Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

എന്നു പറഞ്ഞു കൊണ്ട് ഇന്ദു ഏട്ടത്തി ചപ്പാത്തിയും മുട്ടകറിയും എന്റെ പ്ലെറ്റിൽ ഇട്ടു തന്നു.

ഞാൻ ഇരുന്ന് കഴിക്കാൻ തുടങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ വാതിൽക്കലിൽ നോക്കി കൊണ്ട്

” ആ എന്റെ ചക്കര വന്നു ലോ “

[ ശിവേട്ടനും മറ്റും എന്നെ മുത്തെന്നും റൂബിയെ ചക്കര എന്നും ആണു വിളിക്കാറുള്ളത് ]

അപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് ,വാതിൽക്കലിൽ എന്റെ റൂബി ഒരു ലോങ്ങ് സ്കെർട്ടും അതിനു പറ്റിയ ഒരു നല്ല ടോപ്പും ,അതിൽ അവളെ കാണാൻ എന്തൊരു ഭംഗിയാ ,

അവൾ എല്ലാവരോടും ഹായ് പറഞ്ഞ്
എന്റെ അടുത്ത് വന്നിരുന്നു ,

“ചക്കരെ നിനക്ക് എടുക്കട്ടെ ചപ്പാത്തിയും മുട്ട കറിയും ”
എന്നു പറഞ്ഞു കൊണ്ട് ഇന്ദു ഏട്ടത്തി പ്ലേറ്റ് എടുക്കാൻ തുടങ്ങി ,

“വേണ്ടാ ഏട്ടത്തി ഞാൻ വീട്ടിൽ നിന്നു കഴിച്ചതാ “

“ഒരെണം എങ്കിലും കഴിക്കു മോളെ “

” ഏട്ടത്തി ക്ക് അത്ര നിർബന്ധ മാണെങ്കിൽ ഞാൻ വേദയുടെ പ്ലെറ്റിൽ നിന്ന് കഴിച്ചോള്ളാം “

അതും പറഞ്ഞ് ഞങ്ങൾ രണ്ടാളും ഒരു പാത്രത്തിൽ നിന്ന് കഴിക്കാൻ തുടങ്ങി.

[ ഇന്ദു ഏട്ടത്തി റൂബിയുടെ അമ്മായി ആണെങ്കിലും ഞാൻ ഏട്ടത്തി എന്നു വിളിക്കുന്ന കാരണം അവളും അങ്ങനെ വിളിക്കാറു]

” ഈ സ്നേഹം എന്നും നിലനിന്ന് കണ്ടാ മതിയായിരുന്നു ”
ഞങ്ങളുടെ സ്നേഹം കണ്ടിട്ട് ഇന്ദു ഏട്ടത്തി അതു പറഞ്ഞ് അടുകളയിലേക്ക് പോകാനായി നടന്നു “

“ഏട്ടത്തി ഈ വേദ യുടെ ഉള്ളിൽ ജിവൻ ഉള്ളത്തോള്ളം കാലം ഞാൻ ഇവളെ ഒരാൾക്കും വിട്ടു കൊടുക്കില്ല”

“ഹും കാണാം “എന്നു പറഞ്ഞു കൊണ്ട് ഏട്ടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലെക്ക് പോയി.

” ഈ ഏട്ടത്തിക്ക് അസൂയ യാ ”
ഞാൻ അതും പറഞ്ഞ് റൂബി യെ നോക്കി അവൾ അതു കേട്ട് ചിരിക്കുക ആണു ,

ഏട്ടത്തിയും ഞാനും അങ്ങനെ ആണു ,രണ്ടും കണ്ടാൽ കീരിയും പാമ്പും ആണു ,എന്നാൽ എനിക്ക് റൂബി കഴിഞ്ഞാൽ എറ്റവും കൂടുതൽ ഇഷ്ടം ആരോടണെന്ന് ചോദിച്ചാൽ അതു ഏട്ടത്തിയും ശിവേട്ടനും അമ്മു മോളും ആണു,

അപ്പോഴേക്കും ശിവേട്ടൻ കഴിച്ചു റെഡി ആയി കമ്പനിയിലെക്ക് പോയി,

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025