Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

ഇതിനിടയിൽകൂടി ഞാൻ രണ്ട്  വിസ കൂടി സംഘടിപ്പിക്കാൻ നോക്കുന്നുണ്ട്. ചിലപ്പോൾ ഇതായിരിക്കും എന്റെയും കുടുംബത്തിന്റെയും ദുബായിലേക്കുള്ള അവസാന യാത്ര. അതുകൊണ്ട് രണ്ടുപേർ കൂടി വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അച്ഛൻ ദുബായിലേക്ക് പോകുമ്പോൾ ഞാൻ കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ പുറകെയാണ് അച്ഛൻ ഇപ്പോൾ. കൂട്ടത്തിൽ നിർമലേട്ടനും ഉണ്ട് അച്ഛന് സഹായിയായി. മാമനും അച്ഛനും ഇല്ലാത്തപ്പോൾ ബിസിനസ് മുഴുവൻ നോക്കിയതും അദ്ദേഹമാണല്ലോ. കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ട്. നിർമലേട്ടൻ  സ്വന്തം സ്ഥാപനം പോലെയാണ് അവയൊക്കെ മുന്നോട്ട് കൊണ്ടുപോയത്. മാമൻ മരിച്ചതിൽ പിന്നെ അമ്മായി കണക്കുകൾ ഒന്നും നോക്കിയിട്ടില്ല. അനിയൻ അയച്ചുകൊടുക്കുന്നത് അതുപോലെ അക്കൗണ്ടിൽ വന്നു കിടക്കും. മാമൻ അച്ഛന്  കൊടുക്കാനുള്ള പൈസയെക്കുറിച്ച് നിർമലേട്ടന്  അറിയാവുന്നത്കൊണ്ട് മാസത്തിൽ അച്ഛന്റെ കയ്യിലും ഒരു തുക ഏൽപ്പിക്കും. ചുരുക്കി പറഞ്ഞാൽ മാന്യനായ ഒരു വ്യെക്തി. അമ്മായി ഈ അടുത്ത് കൂടി പറയുന്നത് കേട്ടിട്ടുണ്ട് അവന്  എവിടെനിന്നെങ്കിലും ഒരു പെണ്ണ്  ശരിയാക്കണമെന്ന്. പക്ഷെ ഇത്രയും വയസ് ആയ സ്ഥിതിക്ക് ഇനിയൊരു പെണ്ണ്  കിട്ടുക ബുദ്ദിമുട്ടാണ്. പിന്നെ വല്ല രണ്ടാംകെട്ടും  നോക്കണം. ഞാൻ ഇത് പറഞ്ഞപ്പോൾ അമ്മായി എന്നോട് പറഞ്ഞു അതൊക്കെ ശരിയാകുമോ എന്ന്. മറ്റൊരുത്തന്റെ കൂടെ ജീവിച്ച പെണ്ണ് എന്റെ അനിയനെ നന്നായി നോക്കുമോ എന്നൊക്കെ ആയിരുന്നു അമ്മായിയുടെ വിഷമം. പിന്നെ രണ്ടാം കെട്ടുകാരി എന്നൊക്കെ പറഞ്ഞ് ആരെങ്കിലും കളിയാക്കില്ലേ എന്നൊക്കെയുള്ള സംശയങ്ങൾ ആയിരുന്നു പാവത്തിന്. ആ സംശയങ്ങൾക്ക് ഒക്കെയുള്ള മറുപടിയായി ഞാൻ ഒരൊറ്റ ഉത്തരമേ കൊടുത്തുള്ളൂ. അപ്പോഴേക്കും ആൾ ഹാപ്പിയായി. ഷിൽനയെ കെട്ടാൻ പോകുന്നത് ഒരു മൂന്നാം കെട്ടുകാരൻ അല്ലെ എന്ന എന്റെ ചോദ്യത്തിൽ അമ്മായി ഫ്ലാറ്റ്.

—–/—–/—–/——

ദിലീപിനെ ഫ്ലൈറ്റ് കയറ്റിവിട്ട്  രണ്ടാം ദിവസം ആണ് എന്റെ ഊഴം. അവൻ അവിടെ എത്തി കുട്ടനും ഭായിയും ആയി കാര്യങ്ങൾ ഒക്കെ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തി. അവരുടെ പ്ലാൻ പ്രകാരം ദിലീപിന്റെ കയ്യിൽ ഒരു ഒളികാമറ കൊടുത്തു വിടാനും ലീനയുമായുള്ള രംഗങ്ങൾ അതിൽ ചിത്രീകരിക്കുകയും ശേഷം അത് കാട്ടി അവളെ ഭീഷണിപ്പെടുത്തി അവരുടെ അടിമയാക്കി മാറ്റുക എന്നതായിരുന്നു. ദിലീപ് ഈ കാര്യങ്ങൾ ഞാനുമായി പങ്കുവച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അവനോട് സഹതാപമാണ് തോന്നിയത്. സാരമില്ല…. എല്ലാ സത്യങ്ങളും അവൻ കൂടി മനസിലാക്കാൻ ഇനി അധികം ദിവസമില്ലല്ലോ. അവർ കൊടുത്തയച്ച ക്യാമറ വച്ച് അവർ പറഞ്ഞതുപോലെ ചിത്രീകരിക്കാനാണ് ഞാൻ നിർദേശം നൽകിയത്. അപ്പോഴും അവന്  സംശയം ആയിരുന്നു ലീന അവനെ കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്നതിന്. അതൊക്കെ ലീനയുമായി സംസാരിച്ച് ശരിയാക്കിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് ദിലീപിന് സമാധാനമായത്. സത്യം പറഞ്ഞാൽ ലീനയെ ഫേസ് ചെയ്യാൻ ദിലീപിന് നല്ല ബുദ്ദിമുട്ട് ഉണ്ട്. എങ്കിലും ഞങ്ങളുടെ ആവശ്യങ്ങൾക്ക് മുൻപിൽ അവന് എതിരഭിപ്രായം ഒന്നും ഇല്ല.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025