Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

എന്തായാലും റൂമിൽ കടന്നതും മഞ്ജു കതകടച്ചു കുറ്റിയിട്ടു . പിന്നെ തലയിൽ കെട്ടിയ ടവൽ അഴിച്ചു മേശപ്പുറത്തേക്കിട്ടു മുടി പുറകിൽ കെട്ടിവെച്ചു .

“നിനക്കെന്താ ഓരോ ഇൻട്രോ ഇല്ലാത്ത പോലെ ?”
അവളെ നോക്കിയുള്ള എന്റെ നിൽപ്പ് ശ്രദ്ധിച്ചു മഞ്ജു പയ്യെ തിരക്കി .

“ഏയ് ഒന്നും ഇല്ല ..സത്യം പറയെടി..നിനക്കിതെന്താ പറ്റിയെ?”
അവളുടെ മാറ്റം ഓർത്തു ഞാൻ ചെറു ചിരിയോടെ ചോദിച്ചു . പിന്നെ അരയിൽ തിരുകിയ മൊബൈൽ എടുത്തു മേശപ്പുറത്തേക്കിട്ടു .

“എന്ത് പറ്റാൻ? എനിക്കൊന്നുമില്ല . പിന്നെ പണ്ടത്തെ കാര്യം ആണേൽ …”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി ചിരിച്ചു . പിന്നെ പയ്യെ എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് എന്റെ തോളിലേക്ക് കൈകൾ എടുത്തുവെച്ചു .

“ആ അത് തന്നെയാ ഞാൻ ഉദ്ദേശിച്ചത് ?”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്….അന്ന് അങ്ങനെയൊക്കെയല്ലേ എനിക്ക് പറ്റുള്ളൂ . അന്ന് ഞാൻ നിന്റെ ടീച്ചർ അല്ലേടാ ? പെട്ടെന്ന് ഒക്കെയങ്ങാട് സമ്മതിച്ച എന്റെ വില പോയില്ലേ . [മഞ്ജുസ് പറഞ്ഞുകൊണ്ട് പയ്യെ ചിരിച്ചു ] പക്ഷെ ഇപ്പൊ അങ്ങനെ അല്ലാലോ , നീയെന്റെ പാർട്ണർ ആയില്ലേ . ഇനിയിപ്പോ എന്തിനാ ഞാൻ നാണിക്കുന്നേ ? നീയെന്റെ …ഞാൻ നിന്റെ ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ ഷർട്ടിന്റെ കുടുക്കുകളിലേക്ക് കൈനീട്ടി .

“ഹോ..ഭയങ്കരം തന്നെ മോളെ . പണ്ടൊരു കിസ് കിട്ടാൻ എന്നെ കുറെ പിറകെ നടത്തിച്ചവളാ .ഇപ്പൊ അതൊക്കെ ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ച്ചം ആണ്..”
അവളുടെ പഴയ സ്വഭാവം ഓർത്തു ഞാൻ പല്ലിറുമ്മി .

“ഹി ഹി..പോടാ ചെക്കാ..”
അവളതു തള്ളിക്കളഞ്ഞു ചിരിച്ചു . പിന്നെ പയ്യെ പയ്യെ എന്റെ ബട്ടൻസ് അഴിച്ചു .

“ശോ..നിനക്ക് വല്ല ടി-ഷർട്ടും ഇട്ടാൽ മതിയാരുന്നില്ലേ ”
കുടുക്ക് അഴിക്കാനുള്ള പ്രയാസം ഓർത്തെന്നോണം മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അവളുടെ തിരക്ക് ഓർത്തു എനിക്കും ചിരി വന്നു .

പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെ ഇടം കൈകൊണ്ട് വട്ടത്തിലങ്ങു പിടിച്ചു .അവളതു പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ഒരു വെപ്രാളത്തിൽ എന്റെ ദേഹത്ത് വന്നിടിച്ചു , എന്നെ അമ്പരപ്പോടെ നോക്കി .

“കാറി വിളിച്ചു അലമ്പാക്കരുത് ….വീട് ആണ് ”
ഞാൻ ചെറു ചിരിയോടെ അവളെ ഓർമിപ്പിച്ചു .

അതിനു മറുപടി ആയി അവളുടെ മുഖത്ത് ഒരു നാണവും പുഞ്ചിരിയുമൊക്കെ വിരിഞ്ഞു .

“നമുക്ക് ഇൻട്രോ കൂടിയിട്ടാണോ , അടിയിൽ ഒന്നും പിടഞ്ഞത് ?”
അവളുടെ ചിരി നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .

“ഓ..പിന്നെ അതോണ്ടൊന്നുമല്ല . രാത്രിയിൽ അല്ലേലും വിത്ത് ഔട്ട് ആണ് നല്ലത് ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു.

“മ്മ്…എന്തായാലും സൗകര്യം ആയി ..”
ഞാൻ പയ്യെ പറഞ്ഞു അവളെ സ്വല്പം പിന്നാക്കം നീക്കി . പിന്നെ എന്റെ ഷർട്ട് ഊരിമാറ്റി. ഞാനത് മേശപ്പുറത്തേക്കിട്ടതും മഞ്ജുസ് മുന്നോട്ടാഞ്ഞു . പിന്നെ ഒരാവേശത്തോടെ എന്റെ ഇരു കവിളിലും പിടിച്ചു എന്റെ തലചെരിച്ചുകൊണ്ട് ചുണ്ടിൽ ശക്തിയായി ചുംബിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025