Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

“ഏട്ടത്തി അമ്മു എഴുന്നേറ്റില്ലെ ”
ഞാൻ ഏട്ടത്തിയോട് ചോദിച്ചു,

“അമ്മു എഴുന്നേറ്റിട്ടില്ല അവൾ ക്ക് ഇന്ന് ക്ലാസില്ല എന്നു ,നീ ചെന്ന് അവളെ വിളിക്കു നീ വിളിച്ചാൽ അവൾ എഴുന്നേൽക്കോളു”
ഇന്ദു ഏട്ടത്തി അതും പറഞ്ഞ് അടുക്കള പണിയിൽ മുഴുകി.

ഞാനും റൂബിയും ഭക്ഷണം കഴിച്ച് കൈ കഴുകി അമ്മു വിന്റെ റൂമിൽ പോയി ,

അമ്മുവിനെ കുറെ കുലുക്കി വിളിച്ചു അവളെ എഴുന്നേൽപ്പിച്ചു ,

” വേണ്ടാ വേദേ ച്ചി ഇന്നു ക്ലാസ് ഇല്ലാ ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ ”
അവൾ അതും പറഞ്ഞ് വീണ്ടും കിടന്നു

“അമ്മു മോളേ ഞങ്ങൾ ഇന്നു ടൗണിൽ പോകുന്നുണ്ട് നിനക്ക് വല്ലതും വാങ്ങണോ?”

” ചേച്ചിക്ക് ഇഷ്ടം ഉള്ളത് വാങ്ങിക്കൊ, എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങട്ടെ ”
അവൾ അതും പറഞ്ഞു മൂടി പുതച്ചു കിടന്നു ,

എന്നാൽ ശരി നീ ഉറങ്ങിക്കൊ വൈകിട്ട് വരുമ്പോൾ കാണാം എന്നു പറഞ്ഞ് ഞങ്ങൾ പുറത്തെക്ക് പോയി.

ഞാൻ എന്റെ പഴയ സൈക്കിൾ എടുത്ത് കൊണ്ട് വന്നു.

ഞങ്ങളുടെ ബസ് സ്റ്റോപ്പിലെക്ക് വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ യാത്രയുണ്ട്, അതുകൊണ്ട് അവിടെ വരെ പോകണമെങ്കിൽ സൈക്കിൾ വേണം.ഞങ്ങൾ പണ്ടു സ്ക്കുളിൽ പോയിരുന്നത് സൈക്കളിൽ ആയിരുന്നു,

“ഇന്ദു ഏട്ടത്തി ഞങ്ങൾ ഇറങ്ങുക ആണു ട്ടൊ”
ഞാനും അവളും അതും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങി’

“എന്താ മുത്തെ സൈക്കൾ ഒക്കെ എടുത്ത് ,നിങ്ങൾക്ക് കാറിൽ പോക്കുടെ അപ്പുവേട്ട നോട് കൊണ്ടു വിടാൻ പറയാം”
എന്നു പുറക്കിൽ നിന്നും ഇന്ദു ഏട്ടത്തി

” ഞാനും പറഞ്ഞത ഏട്ടത്തി ഇവളോട് നമുക്ക് കാറിൽ പോകാം എന്നു ഇവൾ സമ്മതിക്കുന്നില്ല”
എന്ന് റൂബി ഏട്ടത്തിയുടെ അടുത്ത് പറഞ്ഞു ,

” റൂബി നീ ഇപ്പോ അങ്ങനെ കാറിൽ ഞെളിഞ്ഞു ഇരുന്നു പോകെണ്ടാ, നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലെ ഇന്നു ബസിൽ പോകാം എന്നു അപ്പോ നീ അതു സമ്മതിച്ചതല്ലെ ,എന്നിട്ട് എന്താ ഇപ്പോ ഒരു മന മാറ്റം”

” അതു വേദാ നമ്മുക്ക് കാറിൽ പോയാ പോരെ ,ബസ് എനിക്ക് ഒരു പേടി പോലെ “

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025