Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 3

ഭർത്തവല്ലേ. ഇയാളുടെ വൈഫെന്റെ ലോണും ഇവിടെ തന്നെയാണ് . നമുക്ക് രണ്ടും കൂടെ ഒരുമിച്ച് പാസ്സാക്കാം ..പോരെ …”

ഓ …അപ്പോൾ അവളുടെ ലോണും ഇവിടെ തന്നെയാണ് . ഞാൻ മനസ്സിൽ പറഞ്ഞു
“ശെരി …സർ വളരെ ഉപകാരം ..”….ഞാൻ അയാളോട് നന്ദി പറഞ്ഞു

“ഹോ ..ശെരി നടക്കട്ടെ ഞങ്ങളും ഇറങ്ങുകയാണ് …സാറിന് കല്യാണത്തിന് പോകണ്ടേ …'”

അതും പറഞ്ഞു പീറ്റർ സാറും ഞാനും അവിടുന്ന് പെട്ടന്ന് തന്നെ ഇറങ്ങി …ഇറങ്ങുന്നതിനു മുന്നേ നാളെ രാവിലെ ബാങ്കിൽ വരണമെന്നും കുറച്ച് ഡോക്യൂമെൻറ്സിൽ ഒക്കെ ഒപ്പിടാനും മറ്റുമുണ്ടെന്നൊക്കെ മാനേജർ സർ പ്രെത്തെയകം ഓർമിപ്പിച്ചിരുന്നു .

..”.. തിരികെ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ വളരെ അധികം സന്തോഷവാനായിരുന്നു . ജീവിതം പലപ്പോഴും അങ്ങനെയാണ് ,എല്ലാം തീർന്നു എന്ന് കരുതുന്നടിത്തുനിന്നാവും പലതിന്റെയും തുടക്കം ….”

പീറ്റർ സിറിനെയും കൊണ്ടാക്കി അധികം വയിക്കാതെ തന്നെ ഞാൻ വീട്ടിൽ തിരിച്ച്ചെത്തി . എല്ലാത്തിനും നന്ദി പറയേണ്ടത് അവളോടാണ് രമ്യയോട്. അവളുടെ സമയോചിതമായ ഇടപെടലാണ് എന്നെ ഇത്തരത്തിൽ രക്ഷിച്ചത് ഒരിക്കലും അവളോട് എത്ര നന്ദി പറഞ്ഞാലും പറ്റില്ല . ഒപ്പം റിയാസിക്കയോടും പിന്നെ ഒരു പരിചയം പോലുമില്ലാത്ത എന്നെ സഹായിച്ച പീറ്റർ സിറിനോടും . വീട്ടിലേയ്ക്ക് വരുമ്പോൾ അവൾക്കിഷ്ട്ടപ്പെട്ട സ്വീറ്റ്സും, ഐസ്ക്രീമും മറ്റും ഞാൻ വാങ്ങിയിരുന്നു .

ഗേറ്റ് തുറന്നു ഞാൻ കാർ പാർക്ക് ചെയ്ത് വീട്ടിലേയ്ക്ക് നടന്നു . അപ്പോഴേക്കും മണി ഏഴായിരുന്നു . രണ്ടു മൂന്നു പ്രാവശ്യം കാളിങ് ബെൽ മുഴങ്ങിയിട്ടും വാതിൽ തുറക്കാത്തതിനാൽ ഞാൻ തെല്ലൊന്നു ഭയപ്പെട്ടു . ഇവൾ ഇതെവിടെ വാതിൽ തുറക്കുനില്ലല്ലോ ..?
പക്ഷെ എന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ വാതിൽ തുറന്നു .
എന്നെ കണ്ടയുടനെ തന്നെ അവൾ ചോദിച്ചു
“ഏട്ടാ … പോയ കാര്യം എന്തായി …..”

“പോയ കാര്യം സക്സസ് ..പത്തു ദിവസത്തിനുള്ളിൽ ലോൺ റെഡി ആവും …ഒപ്പം നിന്റെ ലോണും …”
“നേരോ ……!…
അവൾ നിലത്തു നിന്നും തുള്ളിച്ചടുന്ന പ്രേതീതിയിലായിരുന്നു .

“അതേടി ..ഇനിമുതൽ നമ്മുടെ ജീവിതം മാറിമറിയുകയല്ലേ …”
.
“ഹം… …ബിസിനെസ്സ് വളർന്നു കഴിയുമ്പോൾ ആ പാവം റിയാസിക്കയെ മറക്കല്ലേ ….ഏട്ടാ …”
സോഫയിൽ നിന്നും എഴുനേറ്റുകൊണ്ട് അവൾ പറഞ്ഞു

“ഹേയ്….നീ എന്താ ഈ പറയുന്നേ ….വന്ന വഴി ഞാനൊരിക്കലും മറക്കില്ല ….”

ഷർട്ടിന്റെ ബട്ടൺസാഴിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

“ഞാനൊന്നു കുളിച്ചിട്ട് വരം ..നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്, നല്ല വിശപ്പുണ്ട് ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025