Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

മാറിൽ കൈപിണച്ചു കെട്ടി പഴയ മിസ്സിന്റെ ഭാവത്തിൽ അവളെന്നെ നോക്കി .പിന്നെ മുന്നോട്ടാഞ്ഞു എന്റെ കോളറിൽ കൈകൊണ്ട് കുത്തിപ്പിടിച്ചു..

“ഡാ തെണ്ടി … എന്നെ നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ അല്ലെ ”
മഞ്ജുസ് എന്നെ ചുമരിലേക്ക് ചാരി നിർത്തിക്കൊണ്ട് പല്ലിറുമ്മി…

ഞാൻ ഒന്നും മിണ്ടാതെ ഇളിച്ചു കാണിച്ചു…

“എന്റെ മഞ്ജു കുട്ടി ..ഞാൻ അമ്മയാണ് ഉണ്ടാക്കിയത് ന്നു വെച്ചിട്ടു പറഞ്ഞതാ….സത്യായിട്ടും ഫുഡ് നന്നായിരുന്നെടി..”
ഞാൻ ചിരിയോടെ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു കെട്ടിപിടിച്ചു…

അവളുടെ പതിവ് ലോഷൻ പൂശിയിട്ടില്ലെന്ന് എനിക്ക് അവളെ കെട്ടിപ്പിടിച്ചപ്പോൾ തോന്നി ..അല്ലെങ്കിൽ നല്ല മണം ഉണ്ടാവേണ്ടതാണ്..ഇത് നേരിയ വിയർപ്പു ഗന്ധം മാത്രമേ ഉള്ളു !

“ഇന്ന് സ്പ്രേ അടിച്ചില്ലേടി?”
ഞാൻ മഞ്ജുവിനെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി..

“ഇല്ലെടാ ..നേരെ കിച്ചണിൽ കയറിയതല്ലേ ..”
മഞ്ജുസ് എന്റെ പുറത്തു കൈകൾ പരതിക്കൊണ്ട് പറഞ്ഞു…

“ആണോ…ചുമ്മാതല്ല നല്ല വിയർപ്പിന്റെ സ്മെല് ഉണ്ട് ”
ഞാൻ അവളുടെ ബ്ലൗസിന്റെ ഓരത്തായി തോളിൽ മൂക്കുരുമ്മിക്കൊണ്ട് പറഞ്ഞു .

“പോടാ ..നിനക്ക് ഈ മണം പിടിക്കല് നിർത്താറായില്ലേ ”
മഞ്ജു ചിരിയോടെ തിരക്കി…

“നല്ല മണം അല്ലെ..എന്തിനാ നിർത്തുന്നെ..”
ഞാൻ അവളുടെ ഇടം കൈ പിടിച്ചു ബലമായി ഉയർത്തികൊണ്ട് പറഞ്ഞു.ആ ചുവന്ന ബ്ലൗസിന്റെ കക്ഷം വിയർപ്പു കൊണ്ട് വട്ടത്തിൽ നനഞ്ഞിട്ടുണ്ട്…നല്ല മനോഹരമായ കാഴ്ച !

“കവി….വേണ്ടാട്ടോ…”
മഞ്ജുസ് എന്നെ വിലക്കി..

“വേണം…ഇതെന്റെ മാസ്റ്റർ പീസ് ആണ്…ഇവിട കൈവെക്കാൻ ഞാൻ സമ്മതിക്കില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കക്ഷത്തേക്കു മുഖം പൂഴ്ത്തി..മഞ്ജുസിന്റെ വിയർപ്പിന്റെ സുഖമുള്ള ഗന്ധം അവിടെ അടങ്ങിയിരുന്നു….

“സ്..അആഹ്…..”
ഞാൻ അത് ആസ്വദിച്ച് മണത്തു ..

“ശേ ….നാണമില്ലല്ലോ …”
മഞ്ജു എന്നെ നോക്കി ചിരിച്ചു…

“ഒട്ടുമില്ല….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025