Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

അപകട ശേഷം പിന്നെ ഫോൺ കൈകൊണ്ട് തൊട്ടിട്ടില്ലാത്തതുകൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .

“അതൊക്കെ ഇനി ഒന്നിനും കൊള്ളില്ല . ഡിസ്പ്ളേ ഒക്കെ പൊട്ടിപോയെടാ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ചെ…എന്ന പെട്ടെന്ന് ഒന്ന് വാങ്ങി താ . നേരം പോകാൻ അതുംകൂടി ഇല്ലെങ്കിൽ .”
ഞാനൊന്നു പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി .

“മ്മ്…”
അവൾ ചിരിയോടെ ഒന്ന് മൂളി . പിന്നെ എഴുനീറ്റുകൊണ്ട് റൂമിന്റെ വാതിൽ ചാരനായി എഴുനീറ്റുപോയി . വാതിൽ അടച്ചു കുറ്റിയിട്ടു മഞ്ജുസ് തിരികെ അലമാരക്കടുത്തേക്ക് നീങ്ങി . വേഷം മാറാനുള്ളപുറപ്പാടിലാണ് കക്ഷി എന്നെനിക് തോന്നി .

എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മഞ്ജു അലമാര തുറന്നു . പിന്നെ അതിൽ മടക്കിവെച്ചിരുന്ന ഒരു നൈറ്റി എടുത്തു ബെഡിലേക്കിട്ടുകൊണ്ട് അലമാര ക്ളോസ് ചെയ്തു .

“നീയെന്താ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോവാ ?”
അലമാര അടച്ചു തിരിഞ്ഞ അവളോടായി ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്..എന്തേടാ.”
മഞ്ജു പയ്യെ മൂളി ചിരിയോടെ ചോദിച്ചു .

“എന്ന ബാത്‌റൂമിൽ പോയി മാറെടി . മനുഷ്യൻ ഇവിടെ ഒന്നിനും പറ്റാതെ ഇരിക്കുമ്പോഴാ ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ നോക്കി .

“ഹ ഹ ..ഒന്ന് പോടാ…”
എന്റെ സംസാരം കേട്ടു മഞ്ജു ചിരിച്ചു .

“ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ. നിന്നെ തുണിയില്ലാതെ കണ്ടാൽ എനിക്ക് ഇൻട്രോ വരും . ഇപ്പോഴത്തെ അവസ്ഥയില് കയ്യിൽപിടിക്കാൻ പോലും നിവർത്തിയില്ലെടി”
ഞാൻ ചിരിയോടെ പറഞ്ഞു കൈവിരൽ ഒടിഞ്ഞ വലതു കൈ ഉയർത്തി കാണിച്ചു .

മഞ്ജുസ് അതുകണ്ടു കുലുങ്ങി ചിരിച്ചു കയ്യിലുണ്ടായിരുന്ന നൈറ്റി എന്റെ നേരെ എറിഞ്ഞു .

“ഛീ പോടാ…അവന്റെ ഒരു …ഈ അവസ്ഥയിലും നാണമില്ലല്ലോ ”
മഞ്ജുസെന്നെ കളിയാക്കി ചിരിച്ചു .

എന്റെ മടിയിൽ വന്നു വീണ അവളുടെ നൈറ്റി ഞാൻ ബെഡിലേക്ക് നീക്കിയിട്ടു ആ കളിയാക്കൽ ആസ്വദിച്ചിരുന്നു .

“അവസ്ഥ ഏതായാലും മൈൻഡ് വർക് ചെയ്യൂവെടി ..”
ഞാൻ ഇട്ടിരുന്ന ബെർമുഡയുടെ മുൻവശം ഒന്ന് തൊട്ടു കാണിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ഉവ്വ ഉവ്വ ..”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ടു ചിരിച്ചു പിന്നെ എന്റെ അടുത്തേക്ക് വന്നു ബെഡിൽ കിടന്ന നൈറ്റി കയ്യെത്തിച്ചെടുത്തു പിടിച്ചു എന്റെ അടുത്തിരുന്നു .

“എന്താ ?”
അവളുടെ നോട്ടം കണ്ടു ഞാൻ പുരികം ഉയർത്തി.

“ഒന്നും ഇല്ലെടാ ..നിന്റെ ഈ അവസ്ഥ ഓർത്തു ഇരുന്നതാ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025