Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

“വന്നാൽ എന്താ വേണ്ടെന്നു ഒക്കെ എനിക്കറിയാം! അയ്യടാ അവന്റെ ഒരു …”
എന്റെ കളിയാക്കൽ ഇഷ്ടപെടാത്തപോലെ മഞ്ജുസ് ചൂടായി .

“എന്ത് എന്ത് …? നീ എന്തിനാ ചൂടാവുന്നെ ?”
അവളുടെ സ്വരം മാറിയതുകേട്ടു ഞാൻ ചിരിച്ചു .

“ശോ..എന്റെ കവി നിനക്കു നേരെ ചൊവ്വേ വല്ലോം പറയാൻ ഉണ്ടേൽ പറ …ചുമ്മാ ചൊറിയല്ലേ മാൻ ..”
എന്റെ ഉള്ളിലിരിപ്പോകെ അറിയാവുന്ന പോലെ മഞ്ജുസ് കീഴടങ്ങി .

“ഞാൻ അല്ലല്ലോ …നീയല്ലേ ഇപ്പൊ ചൊറിഞ്ഞു ഇരിക്കുന്നെ….കൈ എടുക്ക് മോളെ അവിടന്ന് ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . പണ്ട് മഞ്ജുസ് എന്നോട് സ്ഥിരമായി പറയാറുള്ള ഡയലോഗ് ഞാൻ ഒന്ന് തിരിച്ചിട്ടു കൊടുത്തു എന്നേയുള്ളു .

“അയ്യാ ….അവന്റെ ഒരു തമാശ …ഒന്ന് പോടാ…”
മഞ്ജു അത് ഏറ്റില്ലെന്ന പോലെ തട്ടിവിട്ടു .

“ഹി ഹി….
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ ….
പതുക്കെ തഴുകെടി മഞ്ജുസേ…”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അവളെ കളിയാക്കി പാടി .

“ദേ ചെക്കാ….എന്റെ വായിന്നു കേൾക്കരുതേ ….അവന്റെ ഒരു തഴുകല് …”
എന്റെ പാട്ടു കേട്ട് ആദ്യം ഒന്നു ചിരിച്ചെങ്കിലും മഞ്ജുസ് എന്നെ ചീത്ത പറയാൻ തുടങ്ങി .

“ഓഹ് ..അല്ലെങ്കിൽ തഴുകാത്ത ഒരാള് ..ഞാൻ രണ്ടു വീഡിയോ അയച്ചു തരട്ടെ ഡീ …?”
ഞാൻ കാര്യായിട്ട് തന്നെ അവളോട് ചോദിച്ചു .

“എനിക്കൊന്നും വേണ്ട …”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അങ്ങനെ പറയല്ലേ..നീ കണ്ടു നോക്ക് …അടുത്ത പ്രാവശ്യം വരുമ്പോ നമുക്ക് ട്രൈ ചെയ്യാടി …”
ഞാൻ അവളെ ടീസ് ചെയ്തുകൊണ്ട് ചിരിച്ചു .

“വേണ്ടെന്നെ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്ന നിന്റലുള്ളത് അയക്ക് …നിന്റെ ഒരു ഗ്രൂപ്പ് ഉണ്ടാരുന്നല്ലോ .എന്തോന്നാ അത് ? “നോട്ടി ഗേൾസോ ” ? ഹി ഹി ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് തിരക്കി . ഇടക്കു അവളുടെ മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് കക്ഷിയുടെ ഫ്രെണ്ട്സ് സർക്കിളിലും “സ്റ്റീൽ ഗ്രൂപ്പ് ” ഉണ്ടെന്നു അറിഞ്ഞത് . അവളുടെ ഫ്രണ്ട് മീരയോ മറ്റോ ആണ് മഞ്ജുസിനെ അതിൽ പിടിച്ചു ആഡ് ചെയ്തത് .

“പോടാ പട്ടി…അതൊന്നും ഇപ്പൊ ഇല്ല…ഞാൻ ലെഫ്റ്റ് ആയി..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു ചിരിച്ചു .

“അത് ചുമ്മാ …നിന്നെ എനിക്കറിഞ്ഞൂടെ മോളെ ..”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025