Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

“ആവശ്യം അറിയിച്ചാലേ നിനക്ക് വരാൻ പറ്റുള്ളോ? കളിക്കാതെ വാ കവി..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ മുത്തി .

“ഐ നീഡ് യുവർ ഹെല്പ് …”
മഞ്ജുസ് വശ്യമായി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തഴുകി .

“എന്താ പെട്ടെന്ന് ഒരു പൂതി ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“പെട്ടെന്ന് ഒന്നുമല്ല …രാവിലെ നീയില്ലാത്തോണ്ട് ഇരുന്നു ബോറടിച്ചപ്പോ കൊറേ വീഡിയോസ് കണ്ടു , അതിന്റെ ഒരിതാ…”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു .

“നിനക്ക് വേറെ പണി ഒന്നുമില്ലേ …?”
അവളുടെ നാണം കണ്ടു ഞാൻ ചിരിച്ചു .

“ഇവിടെ വേറെന്തു പണിയാ ഉള്ളത് ? അല്ലെങ്കിൽ തന്നെ ഞാൻ പണിയെടുക്കാനൊന്നും വന്നതല്ല..”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“അതെനിക്ക് മനസിലായി …നീ എനിക്കൊരു പണി ആയിട്ട് വന്നതാണല്ലോ ”
ഞാൻ അവളെ കളിയാക്കി ചിരിച്ചു .

“കവി…തമാശ കള..”
എന്റെ ഇളി കണ്ടതും മഞ്ജുസ് കണ്ണുരുട്ടി .

“അയാം സീരിയസ് …ചിലപ്പോൾ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം വരും ..”
ഞാൻ അവളുടെ കഴുത്തിൽ കൈചുറ്റി ഇറുക്കികൊണ്ട് പല്ലിറുമ്മി . അത് അവളും ആസ്വദിച്ചെന്ന പോലെ എന്നെ കെട്ടിപിടിച്ചു ചിരിച്ചു .

“വീഡിയോ കണ്ടിട്ട് വല്ല അലമ്പും കാണിച്ചോ ?”
ഞാൻ അർഥം വെച്ച് ചോദിച്ചു അവളുടെ പുറത്തു തഴുകി .

“ഒരു വട്ടം …കണ്ടിട്ട് സഹിച്ചില്ല മോനെ…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി ചിരിച്ചു . അവളുടെ നാണവും ജാള്യതയുമെല്ലാം ആ പെരുമാറ്റത്തിൽ വേണ്ടുവോളം ഉണ്ടായിരുന്നു .

“ഹി ഹി…നീ ആള് കൊള്ളാല്ലോടീ മിസ്സെ…”
ഞാൻ അവളുടെ സെല്ഫ് പ്രയോഗം ആലോചിച്ചു ചിരിച്ചു .

“പിന്നെ ..ഇതിലിപ്പോ നാണിക്കാൻ എന്താ ഉള്ളത് . മാസ്റ്റർബേഷൻ ഈസ് നോട് എ ക്രൈം മാൻ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ നോക്കി .

“ഹോ..ഭയങ്കരം തന്നെ ”
ഞാൻ അവളുടെ സംസാരം കേട്ട് ചിരിച്ചു .

“നീ ചിരിക്കാതെ എഴുന്നേറ്റു വന്നേ കവി …”
മഞ്ജുസ് എന്നെ നിർബന്ധിച്ചുകൊണ്ട് ചിണുങ്ങി .

“എടി മഞ്ജുസേ നിനക്കിതെന്തിന്റെ കേടാ …ഒരീസം റെസ്റ്റ് എടുക്കെടി ..”
ഞാൻ അവളുടെ ഇന്ററസ്റ്റ് ഓർത്തു കളിയാക്കി .

“നോ മാൻ ..പറ്റില്ല …നീ എന്നെ പുറത്തോ കൊണ്ട് പോകുന്നില്ല , അപ്പൊ ഇതെങ്കിലും വേണ്ടേ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025