Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

അവന്റെ വായിൽ നിന്ന് എന്റെ പേരു ഉച്ചരിച്ചു കേട്ടു ,

“അതെടാ ആ പഴയ വേദ തന്നെയാ ഇത് ,നീ കൊന്നു കളഞ്ഞ റൂബിയുടെ ഒരെ ഒരു കൂടപ്പിറപ്പ് “

” “ഡി ” ഓഹ് നീ ആയിരുന്നല്ലേ?. നിന്നെ അന്വേഷിച്ച് കുറെ നാളായി ഞങ്ങൾ നടക്കുന്നു, നിനക്ക് ഉള്ള പണി ഞങ്ങൾ ശിവന്റെ യും മോളുടെ കയ്യിൽ കൊടുത്തു അയച്ചിരുന്നല്ലോ കിട്ടിയില്ലെ ”
അവൻ ഒരു ഗർജനതോടെ പറഞ്ഞു,

അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി ഞാൻ അവന്റെ കവിളിൽ മറി മാറി അടിച്ചു ,അവൻ വേദന കോണ്ട് അലറി ,

“ഡി നിർത്തെടി , കുറച്ച് ക്ലോറോഫം കൊണ്ടുവന്നു മണപ്പിച്ചാൽ ചോർന്നു പോകും എന്നു വിച്ചാരിച്ചോ എന്റെ വീരം ,നീ എന്നെ കെട്ടിയിട്ടത് കൊണ്ടാ അല്ലെങ്കിൽ ഈ സജി ആരാണെനു ഈ മോൾ അറിഞ്ഞാനെ, ദേ വേഗം എന്നെ അഴിച്ചു വിട്ടാൽ നിനക്ക് നല്ലോണം സുഖിച്ചിട്ട് പോകാം ഇല്ലെങ്കിൽ നീ ഇവിടെ നിന്നു ജീവനോടെ പോകില്ല”

ഒരു അധികാര ഭാവത്തോടെ അവൻ പറഞ്ഞു നിർത്തി.

അതു കേട്ട ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു ,എന്നിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു ,എന്റെ ഓവർ കോട്ടും ഞാൻ കൊണ്ടുവന്ന കൈയുറകളും എടുത്തു ധരിച്ചു ,

“ഡി എന്നെ എന്താ ചെയ്യാൻ പോകുന്നത് ”
എന്റെ നീക്കങ്ങൾ കണ്ട അവൻ ഭയം വന്നു തുടങ്ങി ,

ഞാൻ എന്റെ ബാഗിൽ കരുതി വെച്ചിരുന്ന നല്ല മൂർച്ചയുള്ള കത്തി കൈയിൽ എടുത്തു ,
അതു കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭയം നിഴിലിച്ചു ,

ഞാൻ കത്തിയും എടുത്ത് അവന്റെ അരികിൽ പോയി ഇരുന്നു ,അവൻ മിണ്ടാതെ കിടക്കുക ആയിരുന്നു ,അവൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു ,

“ഒരു കത്തി കണ്ടപ്പോൾ തന്നെ നിന്റെ ധൈര്യം ഒക്കെ ചോർന്നു പോയൊടാ സജി “

“വേദാ എന്നെ വെറുതെ വിടു ,ഞാൻ എന്തു വേണമെങ്കിലും തരാം പ്ലീസ് വേദാ”
അധികാര ഭാവം മാറി അവൻ യാച്ചനയുടെ ഭാവത്തിൽ എന്നോട് പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025