Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി 5 അവസാന ഭാഗം

അന്ന്‌ തടിച്ച ചന്തികൾ കണ്ട ഒരോർമ്മ…
ഇവിടെ രാഘവൻ കൊണ്ടുവരുമ്പോൾ കൊച്ചുപെണ്ണായിരുന്നു. ഞാനും മാധവീം കല്യാണം കൂടീരുന്നു. അവന് കിട്ടണ്ടതല്ല… പിന്നെ ഏതോ ഇത്തിരി ദോഷണ്ട്‌ അവൾടെ ജാതകത്തില്‌. അതോണ്ട്‌ ആദ്യം വന്ന ആലോചന കൊറച്ചു പൊരുത്തം ഒത്തു വന്നപ്പോ അങ്ങു നടത്തി… അതാ ണ്ടായേ.
അവൾടെ ചെവി വരെ അവന്‌ ഉയരം കാണും. കാണാനും എത്രയോ നന്ന്‌. പിന്നെന്താ..രണ്ടു കുട്യോളായി. കല്യാണി മൂത്തത്… ഏട്ടൻ പറഞ്ഞു.
വീട്ടിൽ എത്തിയപ്പോൾ ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. വീട് തൂത്തുവാരി തുടച്ചിട്ടിരിക്കുന്നു…
വൈകുന്നേരം ഏട്ടൻ വായനശാലയിൽ പോയി. മാസാമാസമുള്ള മീറ്റിംഗ്. അവിടെ കിഴവൻമാരുടെ ലാത്തി അസഹ്യമാണ്‌. ഞാൻ ഒഴിഞ്ഞു.
കൊണ്ടു വന്ന കഞ്ചാവിന്റെ സ്റ്റോക്ക് പാതിയായി… അധികം വലിക്കാറില്ലായിരുന്നു. അന്ന്‌ ആദ്യത്തേത്… മുറിയിൽ കയറുന്ന കോവണിയിൽ ഇരുന്ന്‌ ഒരു ബീഡി ഉണ്ടാക്കി വലിച്ചു. ചെറിയ ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് നന്നായി തലയ്ക്കു പിടിച്ചു..സായംകാലത്തിന്റെ നേരിയ തണുപ്പിൽ നല്ല സുഖം തോന്നി. ചെറിയ കാറ്റും ഉണ്ടായിരുന്നു. അടുത്ത ബീഡി ചുണ്ടിൽ വെച്ചപ്പോൾ ഒരു കിളിനാദം. സാറേ.. മോളിലിയ്ക്ക്‌ കേറിക്കോട്ടേ? രാവിലെ മോളിൽ അടിച്ചുവാരിയില്യ. സാറ്‌ ശങ്കരേട്ടന്റെ ഒപ്പം നടക്കാൻ പോകുമ്പോൾ ചെയ്യാൻ ഏടത്തി പറയ്യേ…
നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് തീരെ അപര്യാപ്തമായ മുണ്ടിന്റെ കോന്തല വെച്ച് കൊഴുത്ത മുലകളുടെ പാതി പോലും മറയ്ക്കാൻ പറ്റാതെ കയ്യിൽ പുൽച്ചൂലും ചെറിയൊരു ബക്കറ്റും തുണിയും പിടിച്ച് ഒരു നെടുവിരിയൻ സ്ത്രീ താഴത്തെ പടിയിൽ നിൽക്കുന്നു. ശ്വാസം വലിക്കുന്നതിനൊപ്പം ആ കൊഴുത്ത മുലകൾ പൊങ്ങിത്താഴുന്നു. ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കാണാൻ ഭംഗി ഉണ്ട്. ജീവിതം ഏൽപ്പിച്ച പോറലുകൾ ചിലത് ആ മുഖത്തു കാണാം. എന്നാലും ആയ കാലത്ത് അവർ കല്യാണിയെക്കാളും സുന്ദരി ആയിരുന്നിരിക്കണം.
ഞാൻ കുറച്ച് ഒതുങ്ങി ഇരുന്നു. എന്റെ വശത്തുകൂടി മോളിലേക്കു കയറിയപ്പോൾ ആ കനത്ത അരക്കെട്ടും പിന്നെ തടിച്ച തുടകളും എന്റെ ചുമലിൽ ഉരുമ്മി. അവരിൽ നിന്ന് പെണ്ണിന്റെ മണം ഉയരുന്നുണ്ടായിരുന്നു. പണിയെടുത്ത് വിയർത്തതും പിന്നെ അവരുടേതായ ഏതോ, ഞരമ്പുകളിൽ നുഴഞ്ഞു കയറുന്ന ഗന്ധവും കൂടിക്കലർന്ന്… അവർ പടികൾ കയറിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ആ പഴയ ഒറ്റമുണ്ട് ചെറുതായി പിഞ്ഞിയിട്ടുണ്ട്. ഉരുണ്ടുകൊഴുത്ത ചന്തികളിൽ അമർന്ന് ഇപ്പോൾ കീറും എന്നു തോന്നി. വിടർന്ന ചന്തികളുടെ ചുഴി തെളിഞ്ഞു കാണാമായിരുന്നു. അവർ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുകളിലേക്ക് നോക്കുന്നതു കണ്ടു… ആ മുഖത്ത് അരുണച്ഛവി പരന്നു. പിന്നെ എനിക്ക് നാണം പുരണ്ട ഒരു ചിരി സമ്മാനിച്ച് യശോദ മുറിയുടെ ഉള്ളിലേക്ക് കയറി.
ഞാൻ ഒരു ബീഡി കൂടി വലിച്ചു… ഇപ്പോൾ ഏതാണ്ട്‌ മനസ്സിന്റെ മുറുക്കം അയഞ്ഞു. അവിടെത്തന്നെ ചടഞ്ഞുകൂടി… മടിപിടിച്ച്‌.
യശോദ തിരികെ ഇറങ്ങി വന്നു. പിന്നെയും മൃദുലമായ ആ തുടകളുടെ സ്പർശം…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025