Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

“കവീ…യു ടൂ ബ്രൂട്ടസ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി കരഞ്ഞു .

ആ സമയം ഞാൻ കുട്ടനെ അവളുടെ പുറകിൽ നിന്നും മാറ്റിക്കൊണ്ട് ചെരിഞ്ഞുകിടന്നു , അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .

“പോട്ടെ മഞ്ജുസേ …നിനക്ക് വേദനിച്ചോ ?”
ഞാൻ അവളെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .

“പോടാ പട്ടി..”
അതിനുള്ള അവളുടെ ഉത്തരം കലിപ്പായിരുന്നു . അവളെന്നെ തള്ളിമാറ്റികൊണ്ട് പുതപ്പെടുത്തു മൂടിപ്പുതച്ചു റേപ് ചെയ്യപ്പെട്ടവളേ പോലെ കൂനിക്കൂടി ഇരുന്നു, എന്നെ കടുപ്പിച്ചൊന്നു നോക്കി . പക്ഷെ പെട്ടെന്ന് തന്നെ അവളുടെ വിധം മാറി . മുഖമൊക്കെ വലിഞ്ഞുമുറുകി അവളെന്നെ നോക്കി മുഖം ചുളിച്ചു .ഇടയ്ക്കിടെ കക്ഷി തികട്ടുന്നുമുണ്ട് !

“എന്താടി ?”
ഞാൻ അവളെ ചെറിയൊരു പരിഭ്രമത്തോടെ നോക്കി .

ഒന്നുമില്ലെന്ന്‌ തലവെട്ടിച്ചുകൊണ്ട് മഞ്ജുസ് എന്തോ പറയാൻ തുടങ്ങിയതും അവള് വാ പൊത്തികൊണ്ട് വാഷ്ബേസിനടുത്തേക്ക് ഓടിയതും ഒപ്പമായിരുന്നു .അതുവരെ നേരെ നടക്കാൻ പറ്റാത്തവള് ഓടിപ്പോകുന്ന കാഴ്ച കണ്ടു ഞാനും അമ്പരന്നു . ഒരു വിധം വാഷ്ബേസിനിൽ പിടിച്ചു നിന്നുകൊണ്ട് മഞ്ജുസ് അതിലേക്ക് മുഖം താഴ്ത്തികൊണ്ട് വായിലെ പിടിവിട്ടു .

“ഭേ ഹ്ഹ്ഹ് …”
നല്ല അസ്സല് വാള്!
ഓക്കാനിച്ചുകൊണ്ട് മഞ്ജുസ് വാഷ്ബേസിനിലേക്ക് ഛർദിച്ചു .

ടി-ഷർട്ട് മാത്രം ഇട്ടുകൊണ്ടുള്ള അവളുടെ നിൽപ്പ് നോക്കികൊണ്ട് ഞാനും പിറകെ ചെന്നു. പിന്നെ അവളുടെ പുറത്തു ഉഴിഞ്ഞു ഒരു കൈകൊണ്ട് ഞാൻ അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് ആശ്വസിപ്പിച്ചു .

“എന്തോന്നാടി ഇത് …”
ഞാൻ മഞ്ജുസിന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിരിച്ചു .

അപ്പോഴേക്കും കക്ഷി ആകെ ഫ്ലാറ്റ് ആയി . വാള് പോയ ക്ഷീണവും കളിയുടെ ക്ഷീണവും ഒക്കെയായി മഞ്ജുസ് കുഴഞ്ഞു . ചുണ്ടിലൂടെയും കവിളിലൂടെയുമൊക്കെ ഛർദിലിന്റെ അവശിഷ്ടങ്ങൾ ഒലിപ്പിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“കവി….ഹ്മ്മ്…”
മഞ്ജുസ് കുറുകികൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു. ഞാനൊരു കൈകൊണ്ട് അവളെ താങ്ങിക്കൊണ്ട് മറുകൈകൊണ്ട് വാഷ്ബേസിനിലെ പൈപ്പ് തിരിച്ചു മഞ്ജുസ് വാളുവെച്ചതൊക്കെ ഒഴുക്കി കളഞ്ഞു . ദോഷം പറയരുതല്ലോ നല്ല സ്മെല് ആണ് !

“മഞ്ജുസേ …”
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുന്ന അവളെ ഞാൻ പയ്യെ വിളിച്ചു .

പക്ഷെ അതിനൊന്നും കക്ഷിക്ക് മറുപടിയില്ല. ആള് നിന്നുകൊണ്ട് ഉറങ്ങുവാണ്!

“എടി …നീ ഉറങ്ങിയാ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025