Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

“ഹലോ ..ആരാണ് ?’

ഞാൻ തിരക്കിയപ്പോൾ മറുതലക്കൽ ഒരു അടക്കി പിടിച്ച അച്ചിരി ആണ് കേട്ടത്.

“കവിൻ അല്ലെ ?”

സരിത മറുതലക്കൽ നിന്നും ചോദിച്ചു. സ്ത്രീ ശബ്ദം കേട്ടപ്പോഴേ സരിത ആകുമെന്ന് ഞാൻ ഊഹിച്ചു .

“അതെ…സരിത മിസ് ആണോ ?”

ഞാൻ പതിയെ നെഞ്ചിടിപ്പോടെ തിരക്കി..

“ആഹാ..മനസിലാക്കി കളഞ്ഞല്ലോടാ കള്ളാ …എന്നെയും പ്രതീക്ഷിച്ചുള്ള ഇരിപ്പായിരുന്നല്ലേ “

സരിത കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആഹ്..ശ്യാം പറഞ്ഞു ..”

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.

“ആഹ്..അവൻ എന്നോടും ചിലത് പറഞ്ഞു …അതാ വിളിച്ചത് “

സരിത ഒരു നാണവും വിചാരിക്കാതെ പറഞ്ഞു.

“മ്മ്…”

ഞാൻ മൂളി..

“എന്നിട്ടെന്താടാ ഇങ്ങനെ ഒരു പൂതി ഉള്ള കാര്യം നീ എന്റെ അടുത്ത് പറയാഞ്ഞേ ?”

സരിത ഒരു കമ്പി കോളിന്റെ ലൈനിൽ , ഒരു കൊച്ചു വെടിയേ പോലെ സംസാരിച്ചു മുന്നോട്ടു കത്തിക്കയറി.

ഞാൻ അതിനു മറുപടി ആയി ഒന്നും മിണ്ടിയില്ല.

അത്ര പരിചയമോ , അടുപ്പമോ ഇല്ലാത്ത കാരണം എനിക്ക് ഉള്ളു തുറന്നു സംസാരിക്കാൻ ഒരു മടി ഉണ്ടായിരുന്നു .

“ഹലോ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025