Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 5 വിട

ചെന്നൈ നഗരത്തിന്‍റെ പെട്ടന്നുള്ള വളര്‍ച്ച കണ്‍മുന്നില്‍ കണ്ടയെനിക്ക് ദുബായ് അത്ര വലിയ അത്ഭുതമൊന്നും തന്നില്ല

” നൈറ്റ് സഫാരി പോയാലോടാ ബാസെ? അതോ ഡാന്‍സ് ബാറില്‍ പോണോ ? നീയെന്താ ഗ്ലൂമിയായിരിക്കുന്നെ? ബാവ വിളിച്ചിരുന്നു .. അവനെന്തോ തിരക്കുള്ളത് കൊണ്ടാ … മനസിപ്പോഴും ഇവിടെയാന്നാ പറഞ്ഞെ ഹ ഹ “

ബാറിലേക്കാണ് പോയത് … ഇതേ വരെ കഴിക്കാത്ത മുന്തിയ ഇനങ്ങള്‍ .. റോജി ഓര്‍ഡര്‍ ചെയ്ത സാധനം അടിച്ചു പതിയെ ഇരുന്നു .. ലൈറ്റ് മ്യുസിക്കിനനുസരിച്ചു ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍ . വസ്ത്രധാരികള്‍ തന്നെ . റോജി മൊബൈലില്‍ ആണ് .

‘ ഡാ … ഇത് ചെറുത് ..നിനക്ക് ഇങ്ങനത്തെ സെറ്റപ്പ് അല്ലെ ഇഷ്ടം ..അത് കൊണ്ടാ ഇങ്ങോട്ട് പോന്നെ … ബാവ വല്ലതുമാണേല്‍ വല്ല ചരക്കിനേം പൊക്കി കൊണ്ട് നൈറ്റ് സഫാരിക്ക് പോയേനെ … ബെല്ലി ഡാന്‍സൊക്കെ കണ്ടു .. വെള്ളമടിച്ചു … പിന്നേ .. പുലര്‍ച്ചെ എനിക്ക് ഷാര്‍ജ പോണം … രാവിലെ പത്തു മണിക്ക് നിന്നെ കൊണ്ട് പോകാന്‍ ഡ്രൈവര്‍ വരും … നീ വെറുതെ എന്‍റെ കൂടെ ബോറടിക്കണ്ട …. നിന്നെ ഞാന്‍ വേറൊരു ഫ്ലാറ്റിലാക്കാം …”

അവനു ആരെയേലും വിളിച്ചു കയറ്റാനാവും

അടുത്ത പെഗ് വന്നപ്പോഴേക്കും റോജി ഫോണ്‍ വന്നു മാറി പോയി .. ആ സമയം തന്നെ എനിക്കും കോള്‍ വന്നു .. നെറ്റ് കോള്‍ ..ജെസ്ലെര്‍ ആണ് … അവനൊരെ നിര്‍ബന്ധം ഇന്ന് തന്നെ അവന്‍റെ സ്ഥലത്തേക്ക് ഇറങ്ങണമെന്ന് … ഒരു വിധത്തില്‍ നാളെ വരാമെന്ന് പറഞ്ഞു അവസാനിപ്പിച്ചു

” ഡാ … ഷാര്‍ജ ഇന്ന് തന്നെ പോണം .. നിന്‍റെ ബാഗൊക്കെ ഞാന്‍ എടുപ്പിച്ചിട്ടുണ്ട് … ഫ്ലാറ്റിലാക്കാം .. ഫുഡ്‌ അവിടെ വരും … ഇന്ന് പോകുന്നത് കൊണ്ട് ഞാന്‍ നാളെ ഉച്ചക്ക് മുന്‍പേയെത്തും’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025