Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3

മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ മുടിയിഴകളിൽ വിരലോടിച്ചു ..പിന്നെ എന്റെ മുഖം പിടിച്ചുയർത്തി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…”ഉമ്മ്ഹ ..”

“ഇഷ്ടം കൊണ്ട് ആളെ കൊല്ലണമെങ്കില് നീ നല്ല സൈക്കോ ആണല്ലോ ”
അവളുടെ ചുംബനം ആസ്വദിക്കവേ തന്നെ ഞാൻ പിറുപിറുത്തു .

“ഹ്ഹ ഹ ..ആണെന്നുവെച്ചോ..എനിക്ക് കൊറച്ചു വട്ടൊക്കെ ഉണ്ട് ..ഞാൻ പറഞ്ഞിട്ടില്ലേ സൈക്യാട്രിസ്റ്റിനെ കണ്ടതൊക്കെ ..”
മഞ്ജുസ് അവളുടെ ഭൂതകാലം ഓർമിപ്പിച്ചുകൊണ്ട് ചിരിച്ചു .

“അതൊക്കെ കുഞ്ഞു വട്ട്..ഇപ്പൊ മൂത്തുതുടങ്ങി …ഡെയിലി ഇടിക്കും പിച്ചും മാന്തും വഴക്കിടും …”
ഞാൻ ചെറു ചിരിയോടെ തന്നെ പറഞ്ഞു അവളെ ഉറ്റുനോക്കി .

“അതൊക്കെ ഞാൻ അറിഞ്ഞോണ്ട് തന്നെയാ ..ഇടക്കു അടിയുണ്ടാക്കിയില്ലെങ്കിൽ ഒരു രസം ഇല്ല ”
അവൾ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ മുത്തി .

അതോടെ അവളെ ഒന്ന് വരിഞ്ഞുകൊണ്ട് ഞാൻ മഞ്ജുസിന്റെ കഴുത്തിൽ ചുണ്ടുകൾ ഉരുമ്മി …എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അരിച്ചു നടന്നു …

“സ്..ഹ്ഹ ചുമ്മാ ഇരി കവി…”
എന്റെ മുടിയിഴയിൽ കൈവിരലുകൾ കയറ്റി കോതിയിട്ടുകൊണ്ട് മഞ്ജുസ് ചിണുങ്ങി .

“ചുമ്മാ ഇരിക്കാൻ ആണേൽ നിനക്കു വീട്ടില് നിന്നാപ്പോരേ..എന്തിനാ ഇങ്ങോട്ട് വന്നേ ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി…അവളുടെ കീഴ്ച്ചുണ്ട് ചുണ്ടുകൾ കൊണ്ട് കടിച്ചെടുത്തു ഞാൻ പയ്യെ വലിച്ചുവിട്ടു…

“സ്സ്..ഹ്ഹ ”
അതിന്റെ ഫീലിൽ മഞ്ജുസ് ഒരു കണ്ണ് മാത്രം അടച്ചുകൊണ്ട് മുഖം വക്രിച്ചു പിടിച്ചു .

“ഇപ്പൊ വേണ്ട ഡാ ”
അവൾ പിന്നെയും ചിണുങ്ങി…

“അതിനു ഞാൻ ആ ഉദ്ദേശത്തിൽ ഒന്നും അല്ല …നീ എന്തിനാ ഇതുതന്നെ വിചാരിച്ചു നടക്കണേ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് അവളുടെ നഗ്നമായ തുടയിൽ നുള്ളി .

“അയ്യടാ …ഇപ്പൊ ഒകെ എന്റെ തലയിൽ ഇട്ടോ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“നിന്റെ തലയിൽ അല്ല..പൂ …”
ഞാൻ പറഞ്ഞു തുടങ്ങിയതും മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്ന് തട്ടി..എന്നുവെച്ചാൽ അടിക്കുന്ന പോലെ ..

“ഹാഹ്…”
എന്റെ കവിളിൽ അവള് പയ്യെ അടിച്ചതും ഞാൻ ഒന്ന് മുരണ്ടു .

“നല്ല കുട്ടി ആയിട്ട് ഇരുന്നേ ….”
മഞ്ജുസ് അതുകണ്ടു ചിരിച്ചു എന്റെ കവിളിൽ തഴുകി .

“എടി പന്നി..പൂറിനു പിന്നെ പൂർ എന്നല്ലാതെ നിന്റെ അച്ഛന്റെ പേര് പറയാൻ പറ്റോ …”
അവളുടെ സ്വഭാവം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പാ…..നാണംകെട്ട ജന്തു ..”
എന്റെ സംശയം കേട്ട് മഞ്ജുസ് പിറുപിറുത്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025