Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

ഞാൻ അർഥം വെച്ച് തന്നെ അവളെ നോക്കി .

“എന്തോന്ന് ?”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“അത് തന്നെ …സുഖം സുഖം…”
ഞാൻ ഇട്ടിരുന്ന ഷോർട്ട്സിന്റെ മുൻവശം തടവിക്കൊണ്ട് പറഞ്ഞു .

“അയ്യടാ …ഈ പ്ലാസ്റ്റർ ഇട്ട കാലും വെച്ചാണോ നീ സുഖിക്കുന്നെ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ആഹ്…ഞാൻ ഒരാഗ്രഹം പറഞ്ഞതല്ലേ ..ഇനിയിപ്പോ ഇങ്ങനെ കണ്ടോണ്ടിരിക്കുക തന്നെ ”
ഞാൻ നിരാശയോടെ പറഞ്ഞു അവളെ നോക്കി ഒന്ന് ദീർഘ ശ്വാസം വിട്ടു . എന്റെ സംസാരവും ഭാവവും ഒകെ കണ്ടു അവൾ ചെറുതായി കുണുങ്ങി ചിരിക്കുന്നുമുണ്ട് .

“ഞാൻ ഡ്രസ്സ് മാറി ചായ കുടിച്ചിട്ടൊക്കെ വരാം കവി..നല്ല ക്ഷീണം ണ്ട്”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എന്റെ അടുത്ത് നിന്നും എഴുനേറ്റു .

“ആഹ്…ആയിക്കോട്ടെ ”
ഞാനും അതിനു എതിര് പറഞ്ഞില്ല .

അപ്പോഴേക്കും അവള് സ്ട്രിപ്പ് തുടങ്ങി കഴിഞ്ഞിരുന്നു ! ബെഡിൽ നിന്നും താഴേക്കിറങ്ങി അവൾ സാരി സ്പീടിൽ അഴിച്ചു കളഞ്ഞു ബെഡിലേക്കിട്ടു . അതോടെ ചുവന്ന ബ്ലൗസിൽ ഇറുകി കിടക്കുന്ന മഞ്ജുസിന്റെ മുലപ്പന്തുകൾ എനിക്ക് ദൃശ്യമായി . കക്ഷവും വശങ്ങളുമൊക്കെ വിയർത്തു നനഞ്ഞ മഞ്ജുസിന്റെ ബ്ലൗസിലുള്ള നിൽപ്പ് തന്നെ അതിമനോഹരം ആണ് !

അതെന്നെ കാണിക്കാൻ വണ്ടി തന്നെ മഞ്ജുസ് കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു . അവളുടെ വിയര്പ്പു തുള്ളികൾ പൊടിഞ്ഞു നിൽക്കുന്ന വയറും പൊക്കിളും അതിനു താഴെ കെട്ടിയ ചുവന്ന അടിപാവാടയുമെല്ലാം നോക്കി ഞാനും ഒന്ന് സുഖിച്ചു . പക്ഷെ കക്ഷി സ്വല്പം സമയം എടുത്താണ് എല്ലാം ചെയ്യുന്നത് .

“നീ എന്നെ സെഡ്യൂസ് ചെയ്യാനുള്ള ശ്രമം ആണോ? ഒന്ന് വേഗം അഴിച്ചിട്ട് മാറാൻ നോക്കെടി ”
അവളുടെ മെല്ലെപ്പോക്ക് കണ്ടു ഞാൻ സ്വല്പത്തെ ഉറക്കെ പറഞ്ഞു .

“ഓ പിന്നെ ….”
മഞ്ജുസ് നീട്ടിയൊന്നു പറഞ്ഞു ചിരിച്ചു . പിന്നെ അതെ വേഷത്തിൽ എന്റെ അടുത്തേക്ക് വേഗം നടന്നടുത്തു .ബ്ലൗസിന്റെ ഒരു ഹുക്ക് മാത്രം അഴിച്ചു നിൽക്കെ ആണ് അവളുടെ വരവ് . അതിനിടയിലൂടെ തെളിഞ്ഞ അവളുടെ കറുത്ത ബ്രായുടെയും മുലയുടെയും ഒരു മിന്നായം എന്നെ വണ്ടർ അടിപ്പിച്ചു !

മഞ്ജുസ് എന്റെ നേരെ വന്നു ബെഡിന്റെ ഓരം ചേർന്നിരുന്നു . പിന്നെ പുരികം ഉയർത്തി എന്നെ നോക്കി .

“കണ്ടിട്ട് സഹിക്കണില്ല..”
ഞാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു അവളുടെ നേരെ കൈവിടര്തി . അത് മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ കരവലയത്തിലേക്ക് ചേർന്നു. വിയർത്തു മുഷിഞ്ഞു നിന്നിരുന്നതുകൊണ്ട് അവൾക്കൊരു വല്ലാത്ത സ്മെല് ആയിരുന്നു ! ഞാനതു ആസ്വദിച്ചുകൊണ്ട് തന്നെ അവളെ ഇടംകൈകൊണ്ട് വരിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025