Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3

Rathishalabhangal Love and Life Part 3 | Author : Sagar Kottapuram

Previous Part

 

ഉറക്കം വരാതെ അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടി . പൊന്നു എന്റെ അടുത്ത് കിടന്നു സുഖമായി ഉറങ്ങുന്നുണ് .മഞ്ജുസുമായി കോയമ്പത്തൂരിൽ താമസിച്ചപ്പോഴൊക്കെ ഇതേ റൂമിൽ ആണ് ഞങ്ങള് അന്തിയുറങ്ങിയിരുന്നത് . രാത്രി ആയാൽ ലാപ്പിൽ സിനിമ കാണുന്നത് ആ സമയത്തു മഞ്ജുസിന്റെ ഹോബ്ബി ആയിരുന്നു . ഹിന്ദി , ഹോളിവുഡ് ഹൊറർ മൂവീസ് ഒക്കെയാണ് കക്ഷിക്കിഷ്ടം !എന്റെ ഉറക്കം കളയാൻ വേണ്ടി സൗണ്ട് ഒകെ കൂട്ടിവെച്ചു ശല്യം ചെയ്യും . അങ്ങനെ ദേഷ്യം പിടിച്ചു ഞാൻ റൂമിന് പുറത്തു പോയി പലവട്ടം സോഫയിൽ കിടന്നിട്ടുണ്ട് . ആ സമയത്തൊക്കെ മഞ്ജുസിന്റെ ഡ്രസിങ് സ്റ്റൈലും കുറച്ചു ഡിഫറെൻറ് ആയിരുന്നു .

ഫ്രോക്കും, മിനി ഡ്രെസുകളും ഒകെ ആയിരുന്നു വേഷം . ഇടക്കു ഷർട്ട് മാത്രം ആയിരിക്കും വേഷം . അടിയില് പാന്റിയോ അല്ലെങ്കിൽ ചെറിയ ട്രൗസറോ ഇടും . ഞങ്ങൾ മാത്രം ഒന്നിച്ചുള്ള ലൈഫ് ആയിരുന്നതുകൊണ്ട് ആരെയും പേടിക്കാൻ ഇല്ലാലോ ..

ഓരോന്നും ഇട്ടു വന്നു അവള് എന്നോട് അഭിപ്രായം ചോദിക്കും ..ചിലതൊക്കെ കണ്ടാൽ എനിക്കും ഒരു ഇൻട്രോ ഒകെ വരും . എന്നാലും അവൾക്കു കൂടി സമയം ആകുമ്പോഴേ പരിപാടി നടക്കൂ …

ഞാൻ ചുമ്മ അതൊക്കെ ഓർത്തു നോക്കി ..

“ഇതൊക്കെ എന്തിനു വാങ്ങിച്ചു കൂട്ടിയതാ ? ഒരുവട്ടം ഇടാൻ മാത്രം ഇതൊക്കെ വാങ്ങണോ?”
അവൾ അണിഞ്ഞു വന്ന വേഷം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

ഒരു കറുത്ത സമ്മർ വെയർ അന്ന് വേഷം. കൈ ഇല്ലാത്ത മിനി ഡ്രസ്സ് ആണ് . ഷിമ്മീസ് പോലെ അവളുടെ തോളിൽ നേർത്ത രണ്ടു ചരടുകൾ ഇറുകി കിടപ്പുണ്ട് .ഇറക്കം കഷ്ടിച്ച് അവളുടെ തുട എത്തുന്നുണ്ടോ എന്ന് താനെ സംശയം ആണ് . മുലകൾ വരുന്ന ഭാഗത്തു സ്വല്പം വിടവും ഉണ്ട്..അതിലൂടെ അവളുടെ ഉടവില്ലാത്ത മാമ്പഴങ്ങൾ മുട്ടിയുരുമ്മി കിടക്കുന്നത് കാണാൻ നല്ല ചന്തം ആണ് . ഡ്രെസ്സിനു മാച്ച് ആയി ഒരു നീല ഹാർട്ട് സിംബൽ ഉള്ള ലോക്കറ്റോടു കൂടിയ ഫാൻസി മാലയും കഴുത്തിൽ അണിഞ്ഞിട്ടുണ്ട്.

“അതൊന്നും നീ നോക്കണ്ട..എങ്ങനെ ഉണ്ടെന്നു പറ ”
മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് എനിക്ക് മുൻപിൽ ഇടുപ്പിൽ രണ്ടു കയ്യും ഊന്നികൊണ്ട് നിന്നു .

“സ്വല്പം പൊക്കിക്കെ ..അടിയിൽ വല്ലോം ഉണ്ടോന്നു നോക്കട്ടെ …”
അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു .

അതോടെ മഞ്ജുസ് ആ വേഷം സ്വല്പം മുകളിലേക്ക് പൊക്കി . അതോടെ അടിയിലിട്ട അവളുടെ ചുവന്ന പാന്റീസ് എന്റെ മുൻപിൽ തെളിഞ്ഞു ..

“കണ്ടല്ലോ ?”
എന്നെ അത് കാണിച്ചുകൊണ്ട് അവള് ഒന്ന് കണ്ണുരുട്ടി..പിന്നെ അത് താഴ്ത്തി ഇട്ടുകൊണ്ട് എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025