Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

ഞാൻ ഒന്നുടെ  പറഞ്ഞുകൊണ്ട് കൈ പഴയ സ്ഥാനത്തെക്ക് നീക്കാൻ ശ്രമിച്ചു .  പക്ഷെ മഞ്ജുസ് എന്റെ കൈപിടിച്ചെടുത്തുകൊണ്ട് എന്റെ വിരലൊരെണ്ണം പുറകിലേക്ക് മടക്കി .

“ആഹ്…ആഹ് …ഡീ ഡീ ….”
വിരൽ അവള് പിടിച്ചു മടക്കിയതും ഞാൻ വേദന എടുത്തപോലെ പല്ലിറുമ്മി. പൊന്നൂസ് അടുത്ത് കിടന്നു ഉറങ്ങുന്നത് കൊണ്ട് ഞാൻ ശബ്ദം അടക്കി .

“നിനക്ക് ഇതെന്തിന്റെ സൂക്കേടാ ,വൃത്തികെട്ട ജന്തു  ..”
എന്റെ കൈപിടിച്ച് ഒന്നുടെ വേദനിപ്പിച്ച ശേഷം മഞ്ജുസ് പിടിവിട്ടുകൊണ്ട് മുരണ്ടു .

“ഹോ …നിന്നെ ഒക്കെ …”
ഞാൻ എന്റെ വലതുകൈയിലെ വിരൽ കുടഞ്ഞുകൊണ്ട് അവളെ ഒന്ന് തുറിച്ചുനോക്കി .

“വേദനിച്ചോ ?”
എന്റെ നോട്ടം കണ്ടു മഞ്ജുസ് പയ്യെ നാവു കടിച്ചു .

“ഇല്ലെടി നല്ല സുഖം ആണ് …”
അവളുടെ കവിളിൽ  പയ്യെ തട്ടികൊണ്ട് ഞാൻ പല്ലുകടിച്ചു .

“പതുക്കെ..പൊന്നു ഉണരും..ഇപ്പൊ കിടന്നേ ഉള്ളു ….”
എന്റെ സ്വരം ഉയർന്നതും മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചു.

“ഹ്മ്മ്….”
ഞാൻ അതുശരിവെച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു . പിന്നെ പൊന്നൂസിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . അതിന്റെ ഫീൽ അവൾക്കുണ്ടായിട്ടോ എന്തോ പെണ്ണ് ഒന്ന് അനങ്ങി .

“പാവം അല്ലെ …”
അവളുടെ കിടത്തം കണ്ടു ഞാൻ മഞ്ജുസിനെ നോക്കി .

“അത്ര പാവം ഒന്നും അല്ല ..”
മഞ്ജുസ് അർഥം വെച്ചുതാണെന് അതിനു മറുപടി നൽകി .

“ഒഞ്ഞു പോടീ ..നീ കാരണമാ എനിക്ക് പൊന്നൂസിനെ കിട്ടിയേ എന്നുള്ളൊണ്ടാ എനിക്കിപ്പോ നിന്നോട് കൂടുതൽ  ഇഷ്ടം..അല്ലേൽ കാണരുന്നു …”
ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു മഞ്ജുസിനെ പയ്യെ ഒന്ന് കാലുകൊണ്ട് തട്ടി .

“പോടാ .. ?.”
അതുകേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു..പിന്നെ അവളുടെ കഴുത്തിൽ എന്റെ കൈകൾ ചുറ്റി അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് മഞ്ജുസിന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“ഹ്മ്മ്….”
എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് കണ്ണടച്ചുകൊണ്ട് മുരണ്ടു .

“വാ നമുക്ക് ഊണ് കഴിക്കാം ”
ചുംബനം അവസാനിപ്പിച്ച് ഞാൻ അവളെ നോക്കി പുരികം ഇളക്കി . മഞ്ജുസിനും അത് സമ്മതമായിരുന്നു . അതുകൊണ്ട് നേരെ താഴേക്കിറങ്ങി ചെന്ന് ഞങ്ങള് ഭക്ഷണം ഒക്കെ കഴിച്ചു . അതിനു ശേഷം വീണ്ടും ഓരോന്ന് സംസാരിച്ചു ഇരിക്കെ രണ്ടാമതും പ്രെഗ്നന്റ് ആയ വിഷയം ഒക്കെ കയറി വന്നു . സത്യത്തില് അത് പ്ലാൻ ചെയ്തു സംഭവിച്ചതായിരുന്നില്ല .

അച്ഛനും അമ്മയും അഞ്ജുവും കൂടി വല്യമ്മയുടെ വീട്ടിൽ നില്ക്കാൻ പോയ ഒരു ദിവസം ആണ് സംഭവം നടന്നത് ,  പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ള് തമ്മിൽ അങ്ങനെ അധികമൊന്നും  മറ്റേ പരിപാടി ഉണ്ടായിരുന്നില്ല . വല്ല ഗ്യാപ്പും വീണു കിട്ടിയാൽ മാത്രം വഴിപാട് പോലെ നടക്കും . അല്ലെങ്കിൽ പിന്നെ നല്ല മഴയോ തണുപ്പോ ഒക്കെ ഉള്ള ടൈം ആയിരിക്കണം . ആ സമയത് എനിക്ക് ഇച്ചിരി ഇളക്കം ഉണ്ടെന്നു പറഞ്ഞു  മഞ്ജുസ് എന്നെ കളിയാക്കും .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025