Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21

കഴിയാതിരുന്നത് എല്ലാവരെയും വിഷമിപ്പിച്ചിട്ടുണ്ട്. തുഷാരയും രാവിലെ മുതൽ ഷിൽനയെ തിരക്കുന്നുണ്ടായിരുന്നു. അവൾക്കും നല്ല വിഷമം ഉണ്ട് ഷിലനയെക്കുറിച്ച് ഓർത്തിട്ട്. എന്തായാലും ഞങ്ങൾ രണ്ടുപേരും അമ്മായിയുടെ വീടുവരെ പോകാൻ തീരുമാനിച്ചു. രാത്രി ഇനി എവിടെയും പോവണ്ട എന്ന് പറഞ്ഞ് വീട്ടുകാർ എതിർത്തെങ്കിലും എന്റെ നിർബന്ധത്തിന് അവർ വഴങ്ങി. തുഷാരയും ഞാനും അമ്മായിയുടെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകയറ്റി. കാറിന്റെ ശബ്ദം കേട്ടതും അമ്മായി വന്ന് വാതിൽ തുറന്നു. അമ്മായിയെ കാണാൻ കഴിയാത്ത കോലം ആയിട്ടുണ്ട്. ഒരു മരണ വീട്ടിൽ പോയതുപോലുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അലക്ഷ്യമായി ഇട്ടിരിക്കുന്ന മുടിയൊക്കെ വാരി തലയിൽ കെട്ടിക്കൊണ്ട് അമ്മായി ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നു. തുഷാരയുടെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നേരെ ഷിൽനയുടെ മുറിയിലേക്കാണ് അവർ പോയത്. പുറകെ ഞാനും.

തുഷാര : ഏച്ചി…. എന്താ പറ്റിയെ.. ആകെ ഒരു കോലം ആയല്ലോ

ഷി : ഏച്ചിയൊക്കെ പണ്ട്…. ഇനി ഷിന്ന് വിളിച്ചാമതി.
ഇനി മുതൽ എന്റെ ഏടത്തിയമ്മ അല്ലെ..

തുഷാര : ഓഹ് ശരി ശരി…. ഷിന്ന് വിളിക്കാം. അതാവുമ്പോ കുഴപ്പം ഇല്ലല്ലോ..
ഇപ്പൊ എങ്ങനെ ഉണ്ട്… എന്തെങ്കിലും കഴിച്ചോ

ഷി : കുഴപ്പമൊന്നും ഇല്ല…. ചെറിയ ക്ഷീണം ഉണ്ടായിരുന്നു. ഇപ്പൊ മാറി. നാളെ ആവുമ്പോഴേക്കും എല്ലാം ശരിയാവും
ഏട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നേ….?

ഞാൻ : ഹേയ്…. നിങ്ങൾ സംസാരിക്ക്. ഞാൻ ഹാളിൽ ഉണ്ടാവും.

(ഹാളിലേക്ക് നടന്ന എന്റെ പുറകെ അമ്മായിയും വന്നു. സോഫയുടെ രണ്ട് അരികിലായി ഞങ്ങൾ ഇരുന്നു. )

: അമലൂട്ടാ…. എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ

: ആഹ് കുഴപ്പമില്ല… സൽക്കാരം ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അവർക്കും അങ്ങനെ തന്നെ. രണ്ട് ദിവസം കഴിഞ്ഞിട്ട് രെജിസ്റ്റർ ചെയ്യാൻ പോണം.

: ഉം…. നീ എന്നോട് ദേഷ്യം ആണോ ഇപ്പോഴും…
എന്തായാലും നീ ഇന്ന് തന്നെ ഞങ്ങളെ കാണാൻ വന്നല്ലോ…. അമ്മായിക്ക് ഒരുപാട് സന്തോഷം ആയി..

: ദേഷ്യോ.. എന്തിന്… ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ, നിങ്ങളെ രണ്ടുപേരെയും വെറുക്കാൻ എനിക്ക് കഴിയില്ല. ഇപ്പോഴും ഇഷ്ടമാണ്…
എന്ത് കോലം ആണ് അമ്മായി ഇത്. ആകെ ഒരു മരണ വീട്ടിൽ പോയപോലുണ്ടല്ലോ..

: ഇത് ഒരു മരണവീട് തന്നെയായി അമലൂട്ടാ…. എന്റെ മോളെ നല്ലതിന് വേണ്ടിയിട്ടാ ഞാൻ നിന്നെ ദ്രോഹിച്ചത്. പക്ഷെ അത് ഇത്ര പെട്ടെന്ന് തിരിച്ചടിക്കും എന്ന് ഞാൻ ഓർത്തില്ല. പഴയ ഷിൽന മരിച്ചു എന്നാ അവൾ കുറച്ച് മുൻപ് എന്നോട് പറഞ്ഞത്. പോയി ചത്താലോ എന്ന ഞാൻ ചിന്തിക്കുന്നത്..

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025