Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

മഞ്ജു എന്നെ നോക്കി ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു പല്ലു കാണിച്ചു കൊണ്ട് ചിരിച്ചു . പിന്നെ ഇടം കൈനീട്ടി എന്റെ വലതു കയ്യിൽ പതിയെ നുള്ളി ..

ഞാനവളെ അതിശയത്തോടെ നോക്കി ! ആ മുഖത്ത് ഒരു നാണവും ചിരിയുമെല്ലാം വിടരുന്നുണ്ടായിരുന്നു!

“അല്ല ..എന്താ കാശ് വേണ്ടാന്ന് പറഞ്ഞെ ?”

ഞാൻ പൈസ നിരസിച്ച കാര്യം പെട്ടെന്ന് ഓർത്തെടുത്ത് ചോദിച്ചു

“നീ കയ്യില് വെച്ചോ എന്ന് ഞാൻ പറഞ്ഞില്ലേ..പിന്നെന്തിനാ വീണ്ടു വീണ്ടും ചോദിക്കണേ..നിനക്കു ആവശ്യം ഇല്ലെങ്കിൽ വല്ല പിച്ചക്കാർക്കും കൊടുത്തോ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“അതിന്റെ ഒന്നും ആവശ്യം ഇല്ല .ഞാൻ തന്നെ വെച്ചോളം ..അല്ല ഇനീം ചോദിച്ച തരാൻ ഉണ്ടാവോ ?”

ഞാൻ കളി ആയി തിരക്കിയെങ്കിലും മറുപടി ഞെട്ടിച്ചു .

“ആഹ്..നോക്കാം ..”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

പിന്നെ ഞങ്ങളധികം സംസാരിക്കാൻ നിന്നില്ല . കൂടുതൽ പറഞ് പറഞ്ഞു ഉടക്ക് ആവണ്ട എന്ന് കരുതി . ഇത്തവണ കോളേജ് എത്തും മുൻപ് ഉള്ള കവലയിൽ ഞാൻ ഇറങ്ങി . കാരണം മഞ്ജുവിന്റെ കൂടെ ഇടക്കിടെ ചെന്നിറങ്ങുന്നത് ആർക്കും സംശയം ജനിപ്പിക്കരുതല്ലോ…

ഞാൻ മഞ്ജുവിനോട് കാര്യം പറഞ്ഞപ്പോൾ അവളും ശരി ആണെന്ന് പറഞ്ഞു . ഞങ്ങൾക്കിടയിലെ റിലേഷൻ എന്താണെന്നു പറഞ്ഞു മനസിലാക്കുക പ്രയാസം ആണ് . ആദ്യം എനിക്ക് തോന്നിയ അട്ട്രാക്ഷൻ അല്ലെങ്കിൽ കഴപ്പ് .അത് വളർന്നു വളർന്നു ..ഒടുക്കം അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ വേറെയെന്തോ ആയി മാറുന്ന പോലെ തോന്നി…മിസ് എന്ന വിളി മാറ്റി മഞ്ജുസ് എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം വരെ അവൾ തന്നു !.സത്യം പറഞ്ഞാൽ അവൾ എന്റെ അടുത്തു ചൂടാവുന്നതും എന്നെ ഇട്ടു കളിപ്പിക്കുന്നതുമെല്ലാം ഞാൻ ആസ്വദിക്കുക ആയിരുന്നു .

ഇന്ന് അവളെ മറ്റൊരു കണ്ണിലൂടെ കാണുക തന്നെ പ്രയാസം ആയി വരുന്നു . പക്ഷെ കഴപ്പ് തീർക്കാൻ വേറെ സപ്പോർട്ടിങ് കഥാപാത്രങ്ങൾ കൃത്യമായ ഇടവേളകളിൽ ജന്മം എടുക്കുന്നുണ്ടായിരുന്നു .മഞ്ജുവിനോടുള്ള പ്രേമം മൂത്തു നിൽക്കുമ്പോഴും എന്റെ ഉള്ളിലെ കാമരോഗി പുതിയ മേച്ചില്പുറം തേടുന്നുണ്ടായിരുന്നു . ഒരു തരത്തിൽ അത് മഞ്ജുവിനോടുള്ള വഞ്ചന ആയിരുന്നെങ്കിലും എന്നെ കൊണ്ട് അങ്ങനെയൊക്കെ വിധി, അല്ലെങ്കിൽ സൗഭാഗ്യങ്ങളായി ദൈവം തന്നെ ചെയ്യിക്കുക ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025