Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

കൈവിരലുകൊണ്ട് തിരുമ്മിയും ഞെരിച്ചും മഞ്ജുസിനെ സുഖത്തിന്റെ ലഹരിയിൽ എത്തിച്ചു .

“സ്…ആഹ്..കവി…മ്മ്മ്….ചെയ്യെടാ ..നിർത്തല്ലേ…”
മഞ്ജു ആ സുഖത്തിൽ പയ്യെ മുരണ്ടു .

“ഉവ്വുവ്വ ..ഇപ്പൊ ഒരുമാതിരി പോക്ക് കേസുകളെ പോലെ ആയി..”
ഞാൻ അവളെ കളിയാക്കാനായി ചിരിയോടെ പറഞ്ഞു .

“പാ ….ഞാനൊരു ചവിട്ടങ്ങു തരും ചെക്കാ….”
എന്റെ തമാശ കേട്ട് മഞ്ജു ചൂടായി.

“ഹി ഹി..ചൂടാവല്ലേ പൊന്നൂസേ….”
ഞാൻ പയ്യെ കൊഞ്ചിക്കൊണ്ട് അവളുടെ മുകളിലേക്ക് വലിഞ്ഞു കയറി. പിന്നെ ആ ചുണ്ടിൽ പയ്യെ ചുംബിച്ചു .

“നീ എങ്ങനാടി പോക്ക് കേസ് ആകുന്നെ ? നീയെന്റെ മഞ്ജുസ് അല്ലെ …നിന്നെപ്പോലെ ഒന്നിനെ മഷിയിട്ടാൽ കിട്ടില്ല ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു അവളുടെ കവിൾ തഴുകി .

“ആണോ ?”
മഞ്ജു ചിരിയോടെ തിരക്കി .

“പിന്നല്ലാതെ ..എന്റെ മഞ്ജുസ് ആരാ മുതല് ..”
ഞാൻ സ്വല്പം ഗമയിൽ പറഞ്ഞു അവളുടെ കണ്ണിലും നെറ്റിയിലുമൊക്കെ ചുംബിച്ചു .

“ആഹ് ആഹ്..അത് സുഖിച്ചു …”
മഞ്ജുസ് എന്റെ ഡയലോഗ് കേട്ട് പയ്യെ പറഞ്ഞു .

“ആഹ്…”
ഞാനും പയ്യെ മൂളി . പിന്നെ താഴേക്കിറങ്ങി അവളുടെ മുലകളെ ശരിക്കു കുടിച്ചു . ഇരു മുലകളും ഞാൻ പയ്യെ മാറി മാറി കുടിച്ചു . ആ ഞെട്ടിയിൽ നാക്കുകൊണ്ട് കറക്കിയും ചുണ്ടുകൾ ചേർത്ത് ചപ്പിയും ഞാൻ അവളെ സുഖിപ്പിച്ചു . കണ്ണുകൾ ഇറുക്കിയടച്ചും , നാവു നീട്ടി ചുണ്ടുകളെ നനച്ചും ബെഡിൽ കിടന്നു മുരണ്ടും മഞ്ജു ആ നിമിഷം അങ്ങേയറ്റം ആസ്വദിച്ചു!

“സ്…ആഹ്..കവി….മ്മ്..”
മഞ്ജു കിടന്നു എന്നെ പ്രോത്സാഹിപ്പിച്ചു . പിന്നെ പയ്യെ ഞാൻ താഴേക്കിറങ്ങി അവളുടെ പുക്കിളിലും നാവുകൊണ്ട് ചുഴറ്റി . അവിടെയും സ്വല്പം മെനക്കെട്ട് തന്നെ ഞാൻ പണിയെടുത്തു . അവളുടെ ആ ആലില വയർ വിറക്കുന്നതും ചുണ്ടുകളും കണ്ണുകളും പിടക്കുന്നതുമായ കാഴ്ച എന്നെ കൂടുതൽ ആവേശത്തിലാക്കി .

“ആഹ്…മതി ..മതി…ഇനി താഴെ …”
മഞ്ജു ഒടുക്കം സഹിക്ക വയ്യാതെ പറഞ്ഞു . അത്രയും ഫോർപ്ളേ ആയപ്പോൾ തന്നെ അവളുടെ സംഗമ സ്ഥലത്തു തേനുരുകി തുടങ്ങിയിരുന്നു .

“സഹിക്കണില്ല അല്ലെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025