Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 2

“എന്താടി കിണിക്കുന്നേ?”
ഞാൻ അഞ്ജുവിനെ നോക്കി ദേഷ്യപ്പെട്ടു..

“ഒന്നുമില്ല..ചുളുവിൽ കല്യാണം ഒപ്പിച്ചിട്ട് ..ഒന്നുമറിയാത്ത പോലെ ഉള്ള ഇരിപ്പു കണ്ടില്ലേ ”
അവൾ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു…

“ഓ പിന്നെ…ഒന്ന് പോടീ…പിന്നെ നിന്റെ ഈ കോപ്പിലെ വർത്താനം അവളുടെ അടുത്ത് വേണ്ടാട്ടോ ”
ഞാൻ ഒരുപദേശം പോലെ പറഞ്ഞു..

“ഓ…ചേച്ചി നല്ല കമ്പനിയാ..എന്ത് പാവാ അത്..”
ഇത്തവണ വീണ ആണ് ചാടിക്കേറി മറുപടി പറഞ്ഞത്..

“ആഹ്..അത് തന്നെ ..ഇവന്റെ ഭാഗ്യം ..പക്ഷെ ആ ചേച്ചിയുടെ കഷ്ടകാലം ആണ്..അതോർക്കുമ്പോഴാ സങ്കടം..”
അഞ്ജുവിന്റെ ചളിക്കു വീണയും തൊട്ടപ്പുറത്തിരിക്കുന്ന ബിന്ദു അമ്മായിടെ മക്കളും ഒക്കെ ചിരിച്ചു .ഞാൻ അതുകണ്ടു അഞ്ജുവിനെ ദേഷ്യത്തോടെ നോക്കി പല്ലു കടിച്ചു .

“കണ്ണേട്ടാ..എന്തായാലും നിന്റെ സെലെക്ഷൻ സമ്മതിച്ചേ പറ്റു..എന്ത് ലുക്ക് ആണ് ആ ചേച്ചി..”
വീണ സ്വല്പം അസൂയയോടെ പറഞ്ഞു എന്നെ നോക്കി.

“അതെ ..ഈ കൊരങ്ങനെ അതിനു എങ്ങനെ പറ്റിയോ എന്തോ ”
അഞ്ജു വീണ്ടും എനിക്കിട്ടു താങ്ങി..

“എടി അഞ്ജു..നീ കൂടുതൽ ചെലക്കാതെ പൊക്കോ ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ”
അവളുടെ സംസാരം ഇഷ്ടമാകാഞ്ഞ ഞാൻ ദേഷ്യപ്പെട്ടു..

“ഹാഹ് ..കണ്ണേട്ടൻ എന്തിനാ ചൂടവുന്നെ..അഞ്ജു തമാശ പറഞ്ഞതല്ലേ..”
വീണ എന്നെ സമാധാനിപ്പിച്ചു..

അപ്പോഴേക്കും കുഞ്ഞാന്റി ഉമ്മറത്തു നിന്നും ഞങ്ങളുടെ അടുത്തേക്കെത്തി .

“എന്താണിവിടെ ഒരു ഗൂഢാലോചന ”
ഞങ്ങൾ മൂന്നുപേരുടെയും ഇരുത്തം കണ്ട കുഞ്ഞാന്റി ചിരിയോടെ അന്വേഷിച്ചു ഞങ്ങൾക്കൊപ്പം അഞ്ജുവിനു അടുത്തായി വന്നിരുന്നു .

“ഏയ് ഒന്നുമില്ല ചെറിയമ്മെ …ഞങ്ങൾ ചേച്ചിടെ കാര്യം പറയുവാരുന്നു ”
വീണ ചിരിയോടെ പറഞ്ഞു..

“മ്മ്….നല്ല കുട്ടിയാ അല്ലേടി..നല്ല സ്വഭാവം ..”
കുഞ്ഞാന്റിയും മഞ്ജുസിനെ പുകഴ്ത്തി തുടങ്ങി..

ഈ തെണ്ടി [മഞ്ജുസ് ] എങ്ങനെ ഇവരെയൊക്കെ ചാക്കിട്ടു പിടിച്ചു എന്നെനിക് എത്ര ആലോചിച്ചിട്ടും മനസിലായില്ല .

“അത്ര പാവം ഒന്നുമല്ല…എനിക്കല്ലേ അറിയൂ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025