ടം? “

ചേച്ചി കുറച്ച് നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു “അല്ല “

വല്യമ്മ : ” നീ strapon വച്ച് ആണുങ്ങളെ പണ്ണിയിട്ടില്ലേ. അപ്പൊ നിനക്ക് സ്വയം ഒരാണിനെ പോലെ തോന്നിയിട്ടില്ലേ? “

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025