Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

എന്റെ തുടയിൽ നുള്ളികൊണ്ട് ശ്യാം പറഞ്ഞൊപ്പിച്ചു .”അയ്യേ…”
അതുകേട്ടു വീണ ആരോടെന്നില്ലാതെ പറഞ്ഞു .

“എന്തോന്ന് അയ്യേ….നിനക്ക് അവിടെ പണി ഒന്നും ഇല്ലേ പെണ്ണെ …ഏതുനേരത്തും ഇവനോട് ശൃംഗരിച്ചാൽ മതിയോ ?”
ഞാൻ ശ്യാമിന്റെ കയ്യിൽ നിന്നും പെട്ടെന്ന് ഫോൺ തട്ടിയെടുത്തുകൊണ്ട് തിരക്കി . പിന്നെ ഒരു കൈകൊണ്ട് ശ്യാമിനെ തടഞ്ഞു വെക്കുകയും ചെയ്തു .

“ഡാ ഡാ…അലമ്പ് ഉണ്ടാക്കല്ലേ …”
ശ്യാം അതിനിടയിലൂടെ എന്നെ നോക്കി ദേഷ്യപ്പെട്ടു .

“എന്തോന്ന് പണി …ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി ..”
വീണ എന്നെ ഞെട്ടിച്ചുകൊണ്ട് ഗൗരവത്തിൽ തട്ടിവിട്ടു .

“ആണോ…എന്ന ഇനി ഇത് നടക്കില്ല …എത്രേം പെട്ടെന്ന് വീട്ടിൽ കാര്യം പറഞ്ഞിട്ട് കെട്ടാൻ നോക്ക് പെണ്ണെ ..ചെക്കൻ ഇവിടെ മുട്ടി ഇരിക്ക്യാ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും ശ്യാം എന്നെ തറപ്പിച്ചൊന്നു നോക്കി .

“എന്ന ഇയാള് തന്നെ പറ ..”
വീണ ഗൗരവം വിടാതെ തന്നെ പറഞ്ഞു .

“എന്തിനു..നിനക്ക് ആവശ്യം ഉണ്ടേൽ നീ പോയി പറ പെണ്ണെ …അല്ലെങ്കിൽ നിന്റെ വിവേകേട്ടനോട് പറ..അവനൊക്കെ അറിയുന്നതല്ലേ ..”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു.

“അതൊക്കെ ഞങ്ങള് നോക്കിക്കോളാം …കണ്ണേട്ടൻ ഒന്ന് പോയെ…”
വീണ എന്റെ സംസാരം കേട്ട് ദേഷ്യപ്പെടാൻ തുടങ്ങി .

“അതുശരി..കാര്യം ഇത്ര ആയപ്പോ ഞാൻ ഔട്ട് ആയി അല്ലെ..”
ഞാൻ ശ്യാമിനെ നോക്കി കണ്ണിറുക്കികൊണ്ട് പയ്യെ തട്ടിവിട്ടു .

“ആഹ്..ആയി ..ഇയാൾക്കിതു എന്തിന്റെ കേടാ ? പോയി ആ മഞ്ജു ചേച്ചിയുടെ കാര്യം നോക്ക് ”
വീണ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .

“അതൊക്കെ ഞാൻ നന്നായിട്ട് തന്നെ നോക്കുന്നുണ്ട് മോളെ…അതുപോലെ ഒന്നും ഈ മൈതാണ്ടി നിന്നെ നോക്കാൻ പോണില്ല …”
ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു .

“മൈതാണ്ടി നിന്റെ…ഡാ ..മൈരേ…”
ശ്യാം എന്റെ കൈപിടിച്ച് തിരിച്ചുകൊണ്ടു പല്ലിറുമ്മി .

“ഓഹ്‌..അതൊക്കെ ഞാൻ സഹിച്ചു …”
വീണയും എന്റെ വാദം തള്ളിക്കളഞ്ഞു . അതോടെ രണ്ടും അസ്ഥിക്ക് പിടിച്ച പ്രേമത്തിലാണെന്നു എനിക്ക് ബോധ്യം ആയി .

“ഓഹ്‌…അത്രയ്ക്ക് മൂത്തു നിക്കുവാണല്ലേ..ശരി ശരി നടക്കട്ടെ മോളെ…”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ ഒന്ന് കളിയാക്കി .

“ഛീ ..വൃത്തികെട്ട ജന്തു ….ചുമ്മാതല്ല മഞ്ജു ചേച്ചി ഓരോന്ന് പറയണത് …”
എന്റെ സംസാരം കേട്ട് വീണ ചിരിച്ചു .

“മതി കോപ്പേ..ഒന്ന് വെക്ക് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025