അവളെ ഞാൻ കെട്ടിയതൊന്നും നീ നോക്കണ്ട. മുന്നേ നമ്മുടെ കൂടെ ഫ്ലാറ്റിൽ ഒരാഴ്ച നിൽക്കാൻ വന്നില്ലേ അതുപോലെ ഇപ്പൊ എന്റെ വീട്ടിൽ നിൽക്കാൻ വന്നു എന്ന് കൂട്ടിയാൽ മതി…
: ഞാൻ അല്ലേലും അങ്ങനെ തന്നെയേ കണ്ടിട്ടുള്ളു. പക്ഷെ ഒരു വ്യത്യാസം ഉണ്ട്….. അന്ന് അവൾ എന്റെ കൂടെയാ കിടന്നത്, ഏട്ടൻ അമ്മയുടെ കൂടെയും. ഇന്ന് അവൾ ഏട്ടന്റെ കൂടെയും അമ്മ എന്റെ കൂടെയും കിടക്കും അല്ലേ….
: എന്റെ ഷി…. മോളേ ….നീ പിന്നേം കണ്ണ് നിറയ്ക്കല്ലേ. പ്ലീസ്…
: എന്റെ ഏട്ടൻ എന്റേതാ… എന്റേത് മാത്രം. തുഷാര മരിക്കുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാ… എത്ര വയസായാലും കുഴപ്പമില്ല. എന്നെ ഒരാണ് തൊടുന്നുണ്ടെങ്കിൽ അത് എന്റെ ഏട്ടൻ ആയിരിക്കും. ഏട്ടൻ സന്തോഷമായി അവളുടെ കൂടെ ജീവിക്ക്. ഞാൻ ഇവിടെ തന്നെ ഉണ്ടാവും. ഇതുപോലെ ഇടക്കൊക്കെ വന്ന് മിണ്ടിയാൽ മതി എന്നോട്…
ഒരാളെ കെട്ടിപിടിച്ച് കിടക്കുന്നതും, ശാരീരിക സുഖങ്ങളിൽ ഏർപ്പെടുന്നതും അല്ല ഏട്ടാ ജീവിതം….. സ്നേഹിക്കുന്ന മനസും, ഒരു പ്രശ്നം വന്നാൽ വിളിപ്പുറത്ത് ആണൊരുത്തൻ ഉണ്ടല്ലോ എന്ന വിശ്വാസവും ആണ് ജീവിതം. ഇത് രണ്ടും എന്റെ ഏട്ടൻ എനിക്ക് മനസിലാക്കി തന്നിട്ടുണ്ട്. അത് മതി എനിക്ക്. ഇന്ന് ഏട്ടന്റെ കല്യാണം ആയിട്ട് പോലും രാവിലെ ഓടി വന്നില്ലേ എന്നെ കാണാൻ, പിന്നെ ദാ ഇപ്പോഴും. ഇതിൽ കൂടുതൽ ആഗ്രഹങ്ങൾ ഒന്നും എനിക്കും ഇല്ല ഏട്ടാ. മനസ്സുകൊണ്ട് ഇന്ന് ഏട്ടൻ താലികെട്ടിയത് എന്നെയാ… അതുകൊണ്ട് ഏട്ടന്റെ ഭാര്യ ഷിൽന പറയുന്നത് ആണെന്ന് കൂട്ടിക്കോ… തുഷാരയെ പോയി പൊളിച്ച് അടുക്ക് മുത്തേ…
: എങ്ങനെ സാധിക്കുന്നെടി നിനക്ക്…. നിന്നെ ഞാനൊന്ന് തൊഴുതോട്ടെ….
: അതൊക്കെ ചെയ്തോ…..
പിന്നെ ……അവള് ചെറിയ പെണ്ണാണ് കേട്ടോ. ഇതൊന്നും ചിലപ്പോ മുൻപ് കണ്ടിട്ടും കേട്ടിട്ടും ഒന്നും ഉണ്ടാവില്ല.. നോക്കിയും കണ്ടും വേണം..
ആവേശത്തിൽ ചാടി കയറി ചെയ്തിട്ട് വല്ല ഇൻഫെക്ഷനും വരുത്തി വച്ചേക്കല്ലേ…
: ഓകെ മിസ്ട്രെസ്…. എല്ലാം മാഡം പറയുന്ന പോലെ…
: ഉമ്മ….
(അമ്മായി റൂമിലേക്ക് കയറി വന്നത് ആപ്പോഴാണ്.. )
: ഇനിയും കഴിഞ്ഞില്ലേ…. അവള് വണ്ടിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി… അങ്ങോട്ട് ചെല്ലട അമലൂട്ടാ…
: ആഹ് ദാ വന്നു… ( റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ എന്റെ കൂടെ അമ്മായിയും വന്നു..)
: എന്താണ് രണ്ടാളും കൂടി…
: മോള് ടിപ്പ് പറഞ്ഞുതന്നതാ….
: പിന്നേ…. ഉസ്താദിനെ അല്ലെ ഉറുക്ക് കെട്ടാൻ പഠിപ്പിക്കുന്നത്..
: അതാണ്…
ട്രെയിനിങ് ഇവിടെ നിന്നും അല്ലായിരുന്നോ… അതുകൊണ്ട് മോശമാവില്ല അല്ലെ..
: ച്ചി…. പോടാ…
ആ പെണ്ണിന് ദേഷ്യം വരുന്നുണ്ടാകും നീ ഒന്ന് വേഗം പോയേ..
