Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 29

ഞാൻ ഒന്നും മിണ്ടാണ്ടെ ഇരിക്കുന്നതുകൊണ്ട് സരിത തിരക്കി.

“ആഹ്…മിസ് പറയു “

ഞാൻ മറുപടി നൽകി..

“അഹ്..അപ്പൊ നാണം ആയിട്ടാണോ ഇയാള് മിണ്ടാത്തെ ..ഹ ഹ “

സരിത സ്വയം പറഞ്ഞു ചിരിച്ചു .

“ഏയ് അങ്ങനെ ഒന്നുമില്ല…മിസ്സിനെ എനിക്ക് സ്വല്പം പേടിയാ അതാ “

ഞാൻ പതിയെ പറഞ്ഞു. ടീച്ചേഴ്സിന്റെ കൂട്ടത്തിലെ ഏറ്റവും സ്ട്രിക്ട് സരിത ആണ് . ക്‌ളാസിൽ എന്തേലും ഉടായിപ്പ് കാണിച്ച അപ്പൊ പിടിച്ച ഗെറ്റ് ഔട്ട് അടിക്കും . എക്‌സാമിൽ മാർക്ക് കുറഞ്ഞ ഫയർ ചെയ്യും . ചോദ്യം ചോദിച്ചു ആൻസർ പറഞ്ഞില്ലെങ്കിൽ നടിച്ചു കയ്യിൽ തരും ! അതുകൊണ്ട് എല്ലാര്ക്കും സ്വല്പം പേടിയാണ് . പക്ഷെ ശ്യാം എങ്ങനെയോ തുടക്കം മുതലേ അവരുമായി നല്ല കമ്പനി ആയത് എനിക്കും അത്ഭുതം ആയിരുന്നു . പലപ്പോഴും അവനെ മിസ് പലതിൽ നിന്നും ഒഴിവാക്കി വിടുന്നത് ഞാനും നോട്ട് ചെയ്തിരുന്നു .

“ഹ ഹ..”

ഞാൻ പറഞ്ഞത് കേട്ട് സരിത മിസ് ചിരിച്ചു.

“ഞാനെന്താ ആൾക്കാരെ പിടിച്ചു തിന്നോ ഇങ്ങനെ പേടിക്കാൻ…അതൊക്കെ അവിടെ കോളേജിൽ അല്ലെ “

സരിത ചിരിയോടെ പറഞ്ഞു.

“മ്മ്…”

ഞാൻ മൂളി..

“ഹഹ..ഇങ്ങനെ മൂളാതെ എന്തേലും പറ കവിനെ…”

സരിത എന്നെ ഒന്ന് ചൂടാക്കി .

“മിസ് പറ..ഞാൻ കേൾക്കാം “

ഞാൻ പതിയെ ഒഴിഞ്ഞു മാറി.

“മ്മ്…ശ്യാം പറഞത് നേരാണോടാ ..ഇയാൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ ?”

സരിത വളച്ചു കെട്ടൽ ഇല്ലാതെ ചോദിച്ചു .

ഞാൻ ഒന്ന് പരുങ്ങി . ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റാത്ത അവസ്ഥ !

“എന്താ നീ ഒന്നും മിണ്ടാത്തെ ?”

സരിത ചിരിയോടെ തിരക്കി..

“മിസ്സ്‌ എനിക്കങ്ങനെ ..”

ഞാൻ മടിയോടെ നിർത്തി..

“മ്മ്…പറയാൻ മടി ആണെന്കി വേണ്ട ..മിസ് നിർബന്ധിക്കുന്നില്ല ..പക്ഷെ കവിന്റെ മൗനം സമ്മതം ആയിട്ടു കണ്ടോട്ടെ “

അവൾ ചിരിയോടെ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025