Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 32

“നിക്ക് നിക്ക് ..ആദ്യം പോയി ഒന്ന് മെന ആയിട്ടു വാ ..നീ ഇന്ന് കുളിച്ചിട്ട് പോലുമില്ല നാറി “

മഞ്ജു എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു..

അവളുടെ നഗ്നമായ , വെളുത്തു സുന്ദരമായ ഷേവ് ചെയ്ത കക്ഷം ഞാൻ അവൾ കൈ ഉയർത്തിയപ്പോൾ അന്ന് ആദ്യമായി കണ്ടു ..സിനിമ നടിമാർക്ക് പോലും ഇത്ര മനോഹരമായ ക്ളീനായ ആംപിറ്റ് ഉണ്ടോ എന്നെനിക്കു സംശയം തോന്നി !

“അത് വേണോ ?”

ഞാൻ തണുപ്പ് ആലോചിച്ചിട്ട് വിഷമത്തോടെ തിരക്കി.

“വേണം…ചെല്ല്”

അവളെന്നെ ഉന്തി തള്ളി ബാത്റൂമിലേക്ക് പറഞ്ഞയച്ചു .

“കുളിച്ചു എളുപ്പം വന്നേ ?”

മഞ്ജു എന്നെ ബാത്റൂമിന് അടുത്തേക്ക് ഉന്തി തള്ളി എത്തിച്ചുകൊണ്ട് പറഞ്ഞു.

“എളുപ്പം വന്നാൽ ?”

ഞാൻ അവളുടെ നഗ്നമായ വലതു കയ്യിൽ തഴുകികൊണ്ട് ചോദിച്ചു .

“വാടാ ..”

അവൾ നാണത്തോടെ പറഞ്ഞു കൊണ്ട് പുറം തിരിഞ്ഞു നടന്നു..അപ്പോഴാണ് അവളുടെ നഗ്നമായ പുറം ഞാൻ ശ്രദ്ധിക്കുന്നത്. കമ്പ്ലീറ്റ് നെറ്റ് പോലത്തെ ട്രാന്സ്പരെന്റ് മെറ്റിരിയൽ ആണ് . അതുകൊണ്ട് പാന്റീസ് മാത്രം നിതംബങ്ങൾ മറക്കുന്നുണ്ട്..ബാക്കി എല്ലാം വ്യക്തമായി കാണാം !

“മഞ്ജുസേ …”

ഞാൻ വിളിച്ചപ്പോൾ അവൾ ഒന്ന് തിരിഞ്ഞു..

“എന്താടാ ?”

അവൾ വിളിച്ചു ചോദിച്ചു .

“വല്ലോം നടക്കോ?”

ഞാൻ പ്രതീക്ഷയോടെ ചോദിച്ചു .

“ആഹ്…നീ എളുപ്പം വാ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025