Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3

“എന്തിനാ ഇപ്പൊ അതൊക്കെ വലിച്ചു കേറ്റിയെ..”
ഞാൻ അതുകണ്ടു അർഥം വെച്ച് തന്നെ ചോദിച്ചു .

“കിണിക്കാതെ കാര്യം പറ ..കൊള്ളാമോ ?”
അവള് എനിക്ക് മുൻപിൽ പോസ് ചെയ്തുകൊണ്ട് പുരികം ഇളകി .

“ആഹ്..കൊഴപ്പല്യ ..കണ്ടിട്ട് ഒരു ചൂട് ഒകെ വരുന്നുണ്ട്…”
ഞാൻ അവളുടെ രൂപം അടിമുടി സ്കാൻ ചെയ്തുകൊണ്ട് തലയാട്ടി .

“ആഹ്..അങ്ങനെ വഴിക് വാ ..”
അവൾ അതുകേട്ടു ചിരിച്ചു .പിന്നെ അത് എന്റെ മുൻപിൽ വെച്ചുതന്നെ അഴിച്ചു മാറ്റി . അടിയിൽ പാന്റീസ് മാത്രമാണ് അവളുടെ വേഷം..ബ്രാ പോലും ഇട്ടട്ടില്ല ..

അഴിച്ചുമാറ്റിയ ഡ്രസ്സ് അവള് നേരെ ബെഡിലേക്കിട്ടു . പിന്നെ അലമാരയിൽ നിന്നും ഒരു കറുത്ത ഷർട്ട് എടുത്ത് ഇട്ടു . ഞാൻ അതൊക്കെ കൗതുകത്തോടെ ശ്രദ്ധിച്ചു ബെഡിൽ തന്നെ ഇരിപ്പുണ്ട്..

ഷർട്ടിന്റെ അടിയിലെ രണ്ടു ബട്ടൻസ് മാത്രം ഇട്ടു അവള് കൈ തെറുത്തു കയറ്റി . ഷർട്ടിന്റെ ഗ്യാപിലൂടെ അവളുടെ മാമ്പഴങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഒകെ കാണാനുണ്ട് ..പച്ചക്ക് കാണുന്നതിനേക്കാൾ ഫീലും അങ്ങനെ കാണാൻ ആണ് .

“ബട്ടൻസ് ഇട് ..വെറുതെ മനുഷ്യനെ മൂഡ് ആക്കല്ലേ ..”
അവളുടെ നിൽപ് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അപ്പൊ ഇതുവരെ ആയില്ലേ ? ”
എന്റെ പറച്ചില് കേട്ട് അവള് ചിരിച്ചു .പിന്നെ അവശേഷിച്ച ബട്ടൻസ് ഒന്ന് രണ്ടെണ്ണം കൂടി ഇട്ടു ബെഡിലേക്ക് വലിഞ്ഞു കയറി .

പിന്നെ ക്രാസിയിൽ ചാരി ഇരുന്ന എന്റെ മടിയിലേക്കായി വന്നു കയറി ഇരുന്നു . ഒരു ഷോർട്സ് മാത്രം ഇട്ടു ബെഡിൽ ഇരുന്നിരുന്ന എന്റെ മടിയിൽ ആസനം ഉറപ്പിച്ചുകൊണ്ട് മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റി.

“ബെഡിൽ ഇത്രേം സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് പോരാഞ്ഞിട്ടാണോ ?”
അവളുടെ ഇരുത്തം കണ്ടു ഞാൻ പുരികം ഇളക്കി .

“കോമഡി വേണ്ട …”
അതുകേട്ടു അവള് ഗൗരവം നടിച്ചു .

“എന്ന സീരിയസ് ആയിട്ട് നിന്നെ നാല് തെറി പറയാം …ഇറങ്ങെടി പൂറി ”
ഞാൻ മഞ്ജുസിന്റെ ഇടുപ്പിൽ ഇക്കിളിയിട്ടുകൊണ്ട് പല്ലിറുമ്മി …

“ഹ്ഹ്ഹ് ഹ ഹ ..”
അതോടെ അവള് ഇക്കിളിയെടുത്ത പോലെ എന്റെ മടിയിലിരുന്ന് ഒന്ന് ഇളകി . പക്ഷെ എന്റെ കൈ വേഗം പിടിച്ചുമാറ്റികൊണ്ട് അവള് ഒന്ന് കണ്ണുരുട്ടി .

“ചുമ്മാ ..നിന്നെ ഞാൻ അങ്ങനെ പറയോ…”
അവളുടെ നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ ഒന്ന് ചിരിച്ചു .
പിന്നെ അവളുടെ നെഞ്ചിലേക്ക് മുഖം ചായ്ച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു. അവളും ഒരു ചിരിയോടെ എന്നെ അവളിലേക്ക് അണച്ചുപിടിച്ചുകൊണ്ട് ഇറുക്കി .

മഞ്ജുസിന്റെ നെഞ്ചിലെ ചൂടും അവളുടെ ലോഷന്റെ സ്വതവേയുള്ള ഗന്ധവും എനിക്ക് ആ സമയം ആസ്വദിക്കാമായിരുന്നു …

“എനിക്ക് ചിലപ്പോ നിന്നെ കൊല്ലാൻ തോന്നും ..”
മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് ചിരിച്ചു .

“അതെന്തിനാ….”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മാമ്പഴങ്ങൾക്കിടയിലേക്ക് മുഖം തിരുകി ..ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിഞ്ഞു കിടന്നത് എനിക്ക് സൗകര്യം ആണ് .

“ചുമ്മാ..ഇഷ്ടം കൊണ്ട് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025