Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29

ദിലീപ് വരുമെന്നും, എന്തൊക്കെയാണ് ഫ്ലാറ്റിൽ നടക്കാൻ പോകുന്നത് എന്നുമുള്ള കാര്യങ്ങൾ ഞാൻ ലീനയെ അറിയിച്ചു. മറ്റൊന്നും നടന്നില്ലെങ്കിലും ദിലീപുമായി ഒരു കിസ്സിങ് സീൻ എങ്കിലും വേണമെന്ന് ഞാൻ വാശിപിടിച്ചു. അവൾ ആകെ വല്ലാതെ ആയെങ്കിലും അവസാനം ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കും ആശ്വാസമായി. ക്യാമറയ്ക്ക് പുറം തിരിഞ്ഞു നിന്ന് ഒരു കലക്കൻ സീൻ അഭിനയിക്കാൻ അവൾക്ക് ഒരു മടിയും ഇല്ലായിരുന്നു. അനാവശ്യമായ ഡയലോഗുകൾ ഒന്നും തന്നെ അവിടെ ഉണ്ടാവരുതെന്ന് രണ്ടുപേർക്കും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടുപേരും കമിതാക്കളുടേത് അല്ലാതെ മറ്റൊരു സംസാരവും അവിടെ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം ഭായിയും കുട്ടനും ഒക്കെ എന്ത് തറ വേല ഇറക്കിയിട്ടുണ്ടാവും എന്ന്  ഊഹിക്കാവുന്നതേ ഉള്ളു. ഇവന്റെയൊക്കെ പുറകിൽ നിന്നും ചരട് വലിക്കുന്നവന്റെ ബുദ്ധിയും കഴിവും എനിക്ക് നന്നായി അറിയാമല്ലോ.
—–/——/—–/—–

ദുബായിലേക്കുള്ള യാത്രയുടെ ത്രില്ലിൽ ആണ് ഷിൽന. മുൻപ് പോയിട്ടുണ്ടെങ്കിലും ഇത്തവണ അവളുടെ പ്രിയപ്പെട്ട ഏട്ടന്റെ കൂടെ ആണെന്നുള്ള സന്തോഷം കൂടി ഉണ്ടല്ലോ. പോകുന്നതിന് മുൻപ് എല്ലാവരെയും കൂട്ടി ഒരു ഷോപ്പിങ്ങിന് പോകാമെന്ന്  വിചാരിച്ചു. ഞങ്ങൾക്ക് ഉണ്ടായ അപകടത്തിന് ശേഷം ഇതുവരെ അമ്മായിയും അമ്മയും ഒന്നും വീട് വിട്ട് പുറത്തേക്കൊന്നും പോയിട്ടില്ല. അവർക്ക് കൂടി ഒരു സന്തോഷം ആവട്ടെ എന്ന് കരുതി ആണ് ഞാൻ എല്ലാവരെയും കൂട്ടി പോകാമെന്നു വിചാരിച്ചത്. ടൗണിൽ ഉള്ള വലിയൊരു കടയിൽ കയറി എല്ലാവര്ക്കും വേണ്ട തുണികളും ചെരിപ്പും ബാഗും ഒക്കെ വാങ്ങി നല്ലൊരു ബിരിയാണിയും കഴിച്ച് വൈകുന്നേരത്തോട് കൂടി വീട്ടിലെത്തി. നാളെ ഉച്ചകഴിഞ്ഞുള്ള ഫ്ലൈറ്റിന് ആണ് ഞങ്ങൾക്ക് പോകേണ്ടത്. മറ്റൊരു തമാശ എന്താണെന്നാൽ അമ്മയും അമ്മായിയും ഞങ്ങളുടെ കൂടെ വരുന്നുണ്ടെന്ന് ഇതുവരെ അവർക്ക് അറിയില്ല. ഡ്രസ്സ് വാങ്ങുമ്പോഴൊക്കെ അവർ രണ്ടുപേരും പറയുന്നുണ്ടായിരുന്നു എന്തിനാ ഇതൊക്കെ എന്ന്… വൈകുന്നേരം എല്ലാവരും ഓരോ കാര്യങ്ങൾ പറഞ്ഞ് വരാന്തയിൽ ഇരിക്കുമ്പോൾ ആണ് ഞാൻ അവരുടെ രണ്ടുപേരുടെയും വിസ എടുത്ത് കയ്യിൽ കൊടുത്തത്. രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നുവേണം പറയാൻ.

: മോനെ… നിങ്ങൾ രണ്ടാളും പോയിട്ട് വാ. പോയി വരുമ്പോഴേക്കും ഇവിടെ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഞങ്ങൾ ഒരുക്കാം. ആണ്ടിന്  ഇനി അധികം ദിവസം ഇല്ലല്ലോ.. തുഷാരയുടെ വീട്ടിൽ പോകണം. മകൾ പോയ വിഷമത്തിൽ കഴിയുന്ന ഒരമ്മയില്ലേ അവിടെ. ഒന്നാം ചരമ വാർഷികത്തിന് അവരുടെ കൂടെ വേണം എന്റെ മോൻ

: അതൊക്കെ ശരി തന്നെ അമ്മേ  നിങ്ങൾ അറിയാതെ ഞാനും ഇവളും ഇന്നലെ ആ അമ്മയെ പോയി കണ്ടിരുന്നു. ഞാൻ അവരോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മോൻ പോയി നന്നായി വാ എന്നും പറഞ്ഞ് ആശിർവദിച്ചാണ്  അവർ ഞങ്ങളെ യാത്രയാക്കിയത്.

: എന്നാലും ഞങ്ങൾ ഇവിടെ ഇല്ലെങ്കിൽ എങ്ങനെ ശരിയാവും.. നിന്റെ മാമന്റെ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025