Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

“കുളിക്കാൻ പോവാ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

“പിന്നെ ഇതിന്റെ അകത്തു ചോറ് വെക്കാൻ പോവോ ?”
മഞ്ജുസ് അതുകേട്ടു തഗ് അടിച്ചു എന്നെ നോക്കി .

“ചോറ് വെച്ചില്ലെങ്കിലും അതുകൊണ്ട്  വേറേം ഉപകാരങ്ങൾ ഉണ്ടേ …”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .

“എന്ന പോയിട്ട് വാ ..ഞാൻ പുറത്തു നിക്കാം …”
ഇത്തവണയും മഞ്ജുസ് തന്നെ  സ്‌കോർ ചെയ്തു .

“ഊതല്ലേ …”
അവളുടെ മറുപടി മറുപടി കേട്ട് ഞാൻ ചിരിച്ചു .

“എന്റെ കാർഡ് എവിടെടാ ?”
മഞ്ജുസ് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .

“കയ്യിലുണ്ട് …”
ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു .

“ആഹ്..ഉണ്ടായാൽ മതി …”
മഞ്ജുസ് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബാത്റൂമിന്  ഉള്ളിലേക്ക് കയറി . പിന്നെ അഞ്ചു മിനുട്ടിനുള്ളിൽ വേഗം കുളിച്ചുകൊണ്ട് തിരിച്ചിറങ്ങി . ടവൽ ചുറ്റി പുറത്തിറങ്ങിയ അവള് ഷെൽഫിൽ നിന്ന് ഒരു പാന്റീസ് വേഗം എടുത്തിട്ടു . പിന്നെ ടവൽ ഊരിമാറ്റികൊണ്ട് ബ്രായും കൂടി അണിഞ്ഞു . എന്റെ മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ടാണ് അവളതൊക്കെ ചെയ്തത് . ഒടുക്കം ഒരു നൈറ്റി കൂടി വലിച്ചിട്ടുകൊണ്ട് അവള് മുടിയൊന്നു നന്നായി തുവർത്തി .

നോം അതെല്ലാം നോക്കിക്കണ്ടു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു .

“എന്താ ഫ്യൂസ് പോയ പോലെ ?”
എന്റെ മുഖത്തെ വാട്ടം കണ്ടു മഞ്ജുസ് പുരികം ഇളക്കി .

“ഏയ് ഒന്നും ഇല്ല …”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചുമൽ കൂച്ചി കാണിച്ചു .

“ന്നാലും ….”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ മുടി പുറകിൽ കെട്ടിവെച്ചുകൊണ്ട് എന്റെ അരികിലേക്ക് നടന്നു വന്നു .

“ഒന്നും ഇല്ലെടോ …”
ഞാൻ വീണ്ടും തീർത്തു പറഞ്ഞു . എന്നാലും വിശ്വാസം വരാത്ത പോലെ അവളെന്റെ അരികിൽ വന്നിരുന്നു . പിന്നെ കൈത്തലം ഉയർത്തി എന്റെ കഴുത്തിലും നെറ്റിയിലും ഒകെ തൊട്ടു നോക്കി .

“ഏയ് പനി ഒന്നും ഇല്ല …”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .

“നിനക്കെന്നെ തീരെ വിശ്വാസം ഇല്ലല്ലേ ?”
ഞാൻ അവളെ നോക്കി പയ്യെ തിരക്കി .

“കാർഡിന്റെ കാര്യം ആണെങ്കി..അതെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025