Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

ഞാൻ അവളുടെ കയ്യിൽ നുള്ളി കളിയാക്കി .

“പോടാ….എളുപ്പം പോയി കുളിച്ചു വാ…കിന്നാരം ഒകെ പിന്നെ മതി ”
മഞ്ജുസ് പെട്ടെന്നെന്റെ കൈതട്ടിക്കളഞ്ഞു കണ്ണുരുട്ടി . പിന്നെ സംശയത്തോടെ എന്റെ അടുത്തേക്ക് വന്നു ഒന്ന് മണം പിടിച്ചു . ഞാൻ കഴിച്ചിട്ടുണ്ടോ എന്ന് കക്ഷിക്ക് ഡൗട്ട് ഉണ്ട് .

“ഒന്ന് ഊതിക്കെ ?”
മഞ്ജുസ് എന്റെ രണ്ടു തോളിലും കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു .

“എന്ത് മൈരിന്? എടി പുല്ലേ ഞാൻ കുടിച്ചിട്ടൊന്നും ഇല്ല . ”
ഞാൻ ചിരിയോടെ പറഞ്ഞു.

“അപ്പൊ നന്നാവാൻ തീരുമാനിച്ചോ ?”
മഞ്ജുസ് വീണ്ടും സംശയത്തോടെ നോക്കി .

“അയ്യടി , അങ്ങനെ ഇപ്പൊ നിന്നെ പേടിച്ചിട്ട് നന്നാവേണ്ട കാര്യമൊന്നും എനിക്കില്ല . ഇനീം ടൈം ഉണ്ടല്ലോ ..”
ഞാൻ കണ്ണിറുക്കി പറഞ്ഞതും അവളൊന്നു അമർത്തിമൂളി.

“മ്മ്..എനിക്കറിയാം ഇന്ന് നീ തലപോയാലും കഴിക്കില്ലെന്ന് ..”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .

“ആഹ്…കുറെ ആയില്ലേ നമ്മള് വിസ്തരിച്ചു കണ്ടിട്ട് , ഇനി സ്മെല് അടിച്ചിട്ട് നീ ഉടക്കിയാല് , ഞാൻ വല്ല കടും കയ്യും ചെയ്യും ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഡ്രെസ്സുകൾ അഴിച്ചു തുടങ്ങി .

“ഉവ്വ ഉവ്വ …വേഗം കുളിച്ചിട്ട് വാ..നേരംപോയി ”
മഞ്ജുസ് ഒന്നുടെ എന്നെ ഓർമിപ്പിച്ചു . അതോടെ പിന്നെ സംസാരം ഒകെ നിർത്തി . ഞാൻ നേരെ കുളിക്കാൻ കയറി . കുളിയൊക്കെ കഴിഞ്ഞു താഴേക്കിറങ്ങി എല്ലാവരും ഒന്നിച്ചിരുന്നു രാത്രിയിലെ അത്താഴം കഴിച്ചു .ഫുഡ് കഴിച്ചു കഴിഞ്ഞതോടെ ഞാൻ ഉമ്മറത്തേക്ക് നീങ്ങി .അവിടെ ഒറ്റക്കിരുന്നു മൊബൈലിൽ കാൻഡി ക്രഷ് ഉം കളിച്ചിരുന്നു . ഇതിനിടക്ക് അടുക്കളയിലെ പണിയും വാഷിംഗും ഒകെ കഴിഞ്ഞു മഞ്ജുസ് കുളിക്കാനും കയറി . അമ്മയും അഞ്ജുവും കിട്ടുന്നതിന് ശേഷം ആണ് മഞ്ജു കുളിക്കാൻ കയറിയത് .

രാത്രിയിലെ അങ്കത്തിനു മുൻപ് കക്ഷി ഒന്ന് വൃത്തിവരുത്താൻ വേണ്ടി പോയതാണ് . അധികം വൈകാതെ തുടിക്കുന്ന മനസുമായി മഞ്ജു എന്റെ അടുത്തേക്കെത്തി . തലയിൽ ഈറൻ ഉണങ്ങാൻ പാകത്തിൽ ഒരു ടവ്വലും കെട്ടിവെച്ചു , ഒരു ഇളം നീല നൈറ്റിയുമിട്ടു അവൾ പൂമുഖത്തേക്കെത്തി . രാത്രിയിൽ ഇടുന്ന സെക്സി നൈറ്റ് ഡ്രസ്സ് ആണ് കക്ഷിയുടേത് .

“കവി..വാ പോകാം . എന്റെ കഴിഞ്ഞു ..”
വശ്യമായി ഒന്ന് പുഞ്ചിരിച്ചു മഞ്ജു എന്നെ ബെഡ്‌റൂമിലേക്കായി ക്ഷണിച്ചു . ഞാൻ അവളെ അടിമുടി ഒന്ന് നോക്കി . അടിയിൽ ബ്രാ ഇടാത്തതുകൊണ്ട് മാറിൽ അവളുടെ ഞെട്ടികൾ കൂർത്തു നിൽക്കുന്നത് നിഴലിച്ചു കാണാനുണ്ട് !

“ഓക്കേ ..പോകാം ..”
ഞാൻ അവൾ പറഞ്ഞതും മൊബൈൽ മുണ്ടിന്റെ അരയിൽ തിരുകി എഴുനേറ്റു .പിന്നെ ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു ഉമ്മറ വാതിൽ അടച്ചു .

പിന്നെ പയ്യെ സ്റ്റെപ്പുകൾ കയറി ഞങ്ങളുടെ റൂം ലക്ഷ്യമാക്കി നീങ്ങി . ആ സമയവും അവളുടെ ചന്തികുടങ്ങളെ ഞാൻ പയ്യെ തഴുകി . അതൊന്നും ഇപ്പൊ മഞ്ജുസിനു വല്യ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി.അല്ലേൽ എന്നെ ചീത്ത വിളിക്കാറ് ആണ് പതിവ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025