Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

ദേഷ്യത്തോടെയാണെങ്കിലും ഞാൻ എടുത്തതോടെ മഞ്ജുസിന്റെ ചിരി മുഴങ്ങി . ആള് കുറച്ചു കയ്യിന്നു പോയ പോലെയാണ് സംസാരവും ഭാവവുമൊക്കെ ! ഒരുവിധം ഞാനവളെ കോട്ടേജിനുള്ളിൽ എത്തിച്ചു ബെഡിലേക്കിട്ടു . അപ്പോഴേക്കും എന്റെ തോളൊക്കെ വേദനിച്ചിരുന്നു ! അവളെ ബെഡിലേക്കിട്ടുകൊണ്ട് ഒപ്പം ഞാനും വീണെന്ന് സാരം !”ആഹ്…ന്റമ്മേ ..”
ഞാൻ നടുവളച്ചുകൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി . മഞ്ജുസ് അതെല്ലാം നോക്കി എന്റെ അടുത്ത് മലർന്നു കിടപ്പുണ്ട് .

“ബേബി….”
മഞ്ജുസ് എന്റെ കിടത്തം നോക്കി എന്റെ നേരെ ചെരിഞ്ഞു കിടന്നുകൊണ്ട് ചിണുങ്ങി .

“ഒന്ന് മിണ്ടാതിരിക്ക് മഞ്ജുസേ…”
അവളുടെ വിളിയിലെ അസ്വസ്ഥത ഓർത്തു ഞാൻ മുരണ്ടു .

“എന്താ കവി…വാ.. ലെറ്റ്സ് മേക്ക് ഔട്ട് ”
ലഹരിയുടെ പുറത്തു സ്വല്പം ആവേശം കൂടികൊണ്ട് അവളെന്റെ ദേഹത്തേക്ക് പടർന്നു കയറി . എനിക്കൊന്നു എതിർക്കാൻ കഴിയും മുൻപേ അവളെന്റെ ശരീരത്തിൽ അട്ടിയിട്ട പോലെ കയറി കിടന്നുകൊണ്ട് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി

“അഹ് ഹ ഹ…എടീ എണീക്ക് എനിക്ക് വയ്യ …”
അവളെയും എടുത്തു നടന്ന ക്ഷീണത്തിൽ കിടക്കുന്ന എന്റെ മീതേക്ക് മഞ്ജുസ് വീണ്ടും കയറി കിടന്നതോടെ ഞാൻ ചിണുങ്ങി .

“നോ കവി…ഐ വാണ്ട് യു ”
മഞ്ജുസ് വീണ്ടും കുറുകികൊണ്ട് എന്റെ കഴുത്തിൽ ചുംബിച്ചു .

അതിനിടക്ക് അവളുടെ കാലു എന്റെ ഷോർട്ട്സിന്റെ പോക്കെറ്റിൽ തട്ടിയതും മഞ്ജുസൊന്നു താഴേക്ക് നോക്കി .

“അതെന്താ ?”
എന്റെ പോക്കെറ്റ് വീർത്തിരിക്കുന്നത് കണ്ടു മഞ്ജുസ് സംശയത്തോടെ ചോദിച്ചു . കണ്ണുകളൊക്കെ സ്വല്പം കലങ്ങി തുടങ്ങിയ അവസ്ഥയിൽ ഒരുമാതിരി ഉന്മാദിനി ആയിട്ടുണ്ട് കക്ഷി !

“എന്റെ മുട്ട ..”
അവളുടെ സംശയം കേട്ട് ഞാൻ പല്ലിറുമ്മി .പിന്നെ കയ്യെത്തിച്ചു പോക്കെറ്റിൽ കിടന്ന ചെറിയ ബിയർ കുപ്പി എടുത്തു അവളെ കാണിച്ചു .

“കണ്ടാ ? സമാധാനം ആയല്ലോ ”
ഞാൻ ഇടം കയ്യിൽ കുപ്പി എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസിനോടായി ചോദിച്ചു . അവളെന്റെ ദേഹത്ത് കിടക്കുന്നതുകൊണ്ട് ശരിക്കു ശ്വാസം വിടാൻ പോലും എനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട് .

“എനിക്കാണോ അത് ?”
കുപ്പി കണ്ടതും മഞ്ജുസ് ആവേശത്തോടെ ചോദിച്ചു .

“നിനക്കോ ? നല്ല ചേലായി ..ഇപ്പഴേ ഞാൻ കിടന്നു അനുഭവിക്കുന്നുണ്ട് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025