Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

ഡോറിന്റെ ഹാന്ഡിലിൽ പിടിച്ചു താഴ്ത്തി അകത്തേക്ക് കടന്ന അവള് ബെഡിൽ ഉറങ്ങി കിടക്കുന്ന എന്നെയും റോസിമോളെയും കണ്ടു . പക്ഷെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നും ഇല്ല . ഒരു കറുപ്പും ചുവപ്പും കലർന്ന നിറയെ പൂക്കൾ ഉള്ള ഒരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ബ്ലൗസിന്റെ അറ്റത്തു ചുവന്ന കോട്ടിങ് ഉണ്ട് .

പതിവ് പോലെ ആള് സുന്ദരി ആണ് . സ്വല്പം ഒന്ന് മുഷിഞ്ഞിട്ടുണ്ട് എങ്കിലും ഒറ്റ നോട്ടത്തിൽ ലുക്ക് തന്നെ . റൂമിലേക്ക് കടന്നയുടനെ വലതു തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് അവള് മേശപ്പുറത്തേക്കു വെച്ചു.
ഞാനതു നോക്കികൊണ്ടാണ് ബെഡിൽ എണീറ്റിരുന്നത് .

ബാഗ് മേശപ്പുറത്തു വെച്ച ശേഷം അവള് എന്റെ നേരെ തിരിഞ്ഞു . പിറന്ന ഇടതു തോളിൽ സാരി കുത്തിവെച്ച സേഫ്റ്റി പിൻ വേർപെടുത്തികൊണ്ട് മേശപ്പുറത്തേക്ക് എറിഞ്ഞു .അതോടെ ലൂസ് ആയ സാരി അവള് വലിച്ചു കയറ്റിക്കൊണ്ടു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു ഒന്ന് ദീർഘ ശ്വാസം വിട്ടു . ഒരു അങ്കം കഴിഞ്ഞു വന്നതല്ലേ …

“നീ എന്നെ കണ്ടില്ല എന്നുണ്ടോ ?”
അവൾ എന്നെ മൈൻഡ് ചെയ്യാത്തത് കണ്ടു ഞാൻ പയ്യെ തിരക്കി . അതോടെ അവളെന്നെ നോക്കി ഇടുപ്പിൽ രണ്ടും കയ്യും കുത്തി ഗൗരവത്തിൽ നിന്നു  . അതോടെ അവളുടെ മുന്താണി മാറിൽ നിന്നും വേർപെട്ടു താഴേക്ക് ഊർന്നു വീണു .

മഞ്ജുസിന്റെ ബ്ലൗസിന്റെ കഴുത്തിനുള്ളിലൂടെ പുറത്തേക്ക് ഉന്തി നിൽക്കുന്ന മുലയുടെ കുറച്ചു ഭാഗം അതോടെ  എന്റെ മുൻപിൽ നല്ല സെക്സി ഫീലോടെ തെളിഞ്ഞു . അവളുടെ കുഴിഞ്ഞ പൊക്കിളും നല്ല ഷെപ്പോടു കൂടെ ഒതുങ്ങി കിടക്കുന്ന വയറുമെല്ലാം ഞാൻ ആദ്യമായിട്ടു കാണുന്ന പോലെ ഒന്ന് സ്കാൻ ചെയ്തു .
“നൈസ് ….”
ഞാൻ അവളെ നോക്കി കൈകൊണ്ട് സൂപ്പർ എന്ന് ഭാവിച്ചു .

അതുകേട്ടതും അവള് സാരി മൊത്തമായിട്ടു വലിച്ചൂരി എന്റെ നേരെ എറിഞ്ഞു . നല്ല മിനുസമുള്ള അവളുടെ സാരി എന്റെ മടിയിലേക്കായാണ് വന്നു വീണത് .

“നീ എപ്പോ വന്നു ?”
എറിഞ്ഞ ശേഷം മഞ്ജുസ് എന്നോടായി തിരക്കി .

“ഉച്ചക്ക് …”
ഞാൻ പയ്യെ പറഞ്ഞു അവളുടെ സാരി മടിയിൽ നിന്ന് ചുരുട്ടി എടുത്തു . പിന്നെ അത് പയ്യെ ഒന്ന് സ്മെൽ ചെയ്തു നോക്കി . മഞ്ജുസിന്റെ നേരിയ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മിക്സ് ആയിട്ടുള്ള ഒരു മണം ആ സാരിയിൽ ഉണ്ട് .

“ഹ്മ്മ്… അടിപൊളി സ്മെല്ല്..”
ഞാൻ അത് മണത്തുനോക്കികൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സാരി മേശപ്പുറത്തേക്ക് ചുരുട്ടി എറിഞ്ഞു .

“അയ്യടാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു . പിന്നെ ടവൽ എടുത്തു പിടിച്ചുകൊണ്ട് കുളിക്കാൻ എന്നപോലെ ബാത്രൂം ലക്ഷ്യമാക്കി നീങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025