Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

“മ്മ്..എന്താ ?

ഞാൻ അവനെ നോക്കി പുരികം ഉയർത്തി .

“ക്യാഷ് താ…ഫിഫ്റ്റി ഫിഫ്റ്റി ”
അവൻ എന്നെ നോക്കി പറഞ്ഞു..

“ഒരു അണ്ടിയും ഇല്ല…പത്തു എനിക്ക് അഞ്ചു നിനക്ക് “

ഞാൻ തീർത്തു പറഞ്ഞു.

“അതെന്ന പരിപാടിയായ അളിയാ “

ശ്യാം കൈമലർത്തി.

“അതേയ്..ഈ കാശ് ഞാൻ ആയതുകൊണ്ട് കിട്ടിയതാ ..നീ ആണെങ്കി ഒരു പറീം കിട്ടില്ല..അപ്പൊ അശോകന് ക്ഷീണം ആവാം “

ഞാൻ പറഞ്ഞുകൊണ്ട് അയ്യായിരം അവനു എടുത്തു കൊടുത്തു .

ഇന്നസെന്റ് പറയും പോലെ..”ഇതിപ്പോ ലാഭം ആയല്ലോ ” എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും ശ്യാമും ! എന്നാലും മഞ്ജുസ് ചുമ്മാ കാശ് ഒകെ തരണമെങ്കിൽ എന്നോടെന്തോ ഒരിത് ഉണ്ടെന്നെനിക് ഉറപ്പായിരുന്നു .

അന്ന് രാത്രി ഞാൻ മഞ്ജുവിനെ പതിവ് പോലെ വിളിച്ചു . എടുത്ത ഉടനെ ബിസി ആണ് . ഇപ്പൊ സംസാരിക്കാൻ ഒന്നും നേരമില്ല. എന്ന് പറഞ്ഞു മഞ്ജു ഫോൺ വെച്ചു.

പിറ്റേന്ന് പക്ഷെ മഞ്ജുവിനെ രാവിലെ തന്നെ കണ്ടു കിട്ടി . തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ തലേന്ന് മഞ്ജു പോയത് എന്റെ ഏരിയയിലുള്ള , ഞാൻ മുൻപ് പോയിട്ടുള്ള അവളുടെ ഫാമിലി ഫ്രണ്ട് രമ്യയുടെ വീട്ടിലേക്കാണ് .

ഞാൻ വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു . ബൈക്ക് എടുത്തു എന്നും പോകണമെങ്കിൽ എണ്ണ അടിക്കാൻ ഡെയിലി അത്യാവശ്യം പൈസ വേണം . അതുകൊണ്ടാണ് യാത്ര എന്നും ബസ്സിൽ ആക്കിയത് .

ഞാൻ മൂളിപ്പാട്ടും പാടി നടക്കുമ്പോൾ ആണ് പുറകിൽ ഒരു വാഹനം വന്നു ഹോൺ മുഴക്കുന്നത് . ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഞ്ജുസ് ആയിരുന്നത് . എന്റെ ഓരം ചേർന്ന് അവൾ വണ്ടി നിർത്തി . ഇടതു കൈ നീട്ടി എതിർ സൈഡിലെ ഡോർ തുറന്നു എന്നെ നോക്കി..

“കേറിക്കോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025