Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി 5 അവസാന ഭാഗം

വാതിൽ അടച്ചു. തഴുതിട്ടു. ഏടത്തിയെ കെട്ടിപ്പിടിച്ചു. ഏടത്തി എന്റെ നെഞ്ചിൽ ഒട്ടി നിന്നു. താടിയിൽ പിടിച്ച് ആ സുന്ദരമായ മുഖം ഞാൻ ഉയർത്തി. ചുവന്ന ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ തടവിലാക്കി.. ആ വായിൽ നാവു കടത്തി…നീണ്ടുനിന്ന ചുംബനം.
ഏടത്തിയുടെ ഇറുകിയ ബ്ലൗസും ഉള്ളിൽ വെളുത്തു കൊഴുത്ത മുലകൾ വിങ്ങുന്ന ബ്രായും ഞാൻ അഴിച്ചുമാറ്റി. എന്റെ ഞരമ്പുകളിൽ എപ്പോഴും ചോര ഇരമ്പിക്കുന്ന ആ കൊഴുത്തുരുണ്ട കണിവെള്ളരിക്കകളിൽ ഞാൻ തഴുകി. വലിയ ഇരുണ്ട വൃത്തങ്ങളിൽ.. ആ മുലക്കണ്ണുകളിൽ പ്രേമപൂർവം നക്കിയപ്പോൾ ഏടത്തി എന്റെ മുടിയിൽ തഴുകി എന്റെ മുഖം മാറിൽ അമർത്തി. രണ്ടു മുലഞെട്ടുകളിലുംകമ്പികുട്ടന്‍.നെറ്റ് ഞാൻ നോവിക്കാതെ കടിച്ചു.. നക്കി. മുഖം ഉയർത്തി ആ കഴുത്തിൽ നക്കി..പിന്നെ ചെവികളിൽ നാവു കൂർപ്പിച്ചു കടത്തി.. ഏടത്തി നിന്നു പിടഞ്ഞു. നിയ്യ്‌.. നിയ്യ്‌… എന്നെ..എന്നെ… പിന്നെ കിതച്ചു..
ഈ സെറ്റ് അഴിക്കട്ടെ ഏടത്തീ. മടിക്കുത്തിൽ കൈ കടത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
നിയ്യ്‌ ആദ്യായിട്ട് എന്റെ മുണ്ടിൽ കൈയിട്ടില്യേ… അതെന്നോട്‌ ചോദിച്ചിട്ടാ? വഷളൻ ചെക്കൻ… ഏടത്തി എന്റെ ചന്തിക്ക് നുള്ളി. എന്നത്തേയും പോലെ ശരിക്കും നൊന്തു..
ഈ ഏടത്തി… ഞാൻ എന്റെ ചന്തി തിരുമ്മി.
ടാ… ഈ ഏടത്തിയ്ക്ക്‌ നിന്നെ നെലയ്ക്ക്‌ നിർത്താൻ അറിയാം ട്ടോ…
ഞാൻ ഏടത്തിയുടെ സെറ്റുമുണ്ടും അഴിച്ചു. ഇപ്പോൾ ഇറുകിയ താറു മാത്രം. അൽപ്പം തള്ളിയ വെളുത്ത വയറിന്റെ താഴെ ഉടുത്ത നനുത്ത താറിന്റെ മുകളിൽ ആ കുഴിഞ്ഞ പൊക്കിൾ.. ഞാൻ മുട്ടുകുത്തി ആ പൊക്കിളിൽ നാവിഴച്ചു.. ഏടത്തിയുടെ അരയിൽ കൈ ചുറ്റി പാർശ്വങ്ങളിലെ കൊഴുത്ത മടക്കുകളിൽ ഞെരിച്ചു.. ഏടത്തിയുടെ കൈകൾ എന്റെ ചുമലുകളിൽ ചുറ്റി തന്നിലേക്ക് അമർത്തി. എന്റെ തുണികൾ എപ്പോഴോ അഴിഞ്ഞു പോയിരുന്നു.
ഞാൻ എണീറ്റ്‌ എന്റെ കൊഴുത്ത തറ്റുടുത്ത തങ്കവിഗ്രഹം പോലെയുള്ള ഏടത്തിയെ കരുത്തുള്ള കൈകളിൽ വാരിയെടുത്ത് കട്ടിലിലേക്ക് നടന്നു. ഏട്ടനും ഏടത്തിയും അവരുടെ ഒന്നിച്ചുള്ള ജീവിതത്തിൽ പങ്കിട്ട സപ്രമഞ്ചക്കട്ടിൽ. കൊഴുത്തുരുണ്ട ചന്തികളും, അഴകാർന്ന തുടത്തൂണുകളും തടിച്ച അപ്പവും ആ താറിന്റെ ഉള്ളിൽ തുടിക്കുന്ന, മുലക്കച്ച ഇല്ലാതെ തടിച്ച മാദകമായ തുളുമ്പുന്ന മുലകളും ഉള്ള മദാലസയായ ഏടത്തിയെ ഒരു പുഷ്പം പോലെ ആ പട്ടുമെത്തയിൽ കിടത്തി. ഒരു മണിനാഗത്തെപ്പോലെ ഏടത്തി മെത്തയിൽ പുളഞ്ഞു.
ഏടത്തിയുടെ പിന്നിൽ ഞാൻ അമർന്നു. ഉരുക്കുപോലെ ദൃഢമായ ആയുധം ആ ചന്തിയിടുക്കിൽ അമർത്തി, ആ കഴുത്തിൽ മുഖം അമർത്തി, കൊഴുത്ത മുലകളെ ലാളിച്ച്‌ ഞാൻ ഭൂതകാലത്തിലേക്ക്‌ ഒന്നു പാളി നോക്കി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025