Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

മഞ്ജു ചിരിയോടെ പറഞ്ഞു . ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും , വെളുത്ത ഷോളും ആണ് വേഷം ! മാച്ചിങ് ആയിട്ടുള്ള ഇളം നീല കുഞ്ഞു പൊട്ടും ഉണ്ട്. ബാക്കി എല്ലാം പതിവ് പോലെത്തന്നെ ! മഞ്ജു ഡോർ തുറന്നപ്പ നേർത്ത എ.സി യുടെ ഈർപ്പം പുറത്തേക്കടിച്ചു. ഒപ്പം ഫ്രഷ്നറിന്റെ ഗന്ധവും !

ഞാൻ ചുറ്റും നോക്കികൊണ്ട് കാറിനകത്തേക്ക് കയറി ഇരുന്നുകൊണ്ട് വാതിൽ അടച്ചു . മഞ്ജു ഇടം കൈകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്ത ശേഷം വണ്ടി മുന്നോട്ടെടുത്തു . ഞാനവളെ ചെരിഞ്ഞു നോക്കി . മുഖത്ത് സ്വല്പം ഗൗരവം ഉണ്ട് . അവളുടെ സ്വത സിദ്ധമായ പെർഫ്യൂം /ലോഷൻ ഗന്ധം എന്നിലേക്ക്‌ അടിച്ചു കയറി.

“ഇതെന്താ ഇങ്ങനെ ഇരിക്കുന്നെ ?”

ഞാൻ ആ ഗന്ധം നുകർന്നുകൊണ്ട് പതിയെ ചോദിച്ചു.

“എങ്ങനെ ?”

അവൾ എന്റെ മുഖത്ത് നോക്കാതെ നേരെ നോക്കികൊണ്ട് തിരക്കി.

“അല്ല..കടന്നല് കുത്തിയ പോലുണ്ടല്ലോ മുഖം കണ്ടാ”

ഞാൻ ചോദിച്ചു.

“ആണോ ?”

അവൾ ചിരിയോടെ ചെരിഞ്ഞെന്നെ നോക്കി.

“ആഹ്…എന്നാ കാര്യം ? ഞാനാണോ റീസൺ ?”

ഞാൻ സംശയത്തോടെ തിരക്കി.

“ഏയ് അല്ല ..ഇത് വേറെ കാര്യമാ..നിന്നോട് പറയാൻ മാത്രം ഒന്നുമില്ല “

മഞ്ജു പതിയെ പറഞ്ഞു .

ഞാൻ മൂളികൊണ്ട് അവളെ അടിമുടി നോക്കി . മാറിലൂടെയും വയറിലൂടെയും സീറ്റ് ബെൽറ്റ് കടന്നു പോയിട്ടുണ്ട് . ഷാൾ കൊണ്ട് മറച്ചതുകൊണ്ട് മുലകളൊന്നും കാണാൻ സാധിക്കില്ല .

“അല്ല..ഇപ്പൊ എന്താ സാരി ഉടുക്കാത്തെ?”

ഞാൻ ഒരു സംശയം പോലെ നിഷ്കളങ്കമായി ചോദിച്ചു .

അവളെന്നെ ഒന്ന് ചെരിഞ്ഞു നോക്കി. പിന്നെ ചുണ്ടു വിടർത്തി ചിരിച്ചു .

“നിന്റെ ഒകെ നോട്ടം സഹിക്കാഞ്ഞിട്ട് തന്നെയാ ..”

മഞ്ജു ചിരിയോടെ പറഞ്ഞു .

കാർ അല്പം വേഗത്തിൽ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു .

“അതിനിപ്പോ ഞാൻ പഴേ പോലെ നോക്കാറില്ലല്ലോ “

ഞാൻ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025