Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 4

മീനു : “അയ്യേ പെണ്ണുങ്ങളായാൽ ഇതൊക്കെ വേണം “

ഞാൻ : ” അതല്ല ചേച്ചി കോളേജിൽ പോകുമ്പോ എന്തായാലും ഊരണം പിന്നെ എന്തിനാ ഇടുന്നെ “

മീനു : “ഓഹ് അത് ശെരി ആണല്ലോ. അപ്പൊ ക്യുറ്റക്സും മൈലാഞ്ചിയും ഒന്നും ഇടാൻ പറ്റില്ല “

ഞാൻ : “അതെ ചേച്ചി “

പിന്നെ ഞാനും ചേച്ചിയും കുറെ നേരം കളി പറഞ്ഞ് ഇരുന്നു. ചേച്ചി സാധാരണ പെൺസുഹൃത്തുക്കൾ തമ്മിൽ ചെയ്യുന്ന പോലെ വയറ്റിലും ചന്തിയിലും ഒക്കെ ഇടക്ക് നുള്ളും. ഹോ അപ്പൊ എനിക്ക് ഓർഗാസം വന്ന പോലെ സുഖമാണ്. അങ്ങനെ കുറച്ച് നേരം വർത്താനം പറഞ്ഞൊക്കെ ഇരുന്നപ്പോ വല്യമ്മ ഞങ്ങളെ ചോറുണ്ണാൻ വിളിച്ചു. ഞാൻ ചേച്ചിയുടെ മുതുകിൽ തൂങ്ങി. ചേച്ചി എനിക്ക് അടുക്കള വരെ എന്നെ ചേച്ചിയുടെ പുറകിൽ വിക്രമാദിത്യൻ വേദാളത്തെ കൊണ്ടുപോകുന്ന പോലെ എടുത്തോണ്ട് പോയി (piggyback). ഞങ്ങളുടെ വരവ് കണ്ട് വല്യമ്മ മൂക്കത് വിരൽ വച്ചു. കുറച്ച് മുന്നേ വഴക്കിട്ടു നിന്നവരാ ഇപ്പൊ അടയും ചക്കരയും ആയി എന്നും പറഞ്ഞ് വല്യമ്മ എന്റെ കുണ്ടിയിൽ ഒരടി തന്നു. അതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് അമ്മ പോകാൻ തയ്യാറെടുത്തു. പോകാൻ തുടങ്ങിയ അമ്മ എന്നെ കെട്ടിപിടിച്ചു ഒരുമ്മ തന്നു എന്നിട്ട് വല്യമ്മയോട് അപ്പൊ എല്ലാം പറഞ്ഞ പോലെ എന്നും പറഞ്ഞ് അമ്മ ഇറങ്ങി. അമ്മ ബുള്ളറ്റിൽ കേറി വണ്ടി കിക്ക് ചെയ്ത് സ്റ്റാർട്ട്‌ ആക്കി പറപ്പിച്ചു പോയി.

അമ്മ പോയി കഴിഞ്ഞ് വല്യമ്മ എന്റെ നേരെ തിരിഞ്ഞു.

വല്യമ്മ : “പ്രിയ നിന്നോട് ക്ലബ്ബിന്റെ കാര്യം എല്ലാം പറഞ്ഞല്ലോ. നീയാ ഇപ്പൊ നമ്മുടെ കുടുംബത്തിലെ ഏക ആണ്തരി. വീട്ടിൽ നിനക്ക് ഇഷ്ടമുള്ള ഡ്രെസ്സ് ഇട്ടോളൂ പെണ്ണായിട്ട് പെരുമാറിക്കോ പക്ഷെ ക്ലബ്ബിൽ പോകുമ്പോ അത് പാടില്ല “

ഞാൻ : “ഹ്മ്മ് “

വല്യമ്മ : ” നിന്റെ അമ്മ ഒരു പുലിയാണ്. ആ ക്ലബ്ബിലെ ഏറ്റവും കരുത്തുറ്റ പെണ്ണ്. ശെരിക്കും ഒരു പെൺപുലി. പല ആണുങ്ങളും ഗുസ്തിക്കിടയിൽ അവളുടെ ശക്തി താങ്ങാൻ വയ്യാതെ അവളുടെ കാലിൽ വീണ് മാപ്പ് ചോദിച്ചിട്ടുണ്ട്. അവളുടെ കയ്യിൽ നിന്ന് കിട്ടിയവന്മാർ ഒക്കെ പിന്നെ അവളോട്‌ മുട്ടാൻ നിന്നിട്ടില്ല. ശെരിക്കും ഒരു പെൺപുലിയാണ് അവൾ. അവളുടെ മോനല്ലേ നീ. നീയും ഒരു പുലിക്കുട്ടി ആവണം. പേടിക്കണ്ട എല്ലാം വല്യമ്മ നിന്നെ പഠിപ്പിക്കാം. “

എന്താണ് നടക്കാൻ പോകുന്നത് എന്ന് വലിയ നിശ്ചയം ഇല്ലെങ്കിലും വല്യമ്മ പറയുന്നതിന് എല്ലാം ഞാൻ തലകുലുക്കി.

വല്ല്യമ്മ : ” വൈകിട്ട് നാല് മണിക്ക് തുടങ്ങാം പരിശീലനം. മീനു നീയും തയ്യാറായിക്കോ. “

ഞാനും ചേച്ചിയും സമ്മതം മൂളി. നാല് മണി വരെ എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് പറഞ്ഞ് ഞാനും ചേച്ചിയും മുറിയിലേക്ക് പോയി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025