Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

പിന്നെ പൊന്നൂസിന് അരികിലായി ഇരുന്നു . നല്ല ഉറക്കത്തിൽ ആയതുകൊണ്ട് അവളെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാൻ പൊന്നൂസിന്റെ നെറ്റിയിൽ പയ്യെ തൊട്ടു നോക്കി .  സ്വല്പം ചൂട് ഉണ്ട് ! ഞാൻ തൊട്ടതു പോലും അവൾ അറിഞ്ഞ  മട്ടില്ല .

അങ്ങനെ ഇരിക്കെ മഞ്ജുസ് അധികം വൈകാതെ കുളി കഴിഞ്ഞു റൂമിലേക്കെത്തി . ഒരു കറുപ്പിൽ വെള്ള കുത്തുകൾ ഉള്ള ഫ്രോക്ക് ആണ് മഞ്ജുസിന്റെ വേഷം . മുടിയൊക്കെ കുളി കഴിഞ്ഞു അലക്ഷയംയി വിടർത്തിയിട്ടുകൊണ്ടാണ് റൂമിലേക്ക് കയറിവന്നത് .വയർ സ്വല്പം കൂടി പുറത്തേക്ക് ഉന്തിയിട്ടുണ്ടെന്നു എനിക്ക് തോന്നി . ഇരട്ടകൾ അല്ലെ !

“ഇത്ര പെട്ടെന്നു ഇങ്ങു വന്നോ ?”
ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടു മഞ്ജുസ് സന്തോഷത്തോടെ തിരക്കി .

“ഹ്മ്മ്…”
ഞാൻ അതിനു പയ്യെ മൂളി .

“നല്ല ഉറക്കം ആണല്ലോ …”
എന്റെ  അടുത്ത് കിടക്കുന്ന റോസിമോളെ പാളിനോക്കികൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഈ നേരത്താണോ നിന്റെ കുളി ?”
പെട്ടെന്ന് ബെഡിലേക്ക് വന്നിരുന്ന മഞ്ജുസിനെ ഒന്ന് അടിമുടി നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി. അവള് അടുത്ത് വന്നതും നല്ല സോപ്പിന്റെയും മുടിയിൽ തേയ്ക്കുന്ന എന്തോ ലോഷന്റെയും ഒകെ ഗന്ധം എന്നിലേക്ക് അടിച്ചെത്തി !

“അങ്ങനെ ഒന്നും ഇല്ല…”
മഞ്ജുസ് അതിനു  മറുപടി നൽകി എന്നെ നോക്കി ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് ഒന്നുടെ ഒട്ടിയിരുന്നു .അവള് അടുത്തേക്ക് നീങ്ങിയതും ഞാൻ അതിനു അനുസരിച്ചു സ്വല്പം നിരങ്ങിനീങ്ങാൻ ശ്രമിച്ചു, പക്ഷെ അപ്പോഴേക്കും  മഞ്ജുസ് എന്റെ കൈയിൽ കേറി പിടിച്ചു .

“ഹാഹ് ..അവിടെ ഇരിക്കെന്നെ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ വലതു  കയ്യിൽ അവളുടെ രണ്ടുകൈകൊണ്ടും പിടിമുറുക്കി .

“ഞാൻ അടുത്തേക്ക് വന്ന നീ എങ്ങോട്ടാ ഈ ഓടുന്നെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി പയ്യേ തിരക്കി  .

“ഓടിയതൊന്നും അല്ല ..നിന്റെ പിച്ചലും മാന്തലും കൊണ്ടിട്ടു ടി.ടി അടിക്കാൻ വയ്യാത്തോണ്ടാ ..”
അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ഞാനും ചിരിച്ചു ..

“ഓഹ് ..പിന്നെ ..അതൊക്കെ പോട്ടെ ..എനിക്കെന്താ കൊണ്ടുവന്നേ ? ബാംഗ്ളൂരിലൊക്കെ പോയി വന്നതല്ലേ ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി .

“ഒരു അണ്ടിയും ഇല്ല …വേണേൽ ഒരു ഉമ്മ തരാ..”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ നെറ്റിയിൽ പയ്യെ ഒരുമ്മനല്കി.  എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണുകൾ ചിമ്മി .

“കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
അവളുടെ നെറ്റിയിൽ ചുംബിച്ചു മാറികൊണ്ട് ഞാൻ പയ്യെ തിരക്കി .

“ഇല്ലെടാ .ഐ ആം  ഓക്കേ ..”
മഞ്ജുസ് അതിനു മറുപടി എന്നോണം ചിരിച്ചു .

“ഹ്മ്മ്..എന്തായാലും ഒന്ന്  സൈസ് ആയിട്ടുണ്ട് ..”
പെട്ടെന്ന് അവളുടെ മുലയിലൊരെണ്ണം ഇടം കൈകൊണ്ട് ഞൊടിയിടയിൽ ഞെക്കികൊണ്ട് ഞാൻ ഒരു കുറുമ്പ് കാണിച്ചു .

“സ്.ആഹ്…ഡാ തെണ്ടി …”
പെട്ടെന്ന് ഒന്ന് വാ പൊളിച്ചു അമ്പരപ്പ്  പ്രകടിപ്പിച്ച ശേഷം മഞ്ജുസ് പെട്ടെന്ന് എന്റെ കൈതട്ടി മാറ്റി .
“സത്യം ….കുറച്ചു തടിച്ചിട്ടുണ്ട് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025