Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

ഞാൻ ചേച്ചിയെ ചൂഴ്ന്നു നോക്കുന്നത് ചേച്ചി കണ്ടു. ചേച്ചി മുഖത്ത് ഉടനെ ഗൗരവം വരുത്തി.മീനു : ” എന്ത് നോക്കി നിക്കുവാട. ഉണ്ട ഞാൻ പറിച്ചെടുക്കണോ ”

ഞാൻ : ” അയ്യോ ഒന്നുമില്ല ചേച്ചി. ”

മീനു : ” നീ എന്റെ അടുത്ത് ഒലിപ്പിച്ചൊണ്ട് വരല്ലേ. ഇന്നലെ തന്നതിനെക്കാൾ ഡോസിൽ തരും ഞാൻ. ”

ഞാൻ : “അയ്യോ ചേച്ചി വേണ്ട ”

അതിനുശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു. ഇന്നലത്തെ പോലെ ഞാൻ ചേച്ചിയുടെ ബൈക്കിന്റെ പുറകിൽ കേറി. ചേച്ചി ബൈക്ക് എപ്പോളും പറപ്പിച്ചാണ് പോകുക. നല്ല സ്പീഡിൽ പോയ്കൊണ്ടിരുന്നപ്പോ ഞാൻ ഒരു കുസൃതി ഒപ്പിക്കാൻ തീരുമാനിച്ചു. ഞാൻ ചേച്ചിയെ വയറ്റിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു. ചേച്ചി പെട്ടെന്ന് ഒന്നു ഞെട്ടി. ” ച്ചി കയ്യെടുക്കട മൈരേ ”

പെട്ടെന്ന് ചേച്ചി വണ്ടി നിർത്തി.

മീനു : ” എന്താടാ നിനക്ക് എന്നെ തൊടാൻ എങ്ങനെ ധൈര്യം വന്നു ”

ഞാൻ : ” അതുപിന്നെ ചേച്ചി പണ്ടത്തെ ഓർമ്മയിൽ……… ”

മീനു : “അതൊക്കെ പണ്ട് “.

ചേച്ചിയുടെ അഭിനയം ആണെന്ന് എനിക്ക് മനസിലായി. എന്നാലും ഞാൻ ശരി ചേച്ചി എന്നു പറഞ്ഞു.

അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി. ചേച്ചിയുടെ കൂട്ടുകാരികളുടെ ഇടയിൽ പെടാതെ ഞാൻ തടിതപ്പി. ക്ലാസ്സിൽ ഇന്നലത്തെ പോലെ തന്നെ ഇരുന്ന് ഞാൻ ആലോചിച്ചു. എങ്ങനെ ആക്രമിക്കണം എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ. അടുത്തിരിക്കുന്ന കൂട്ടുകാരൻ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല.

അങ്ങനെ ലഞ്ച് ബ്രേക്ക്‌ ആയി. ഞാൻ ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു വന്നു. ഞാൻ ജെസ്സിയെ അവിടെ ഒക്കെ നോക്കി. നോക്കുമ്പോൾ അവൾ ക്ലാസ്സിൽ തന്നെ ഉണ്ട് കൂടെ ലക്ഷ്മിയും ഉണ്ട്. ഞാൻ ക്ലാസ്സിന്റെ ഉള്ളിലേക്ക് ചെന്നു. ലക്ഷ്മിക്ക് സ്ഥിരം എന്നോടുള്ള പുച്ഛം ഉണ്ട് മുഖത്ത്. അവൾ എന്നെ നോക്കാതെ തല വെട്ടിച്ചു. ഞാനും ലക്ഷ്മിയോട് ഒന്നും മിണ്ടാൻ നിന്നില്ല. ഞാൻ ജെസ്സിയുടെ മുഖത്ത് നോക്കി. ജെസ്സി സാധാരണ എന്നെ കാണുമ്പോൾ ചിരിക്കാറുണ്ട് വളരെ ഫ്രണ്ട്‌ലി ആയി സംസാരിക്കാറും ഉണ്ട്. ഇന്ന് പക്ഷെ അവൾക്ക് എന്നോട് എന്തോ ദേഷ്യം ഉള്ളത്പോലെയാണ് എന്നെ നോക്കുന്നത്. എനിക്ക് എന്തോ പന്തികേട് തോന്നി. അവർ എന്റെ പാന്റിന്റെ മുൻവശം കണ്ടിട്ടില്ല. ഇന്നും ചാസ്റ്റിറ്റി ഉള്ളത് കൊണ്ട് അവിടെ മുഴച് ഇരിപ്പൊണ്ട്.

ഞാൻ : ” ഹൈ ജെസ്സി ”

ജെസ്സി : ” എന്ത് വേണം ”

ഞാൻ : ” ഇതെന്താടി ഇങ്ങനെ ചൂടാവുന്നെ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025