Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു .

“ഇങ്ങനെ ഒകെ നടക്കുമെന്ന് മഞ്ജുസ് അന്ന് വിചാരിച്ചിരുന്നോ?”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ തിരക്കി .

“എവിടന്നു …നിന്റെ ഒരു തമാശ ആയിട്ടേ ഞാൻ അതൊക്കെ കണ്ടിരുന്നുള്ളൂ . സംഭവം നിന്നെ എനിക്ക് ഇഷ്ടമൊക്കെ തന്നെ ആണ് , എന്നാലും അതൊന്നും പ്രാക്ടിക്കൽ ആകില്ല എന്നുതന്നെയായിരുന്നു എന്റെ ഒരിത്  . പക്ഷെ നിന്റെ പിറകെ നടന്നുള്ള ശല്യം ഒകെ ആയപ്പോൾ കല്യാണം ഒന്നും ഇല്ലേലും നിന്റെ മറ്റേ ആഗ്രഹം സാധിച്ചു തരാനൊക്കെ ഞാൻ മനസുകൊണ്ട് വില്ലിങ് ആയിരുന്നു ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി . അന്നത്തെ പ്രണയത്തിന്റെ ആവേശമെല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിരുന്നു . പക്ഷെ എന്റെ നാക്കിനു പറ്റിയ ഒരു പിഴ ആ മൂഡും കൊണ്ടു തുലച്ചു.

“അപ്പൊ മഞ്ജുസ് പോക്ക് കേസ് ആയിരുന്നല്ലേ  ?”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . ഒരു കോമെഡിക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസ് അതുകേട്ടു എന്നെ ഒന്ന് നോക്കി ദഹിപ്പിക്കുകയാണ് ചെയ്തത് . അതോടെ ഞാനും ഒന്ന് ചൂളിപ്പോയി !

“നീ ഇത്ര ചീപ് ആണോ കവി  ? ഇങ്ങനെയാണോ നീ തമാശ പറയുന്നത് ?”
പെട്ടെന്ന് മുഖം ഒന്ന് വാടി , ചെറിയ ദേഷ്യത്തോടെ മഞ്ജുസ് ചോദിച്ചു .

“എനിക്ക് നിന്നെ അന്ന് അത്രേം ഇഷ്ടം ആയിരുന്നു .അതുകൊണ്ടാ ഞാൻ  അതിനും വില്ലിങ് ആയിരുന്നു എന്ന് പറഞ്ഞത് അല്ലാതെ കഴപ്പ് തീർക്കാൻ അല്ല ..”
പെട്ടെന്ന് ഫ്യൂസ് പോയ എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .അതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥ ആയി .

“ഞാൻ പോവ്വാ …എന്റെ മൂഡ് ഒക്കെ പോയി .ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല പറഞ്ഞത് ”
മഞ്ജുസിനെ നോക്കി നീരസത്തോടെ പറഞ്ഞു ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു. അതോടെ മഞ്ജുസിനും ചെറിയ വിഷമം ആയി . ഞങ്ങളുടെ ആരുടെയെങ്കിലും മുഖം മാറിയാൽ രണ്ടുപേർക്കും പെട്ടെന്ന് വിഷമം വരും !

“കവി..നിൽക്ക് ..ഞാൻ നിനക്കു ഫീലാവാൻ വേണ്ടി പറഞ്ഞതല്ല ഡാ ”
ബെഡിൽ നിന്നും എഴുനേറ്റു ടവൽ എടുത്തു ബാത്റൂമിലേക്ക് നീങ്ങുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു .

“എനിക്ക് ഫീൽ ഒന്നും ഇല്ല ..ഇയാള് ഫീൽ ആകാതിരുന്നാൽ മതി ”
ഞാൻ അവളെ നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു . പിന്നെ നേരെ ബാത്റൂമിനകത്തു കയറി .

അതിനു മഞ്ജു മറുപടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ ഞാൻ വാതിലിൽ ചാരി കാതോർത്തെങ്കിലും  തെണ്ടി പെണ്ണ് എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു . അതോടെ എനിക്കും കുറച്ചൊക്കെ ദേഷ്യം വന്നു എന്നത് സത്യമാണ് . പക്ഷെ വഴക്കിടാനുള്ള ഉദ്ദേശം ഒന്നുമില്ല , അതുകൊണ്ട് നേരെ ഷവർ ഓൺ ചെയ്തു അത്യാവശ്യം മെന ആയിട്ട് ഒന്ന് കുളിച്ചു .

പിന്നെ ടവ്വലും ചുറ്റി പുറത്തേക്കിറങ്ങി . മഞ്ജുസ് ആ സമയം മൊബൈൽ നോക്കിയിരിപ്പാണ് . കിട്ടിയ ഫ്രീ വൈഫൈ ശരിക്കു മുതലാക്കുന്നുണ്ട് !

“കൊറേ നേരം ആയല്ലോ പോയിട്ട് ”
മഞ്ജുസ് മൊബൈലിൽ ടൈപ്പ് ചെയ്തുകൊണ്ട് തന്നെ എന്നോടായി തിരക്കി .

ഞാനതിനു മറുപടി പറയാതെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടിയൊക്കെ ഒന്ന് ചികഞ്ഞു . മഞ്ജുസ് അത് കൗതുകപ്പൂർവം നോക്കി ഇരിപ്പുണ്ട്.

“എന്തേലും പറയെടോ കവിനെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025