Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

ഞാൻ അവിടെ മുഖം ഉരുമ്മുന്ന സുഖത്തിൽ മഞ്ജു ചിണുങ്ങി. അവൾക്കത് നന്നേ സുഖിക്കുന്നുണ്ടെന്നത് എനിക്കുറപ്പുള്ള കാര്യം ആണ് !

ഒരു താൽക്കാലിക ആശ്വാസം , അതുപോലെ മഞ്ജുസിന്റെ നാണം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഞാൻ അവളെ വിടാതെ പിടിച്ചു അവിടെ ചുംബിച്ചു .

“ഉമ്മ്ഹ….”
ഞാൻ അമർത്തി ചുംബിച്ചു മഞ്ജുസിനെ ദേഷ്യം പിടിപ്പിച്ചു .

“കവി…വേണ്ടെടാ…”
മഞ്ജുസ് വീണ്ടും ചിണുങ്ങി.

“പോടീ..നീ കൊറേ ആയി എന്നെ പറ്റിക്കുന്നു ..”
ഞാൻ ചിരിയോടെ പറഞ്ഞു അവിടെ മുഖം ഉരുമ്മി .

പിന്നെ അവിടം ഒന്ന് നീട്ടി നക്കി !

“ഊഊ ഊഊ ……കവി…….”
മഞ്ജുസ് ഒന്ന് കണ്ണ് മിഴിച്ചുകൊണ്ട് നീട്ടി വിളിച്ചതും ഞാൻ അകന്ന് മാറി ബെഡിലേക്ക് വീണു .ഷോക്കേറ്റ പോലെ മഞ്ജു ഒന്ന് പുളഞ്ഞത് എന്നെ ആവേശം കൊള്ളിച്ചു !

“ഹി ഹി…എന്തൊരു ആശ്വാസം .”
അധിപൻ സിനിമയിലെ തന്തക്കു വിളിച്ചു ബെഡിൽ കിടന്നുരുണ്ട ലാലേട്ടന്റെ ഭാവത്തിൽ ഞാൻ ചിരിയോടെ സ്വയം പറഞ്ഞു !

അപ്പോഴും മഞ്ജു വാ പൊളിച്ചു നിക്കുവായിരുന്നു . ആദ്യമായി അവിടെ എന്റെ സ്പർശം ഏറ്റ സുഖമോ , അമ്പരപ്പോ അവിശ്വസനീയതയോ എന്തൊക്കെയോ ആ മുഖത്തുണ്ട് !

അവൾ പയ്യെ തിരിഞ്ഞെന്നെ നോക്കി.

“വാ പൂട്ടെടി മിസ്സെ ..”
അപ്പോഴും വാ പൊളിച്ചു നിൽക്കുന്ന അവളുടെ ഭാവം നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .അതോടെ കക്ഷി വാ അടച്ചു .

“പോടാ….”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ബെഡിലേക്ക് വന്നുകയറി പുതപ്പെടുത്തു മുഖം മൂടി നാണത്തോടെ ചിരിച്ചു .

കാലുകൾ അപ്പോഴും താഴേക്ക് തൂക്കിയിട്ടാണ് ഞാൻ ബെഡിൽ കിടന്നിരുന്നത് .അതുകൊണ്ട് തന്നെ ഞാനും അവളുടെ ആ കിടപ്പ് നോക്കി രസിച്ചു .

“ടീച്ചർക്ക് നന്നായിട്ട് സുഖിച്ചൂന്നു തോന്നണൂ …”
പുതപ്പിനടിയിൽ കിടന്നു ഇളകുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .

“പോടാ….ഓരോന്ന് ഒപ്പിച്ചിട്ട് …”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“എന്തായാലും നിനക്കു ബോധിച്ചല്ലോ ? അപ്പൊ ബാക്കി വിസ്തരിച്ചിട്ടൊക്കെ നമ്മുടെ ടൂറിന്റെ സമയത്തു നോക്കാം ല്ലേ ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി . പുതപ്പിനടിയിലായതുകൊണ്ട് അവളുടെ മുഖം ഒന്ന് എനിക്ക് കാണാൻ സാധിക്കില്ല .

“ആലോചിക്കട്ടെ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025