Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

“ആഹ്..നിന്റെ കാര്യം മാത്രമല്ല..മൊത്തത്തില് കോളേജിൽ കുറെ ഞെരമ്പന്മാർ ഉണ്ടല്ലോ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ശരി ആണ് . സംഗതി ടീച്ചേർസ് ആണെങ്കിലും , മാതാ പിതാ ഗുരു ദൈവം എന്നൊക്കെ വെച്ച് കാച്ചുമെങ്കിലും ടീച്ചർമാരെ നോക്കി വെള്ളമിറക്കാത്ത , വാണമടിക്കാത്തവന്മാർ വളരെ കുറവായിരിക്കും .

“ആഹ്..എന്നാലും സാരിയാ ഭംഗി ..”

ഞാൻ ഒരു കള്ളനോട്ടത്തോടെ പറഞ്ഞു .

“ഉവ്വ…അതാവുമ്പോ സീൻ പിടിക്കാൻ എളുപ്പം ആണല്ലോ അല്ലെ..അഹ്.അത് പോട്ടെ .നീ എന്റെ എവിടൊക്കെയാ നോക്കാറ് അത് പറ..കേൾക്കട്ടെ “

മഞ്ജു എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ എന്നോണം തിരക്കി.

“ശേ…അങ്ങനെ ഒന്നും ഇല്ല..”

ഞാൻ നാണത്തോടെ പറഞ്ഞു..

“ആഹ് പറയെടോ ..നോക്കാലോ “

മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു..

“ഏയ് ..ഒന്ന് ചുമ്മ ഇരി “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“അത് ശരി..നോക്കുമ്പോ കുഴപ്പമില്ല..ചോദിച്ച പറയാൻ ആണ് മടി അല്ലെ “

മഞ്ജു ചിരിയോടെ പറഞ്ഞു..

“ഞാൻ ഇനി നോക്കുന്നില്ല പോരെ ..”

ഞാൻ തീർത്തു പറഞ്ഞു .

“ഹ ഹ ഹ ..”

മഞ്ജു ഇടം കൈകൊണ്ട് വാ പൊത്തികൊണ്ട് പയ്യെ ചിരിച്ചു . പിന്നെ കാർ പ്രധാന റോഡിലേക്ക് ഓടിച്ചു കയറ്റി . സൈഡ് ഗ്ലാസ്സിലൂടെ പുറകിൽ വണ്ടി ഒന്നുമില്ലെന്ന്‌ ഉറപ്പാക്കി അവൾ വേഗത്തിൽ ഒരു വളവു ടേൺ ചെയ്തെടുത്തു. ഞാൻ പെട്ടെന്ന് ഒന്ന് ഉലഞ്ഞു .

“പിടിച്ചിരിക്കെടാ “

ഞാൻ വീഴാൻ പോയത് കണ്ട മഞ്ജു പതിയെ പറഞ്ഞു .

“മ്മ്”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025