Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊങ്ങുതടി 5 അവസാന ഭാഗം

ഈടെ ആരും കാണുംന്ന്‌ നിരീച്ചില്യ…. ഒന്നു തിരിഞ്ഞ് എന്റെ നേർക്ക് നോക്കി… അതോണ്ടാ… അടീലൊന്നും ഉടുത്തില്യ….
എന്റെ ഭാഗ്യം.. ഞാൻ ചിരിച്ചു…
യശോദ എന്റെ ചുമലിൽ ഒന്നടിച്ചു…
അപ്പോ.. ഈ പഴയ തുണീമ്മെ… കുഞ്ഞെന്താ നോക്കണ്‌?
ഈ ഭംഗിയുള്ള ചേച്ചിയെ… ഞാൻ ചിരിച്ചു.
അധികം നോക്കണ്ടാട്ടോ…അവർ ചിരിച്ചു.
എങ്ങിനെ നോക്കാതിരിക്കും ചേച്ചീ…. സത്യം പറയാല്ലോ… കല്യാണിയെക്കാളും സുന്ദരിയാണ് ചേച്ചി.
പോ കുഞ്ഞേ…. കെട്ടി രണ്ട് മക്കളും ആയി. ഇനി സൗന്ദര്യത്തിന്റെ കാര്യം…. ആരുനോക്കാൻ?
ഇപ്പോൾ ഞാൻ നോക്കുന്നുണ്ട്…. ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
ന്നെ കളിയാക്കാ അല്ലേ?
അല്ല… ഞാനൊരു കാര്യം ചോദിച്ചോട്ടെ?
ഉം?
ആരും യശോദാമ്മ സുന്ദരിയാണെന്നു പറഞ്ഞിട്ടില്ലേ? ഇല്ലെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.
അത്….
പേരൊന്നും പറയണ്ട….
ഇപ്പോഴില്യ. പണ്ട്‌…. കല്യാണത്തിന് മുമ്പ്…. ഒന്നും ഓർമ്മിപ്പിക്കല്ലേ…. ദീർഘ നിശ്വാസം വിട്ട് അവർ മെല്ലെ പറഞ്ഞു.. മുണ്ടിന്റെ തലപ്പെടുത്ത്‌ മുഖം തുടച്ചു. പിന്നീട് അടുപ്പിൽ നിന്നും കൊള്ളികൾ വലിച്ച് ഉരുളി ഇറക്കി.
ഇങ്ങോട്ട് നോക്കൂ… ഞാൻ ചുമലിൽ പിടിച്ച് അവരെ തിരിച്ചു നിർത്തി. ആ മുഖം താണു.. താടിയിൽ പിടിച്ചു ആ മുഖം ഞാനുയർത്തി.
കണ്ണുകൾ നിറഞ്ഞിരുന്നു… ഞാൻ എന്റെ മുണ്ടിന്റെ കോന്തല എടുത്ത് ആ മുഖം തുടച്ചു.
എന്തു പറ്റി ചേച്ചീ…. ഞാൻ വിഷമിപ്പിച്ചു.. അല്ലേ…
ഇല്ല വിഷ്ണൂ…. ഞാൻ എന്തു ചെയ്യണമായിരുന്നു. വീട്ടിൽ ജാതകത്തിലെ ദോഷം പറഞ്ഞു അച്ഛനും അമ്മയ്ക്കും ന്നെ പറഞ്ഞയയ്കാൻ തിടുക്കം… രണ്ടനിയത്തിമാരാണേ… ഇപ്പോള് എന്റെ ദോഷം കൊണ്ട് പാവം കല്യാണീം…
കണ്ണുകൾ വഴിഞ്ഞൊഴുകി…. നിശ്ശബ്ദയായി കരയുന്ന ആ കൊഴുത്ത സ്ത്രീയെ ഞാൻ നെഞ്ചിൽ അമർത്തി.. അവരെ പുണർന്നു… ആ ഉയർന്നു താഴുന്ന ചുമലുകളിലും പുറത്തും മെല്ലെ തഴുകി.
മുഖം ഉയർത്തി ആ നനഞ്ഞ കവിളുകളിൽ ഞാൻ ചുംബിച്ചു… നേരിയ ഉപ്പുരസമുള്ള ആ കണ്ണീരു ഞാൻ നക്കിയെടുത്തു…മിനുസമുള്ള കവിളുകൾ… വലിയ സുന്ദരമായ കണ്ണുകളിൽ ഞാൻ ചുണ്ടുകൾ അമർത്തി…
ആ കൊഴുത്ത സ്ത്രീ എന്റെ കൈകളിൽ ഒതുങ്ങി നിന്നപ്പോൾ അറിയാതെ ഉള്ളിൽ കാടന്റെ പ്രാകൃതമായ, പച്ചമനുഷ്യന്റെ കൂടപ്പിറപ്പായ, പെണ്ണിനെ കീഴടക്കാനുള്ള ത്വരയുടെ കനലുകൾ ചാരത്തിനുള്ളിൽ നിന്നും മെല്ലെ തലനീട്ടി…
ചുമലുകളിൽ നിന്നും താഴേക്ക്‌ ചലിച്ച കൈപ്പത്തി ആ ഒതുങ്ങിയ അരയിൽ തഴുകി. അവിടെ നിന്നും ഒരു പിഞ്ചിത്തുടങ്ങിയ നേർത്ത മുണ്ടു മാത്രം മറയ്ക്കുന്ന യശോദയുടെ പിന്നിലേക്കുന്തിയ, വിടർന്നുകൊഴുത്ത , ചന്തിയിലേക്കിറങ്ങി… എന്റെ നീണ്ട വിരലുകൾ ആ മാംസളമായ തടിച്ച ചന്തിക്കുടത്തിൽ മെല്ലെ അരിച്ചുനടന്നു. മുണ്ടിന്റെ അകന്ന നൂലിഴകളിലൂടെ യശോദയുടെ പിന്നിലെ സ്വത്തിന്റെ മാർദ്ദവവും, തൊലിയുടെ മിനുപ്പും ഞാൻ തൊട്ടനുഭവിച്ചു. അവരൊന്നു ഞെട്ടി. വിഷ്ണൂ… എന്നിലേക്ക് പിന്നെയും അമർത്തി ഞാൻ ആ തടിച്ച അധരം എൻറെ ചുണ്ടുകൾക്കിടയിൽ തടവിലാക്കി… നാവുകൊണ്ട് ആ മധുരിക്കുന്ന വായിൽ ഇഴഞ്ഞു കയറി യശോദാമ്മയുടെ ജീവൻ ഊറ്റിയെടുത്തു.
ശങ്കരേട്ടൻ വരാറായി… അവർ പറഞ്ഞൊപ്പിച്ചു… എന്നെ വിടൂ മോനേ…
നാളെ വര്വോ?

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025