Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

ഞാൻ അവളുടെ അടിവയറ്റിൽ നിന്ന് മുഖം ഉയർത്തികൊണ്ട് പയ്യെ തിരക്കി .

“ഇല്ല …എന്തെ ? അയ്യടാ അവന്റെ ഒരു ചോദ്യം …”
മഞ്ജു എന്റെ കളിയാക്കൽ ഇഷ്ടപെടാത്ത പോലെ മുരണ്ടു .

“ഹി ഹി…”
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ ചിരിച്ചു .

“കിണിക്കല്ലേ കവി ..എനിക്ക് ഇടക്ക് ദേഷ്യം വരും ”
എന്റെ സ്വഭാവം ഓർത്തു മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“ആഹ് …വരട്ടെ ..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

പിന്നെ പതിവ് പോലെ അവളുടെ കൊതിപ്പിക്കുന്ന പെൺ ഗന്ധത്തിലേക്ക് ഊളിയിട്ടിറങ്ങി . നനഞു കുതിർന്ന മഞ്ജുസിന്റെ രതിസംഗമ സ്ഥാനത്തു ഞാൻ പയ്യെ വിരലോടിച്ചു .

“സ്സ്….ആഹ്…”
എന്റെ കൈവിരൽ ഇഴയുന്ന സുഖത്തിൽ മഞ്ജു നന്നേ പാടുപെട്ടുകൊണ്ട് വികാരം അടക്കിപ്പിടിച്ചു . പക്ഷെ അധികമൊന്നും പിടിച്ചു നില്ക്കാൻ എന്റെ മിസ്സിന് കഴിയുമായിരുന്നില്ല . ഞാൻ പയ്യെ അവിടം ഒന്ന് നാവു നീട്ടിയതും അവളുടെ കാലുകൾ കിടന്നു പിടക്കാൻ തുടങ്ങി . കാൽവിരലുകൾ പരസ്പരം ഞെരിച്ചും മടക്കിയുമൊക്കെ മഞ്ജു ആ വികാരം പ്രകടിപ്പിക്കാൻ തുടങ്ങി .

“കവി ….”
അവൾ അറിയാതെ സ്വല്പം ഉറക്കെ വിളിച്ചുപോയി..

“ഒന്ന് പതുക്കെ കാറ്… ”
അവളുടെ ശബ്ദം കേട്ട് ഞാൻ പല്ലിറുമ്മി .

“ഓ…സോറി സോറി…അറിയാണ്ടെ വരണതാ ”
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ജാള്യതയോടെ ചിണുങ്ങി .

“ഉവ്വ ഉവ്വ ..നമ്മുടെ ഫസ്റ്റ് ടൈം ഓർമ്മയുണ്ടോ ? എന്നെ എന്തേലും ചെയ്യെടാ …കവി…സ്സ്…അഹ്..ഹോ..”
ഞാൻ അവളുടെ മറുപടി കേട്ട് മഞ്ജുസിനെ കളിയാക്കി . അന്നത്തെ അവളുടെ ശൈലിയിൽ ഞാൻ അനുകരിച്ചു പറഞ്ഞതും മഞ്ജുസ് കിടന്നു കുലുങ്ങി ചിരിച്ചു .

“ഛീ ..ഒന്ന് പോടാ…”
മഞ്ജു പയ്യെ പറഞ്ഞു വീണ്ടും എനിക്കായി കാലുകൾ വിടർത്തി . അതോടെ എന്റെ നാവു അവളുടെ തേൻ നുകർന്നുകൊണ്ട് ആസ്വദിച്ചു ഇഴഞ്ഞു . അവള് തന്നെ കയ്യെത്തിച്ചു എന്റെ മുടിയിൽ തഴുകിയും മുരണ്ടും ആ സുഖം ആസ്വദിക്കാൻ തുടങ്ങി .

“സ്..കണ്ണാ …പതുക്കെ മതിയെടാ ..അപ്പഴേ ഒരു ഫീലുള്ളു ..”
ഞാൻ ചെയ്യുന്ന താളം അളന്നെന്നോണം മഞ്ജുസെന്റെ മുടിയിൽ കയ്യെത്തിച്ചു തഴുകികൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025