Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു . പിന്നെ മഞ്ജുസിന്റെ ഇരു കവിളും പയ്യെ കൈത്തലം കൊണ്ട് തഴുകി .

“എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? ”
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി .

“കവി..എനിക്ക് ശരിക്കും കലി വരുന്നുണ്ട് ട്ടോ .. ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഒന്ന് പോ മഞ്ജുസേ..ഞാൻ കാര്യായിട്ട പറയണേ..പൈസ കൊണ്ട് എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റില്ല അപ്പൊ ഞാൻ നിന്നെ  സ്നേഹിച്ചു തോൽപ്പിക്കാൻ നോക്കും അതല്ലേ ശരി ?”
ഇത്തവണ ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് മാറി . ആ ചുണ്ടുകളും കൺപോളകളും ഒന്ന് വിറച്ചു .

“അതേടീ മഞ്ജുസേ …നിനക്കു പകരമായിട്ട് തരാൻ എന്റെല് വേറെ ഒന്നും ഇല്ല . ഒൺലി ലവ് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു .

“കവി…നീ ചുമ്മാ …സെന്റി അടിക്കല്ലേ ഡാ ..”
മഞ്ജുസും കണ്ണൊന്നുനിറച്ചു എന്നെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി .

“സെന്റി അല്ലെടി മിസ്സെ …സത്യമാ ..എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യമാ നീ ”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .

“പോടാ …ഇതൊക്കെ ഞാൻ പറയണ്ട ഡയലോഗാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു എന്റെ പുറത്തു തട്ടി .

“പിന്നെ ..നമ്മള് പുറത്തല്ലേ ?”
പെട്ടെന്ന് ബോധോദയം വന്നപ്പോൾ ഞാൻ അവളെ പുണർന്നുകൊണ്ട് തന്നെ ചോദിച്ചു .

“അതെ …”
മഞ്ജുസും പയ്യെ പറഞ്ഞു.

“എന്ന അകത്തേക്ക് പോവല്ലേ ? എനിക്ക് വിശാലമായി സ്നേഹിക്കാൻ ഉള്ളതാ ”
ഞാൻ അർത്ഥംവെച്ചു തന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

പിന്നെ കൈകോർത്തു പിടിച്ചു നേരെ കോട്ടേജിനകത്തേക്ക് കയറി. റൂമിനുള്ളിൽ കയറി ലൈറ്റ് ഒകെ തെളിച്ചു മഞ്ജുസ് ബെഡിനടുത്തേക്ക് നടന്നു  , പിറകെ ഞാനും .

മഞ്ജുസ് നേരെ ചെന്ന് ബെഡിലേക്ക് മലർന്നു കിടന്നു . അവളുടെ ആ വെണ്ണത്തുടകളും കാല്മുട്ടുകളും കാണിച്ചുള്ള കിടത്തം നയന മനോഹരമാണ് ! പൂഴിമണ്ണിലൂടെ ചെരിപ്പിടാതെ നടന്നതുകൊണ്ട് കാലിലൊക്കെ സ്വല്പം മണൽ തരികൾ പറ്റിപിടിച്ചിട്ടുണ്ട് .കാലുകൾ നിലത്തേക്ക് തൂക്കിയിട്ടു ആണ് മഞ്ജുസിന്റെ കിടത്തം !

“മഞ്ജുസെ  …നിന്റെ പഴയ കെട്ട്യോന്റെ അഡ്രസ് ഒന്നും ഇല്ലല്ലോ ? ഡിവോഴ്സ് ആയേൽ പിന്നെ കണ്ടിട്ടില്ലേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025